Tag: wayanad disaster

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം

തിരുവനന്തപുരം: നാടിനെ നടുക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് പ്രത്യേക ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. നിബന്ധനകൾക്ക് വിധേയമായാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. ദുരന്തത്തിൽ...

വയനാട്ടിൽ ദുരന്തബാധിതരുടെ പ്രതിഷേധത്തിൽ സംഘർഷം; പോലീസും സമരക്കാരും ഏറ്റുമുട്ടി

വയനാട്: മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ചു നടന്ന സമരത്തിൽ സംഘർഷം. സമരക്കാരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഞായറാഴ്ച രാവിലെ മുതലാണ് സമരം...

ഒടുവിൽ കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു; വയനാട് ഉരുൾപൊട്ടൽ അതി തീവ്രദുരന്തമെന്ന് പ്രഖ്യാപിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളത്തിന്റെ നിരന്തര ആവശ്യത്തിനൊടുവിൽ മുണ്ടക്കൈ -ചൂരല്‍മല ഉരുള്‍ പൊട്ടല്‍ അതി തീവ്രദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചത്. എന്നാൽ...

വയനാട് പുനരധിവാസം; എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാം, ഉടമകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസത്തിന് എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. ഭൂമി ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഹാരിസണ്‍ മലയാളം,...

വയനാട് ഉരുൾപൊട്ടൽ ദുരന്തം; മരിച്ചവരിൽ നാലു പേരെ കൂടി തിരിച്ചറിഞ്ഞു

കൽപറ്റ: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ നാലുപേരെ കൂടി തിരിച്ചറിഞ്ഞു. മൂന്ന് മൃതദേഹങ്ങളും ഒരു ശരീര ഭാഗവുമാണ് തിരിച്ചറിഞ്ഞത്. ഡിഎൻഎ പരിശോധന ഫലമാണ് ഇന്ന് പുറത്തുവന്നത്.(Wayanad Landslide;...

വാക്ക് പാലിച്ച് സർക്കാർ, വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സർക്കാർ ജോലി; നിയമനം റവന്യൂ വകുപ്പിൽ

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും തുടർന്നുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിയ്ക്ക് സർക്കാർ ജോലി പ്രഖ്യാപിച്ചു. റവന്യു വകുപ്പിൽ ക്ലർക് തസ്തികയിലാണ് ജോലി...

വയനാട് ദുരന്തബാധിതര്‍ക്കായി കേന്ദ്രത്തിന്റെ പ്രത്യേക പാക്കേജ്; ധനമന്ത്രി ഉറപ്പ് നല്‍കിയെന്ന് കെ വി തോമസ്

ന്യൂഡൽഹി: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതര്‍ക്കായി കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്. ഇക്കാര്യം ധനമന്ത്രി ഉറപ്പുനൽകിയെന്ന് കെ...

‘കേരളം എന്താ ഇന്ത്യയ്ക്ക് പുറത്താണോ’; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി, ആത്മകഥാ വിവാദത്തിൽ ഇപിയ്ക്ക് പിന്തുണ

ആലപ്പുഴ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കേന്ദ്ര നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രളയം വന്നപ്പോള്‍ സഹായിച്ചില്ല. ലഭിക്കേണ്ട സഹായം മുടക്കി. നാട് നശിക്കട്ടെ...

വയനാടിനോടുള്ള കേന്ദ്ര അവഗണനക്കെതിരെ പ്രതിഷേധം ; 19 നു എല്‍.ഡി.എഫ്- യുഡിഎഫ് ഹർത്താൽ

വയനാട്: വയനാടിനോടുള്ള കേന്ദ്രസർക്കാരിന്റെ അവഗണനയ്‌ക്കെതിരെ വയനാട്ടിൽ ഹർത്താലിന് ആഹ്വാനം ചെയ്ത് എൽഡിഎഫും യുഡിഎഫും. നവംബർ 19 ന് ആണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറ് മുതൽ...

വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം; മാനദണ്ഡങ്ങൾ അനുവദിക്കുന്നില്ലെന്ന് മറുപടി

ഡൽഹി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. നിലവിലെ മാനദണ്ഡങ്ങൾ അതിന് അനുവദിക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പ്രതികരണം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ...

മേപ്പാടിയിൽ ഭക്ഷ്യവിഷബാധ; ഒരാൾ കൂടി ചികിത്സയിൽ, ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ

വയനാട്: വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് ഒരു കുട്ടിയെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനി കുന്നമ്പറ്റയില്‍ താമസിക്കുന്ന സന ഫാത്തിമയാണ് ചികിത്സ...

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യക്കിറ്റ് നൽകിയ സംഭവം; വിതരണം നിർത്തി വെക്കാൻ നിർദേശം നൽകി ജില്ലാ കലക്ടർ

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർക്ക് നൽകുന്ന കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മേപ്പാടി പഞ്ചായത്തിന് നിർദേശം നൽകി ജില്ലാ കലക്ടർ. നിലവിൽ സ്റ്റോക്കിലുള്ള ഭക്ഷ്യസാധനങ്ങള്‍ പരിശോധിക്കാനും ഫുഡ്...
error: Content is protected !!