കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഒരു ഗ്രാം സ്വർണത്തിന് 135 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7085 രൂപയിലെത്തി.(Gold rate decreased in kerala today) പവന് 1080 രൂപയാണ് കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 56,680 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവൻ സ്വർണത്തിനു 57,760 രൂപയായിരുന്നു. യുഎസ് തിരഞ്ഞെടുപ്പില്‍ ട്രംപ് മികച്ച വിജയം സ്വർണവിലയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്. ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ […]
കാക്കനാട്: ഓടിക്കൊണ്ടിരുന്ന കാറിന്റെ ഡിക്കിയിലിരുന്ന് റീല്‍സ് ചിതീര്കാരിച്ച യുവാക്കൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. കാറിന്റെ ഡിക്കിയിലിരുന്നാണ് പിന്നാലെ വരുന്ന മറ്റൊരു കാറിന്റെ റീല്‍സ് ചിത്രീകരിച്ചിരുന്നത്. കാറോടിച്ചിരുന്ന വാഴക്കുളം സ്വദേശി ശ്രീജേഷിന്‌റെ ലൈസന്‍സ് സസ്‌പെൻഡ് ചെയ്തു.(Shooting reels from dickey of car; Youth’s license gets suspended) ഒരു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്. കൂടാതെ 4000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം കാര്‍ വില്‍ക്കുന്നതിനായി സമൂഹമാധ്യമങ്ങളില് പോസ്റ്റ് ചെയ്യാനുള്ള വീഡിയോ ചിത്രീകരിക്കുകയായിരുന്നുവെന്നാണ് യുവാക്കളുടെ വിശദീകരണം. കാറിന്റെ […]
കൊച്ചി: മലയാളത്തിലടക്കമുള്ള പ്രമുഖ നടിമാരുമായി ലൈംഗിക ബന്ധത്തിന് അവസരം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ പിടിയില്‍. എറണാകുളം എളമക്കര സ്വദേശി ശ്യാം മോഹനാണ് പിടിയിലായത്. കൊച്ചി സിറ്റി സൈബര്‍ പൊലീസ് ആണ് ഇയാളെ പിടികൂടിയത്.(money scam case; kochi native arrested) സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് രണ്ട് നടിമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണത്തില്‍ പ്രതി ഗള്‍ഫിലുള്ള മലയാളി സാമൂഹിക മാധ്യമ ഗ്രൂപ്പുകളില്‍ സജീവമാണെന്ന് പോലീസ് കണ്ടെത്തി. […]
അഴിയൂർ: ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ച് അപകടം. മാഹിക്ക് സമീപം അഴിയൂരിലാണ് സംഭവം. മലപ്പുറം കണ്ണന്തൊടി സ്വദേശി കെ.ടി. ഹാരിസിന്‍റെ ഉടമസ്ഥതയിലുള്ള എറ്റിയോസ് ലിവ കാറിനാണ് തീപിടിച്ചത്.(Car caught fire while driving near Mahi) കുഞ്ഞിപ്പള്ളിക്കും അണ്ടിക്കമ്പനിക്കുമിടയിൽ ദേശീയപാതയിൽ തിങ്കളാഴ്ച വൈകീട്ട് ഏഴോടെയാണ് തീപിടുത്തമുണ്ടായത്. കണ്ണൂരിൽ നിന്ന് മലപ്പുറത്തേക്കുള്ള യാത്രയിലായിരുന്നു കുടുംബം. കാറിന്‍റെ ഹെഡ് ലൈറ്റ് പ്രവർത്തിക്കാത്തതിനെ തുടർന്ന് ഇവർ കുഞ്ഞിപ്പള്ളിയിൽ കാർ നിർത്തിയിടുകയായിരുന്നു. ഈ സമയത്ത് ഇതുവഴി പോയ വടകര ഹൈവേ പൊലീസിന്‍റെ വാഹനം കൈ […]
പാലക്കാട്: കൽപാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഗതാഗത നിയന്ത്രണം. നവംബർ 15ന് വൈകുന്നേരം അഞ്ച് മുതൽ പത്ത് മണിവരെയാണ് നിയന്ത്രണം. പാലക്കാട് ഒലവക്കോട് ശേഖരീപുരം, കൽമണ്ഡപം ബൈപാസിൽ ആണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.(Kalpathi Rathotsavam: Traffic control in Palakkad district on November 15) അന്നേ ദിവസം വാളയാർ ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന വലിയ വാഹനങ്ങൾ വാളയാർ ടോൾ പ്ലാസ ഹൈവേയിൽ പാർക്ക് ചെയ്യുകയും ചെറിയ വാഹനങ്ങൾ കോട്ടമൈതാനം, കെ.എസ്.ആർ.ടി.സി, മേലാമുറി, […]
റിയാദ്: സൗദി ജയിലിൽ തടവിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിച്ച് ഉമ്മയും ബന്ധുക്കളും. ഉമ്മ ഫാത്തിമ, സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കാണാൻ ജയിലിലെത്തിയത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായി റഹീം കൂടിക്കാഴ്ച നടത്തിയത്.(Mother and relatives met Abdul Rahim in Saudi prison) ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിലേക്ക് എത്തുകയായിരുന്നു. ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ […]
കൊച്ചി: സംസ്ഥാന സ്കൂൾ കായികമേള സമാപന ചടങ്ങിനിടെ സംഘർഷം. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതിനെതിരെ നടന്ന പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകളാണ് പ്രതിഷേധവുമായി എത്തിയത്.(Clash during the closing ceremony of the school sports meet) ജിവി രാജ സ്കൂളിന് രണ്ടാം സ്ഥാനം നൽകിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ ഇടപെടൽ ഉണ്ടായതായാണ് ആരോപണം. സംഘർഷത്തെ തുടർന്ന് പൊലീസും വിദ്യാർത്ഥികളും തമ്മിൽ കയ്യാങ്കളി നടന്നു. സമാപന ചടങ്ങിന്റെ വേദിയിൽ വിദ്യാഭ്യാസ മന്ത്രി ഇരിക്കെയാണ് വിദ്യാർത്ഥികൾ […]
മംഗലാപുരം: ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തിയ തീപിടിച്ച് അപകടം. മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാരുതി 800 കാറിന് തീപിടിച്ചത്. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് സംഭവം.(car caught fire While waiting to refuel at the pump) പാർശ്വനാഥ് എന്നയാളുടെ കാറിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. കാറിൽ പാർശ്വനാഥിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം. പമ്പിനുള്ളിൽ വാഹനത്തിന് […]
പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കായി ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ് അറിയിച്ചു. നിലയ്ക്കലിലെ പാർക്കിംഗ് പൂർണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഏർപ്പെടുത്തും. ഇവിടെ അധികമായി 2500 വാഹനങ്ങൾ കൂടി പാർക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. പമ്പ ഹിൽടോപ്പ് ,ചക്കുപാലം എന്നിവിടങ്ങളിൽ മാസപൂജ സമയത്ത് പാർക്കിങ്ങിനുള്ള അനുമതി കോടതി നൽകിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഭക്തജനങ്ങൾ പരമാവധി ഫാസ്റ്റ് ടാഗ് സൗകര്യം ഉപയോഗിക്കണമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. കൂടാതെ മണ്ഡല […]
മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അരുൺ (25) ആണ് മരിച്ചത്. മലപ്പുറം തിരൂരിൽ വെച്ചാണ് അപകടം നടന്നത്.(young man died after falling from a running train) ഇന്നലെ രാത്രിയിലാണ് സംഭവം. ഷൊർണൂർ -കോഴിക്കോട് പാസഞ്ചർ ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ യുവാവ് പാളത്തിലേക്ക് വീഴുകയായിരുന്നു. ഷൊര്‍ണൂരിൽ നിന്ന് കോഴിക്കോടേക്കുള്ള ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്നു അരുണ്‍. തിരുന്നാവയ്ക്കും തിരൂരിനും ഇടയിലുള്ള സ്ഥലത്ത് വെച്ച് അബദ്ധത്തിൽ ട്രെയിനിൽ നിന്ന് വീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ […]
© Copyright News4media 2024. Designed and Developed by Horizon Digital