News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ കടുത്ത ദുർഗന്ധം ! പരാതിയുമായി സുനിത വില്യംസ്; കാരണമായി പറയുന്നത് ഇങ്ങനെ:

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ മാസങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യൻ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് ആദ്യമായി പരാതി ഉയർത്തിയിരിക്കുകയാണ്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ അസാധാരണമായ ദുർഗന്ധം ഉണ്ടാകുന്നതായി സുനിത വില്യംസ് അധികൃതരെ അറിയിച്ചിട്ടുണ്ട്. റഷ്യൻ പ്രോഗ്രസ് എം എസ് 29 സ്‌പേസ് ക്രാഫ്റ്റ് ബഹിരാകാശത്തിൽ എത്തിയതിന് ശേഷം ദുർഗന്ധം പുറത്ത് വരുന്നതായി സുനിത വില്യംസ് അറിയിച്ചു. Unusually strong odor detected on the International Space Station റഷ്യ പുതിയതായി വിക്ഷേപിച്ച സ്പേസ്‌ക്രാഫ്റ്റിന്റെ വാതിൽ […]

November 26, 2024
News4media

ഗൂഗിൾ മാപ്പ് നല്ലതൊക്കെത്തന്നെ, പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടത്തിൽ ചെന്നുചാടും ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

മുമ്പ്, ആളുകൾ യാത്ര ചെയ്യുമ്പോൾ മൈൽ കുറ്റികളും മറ്റ് അടയാളങ്ങളും നോക്കിയുള്ള വഴികാട്ടലായിരുന്നു. എന്നാൽ, സാങ്കേതികവിദ്യയുടെ വലിയ പുരോഗതിയോടെ, ഇപ്പോൾ യാത്രകൾ മാപ്പിനെ മാത്രം ആശ്രയിച്ചാണ് നടത്തുന്നത്. ഗൂഗിൾ മാപ്പ് ഉപയോഗിച്ച് തെറ്റിയ സംഭവങ്ങളെക്കുറിച്ച് അടുത്തിടെ നിരവധി വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ അപകടം ഒഴിവാക്കാം.Things to keep in mind when using Google Maps ഗൂഗിൾ മാപ്പിന്റെ അൽഗോരിതം ട്രാഫിക് കുറവുള്ള റോഡുകളിലേക്ക് നമ്മെ നയിക്കുന്നത് സാധാരണമാണ്. എന്നാൽ, […]

News4media

വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന വിവാഹ ക്ഷണക്കത്തുകള്‍ വഴി പുതിയ തട്ടിപ്പ് ! പണവും മാനവും പോയവഴി കാണില്ല; മുന്നറിയിപ്പുമായി പോലീസ്: തട്ടിപ്പ് ഇങ്ങനെ:

ഇക്കാലത്ത് വിവാഹ ക്ഷണക്കത്തുകൾ നാം പലപ്പോഴും സമൂഹ മാധ്യമന്ഹങ്ങൾ വഴിയാണ് പങ്കുവയ്ക്കാറ്. ഒരേസമയം നിരവധിപ്പേറിയൂലേക്ക് എത്തും എന്നതാണ് ഇതിന്റെ സവിശേഷത. എന്നാൽ അവിടെയും തട്ടിപ്പുകാർ കടന്നു കൂടിയിരിക്കുകയാണ്. വാട്ട്സ്‌ആപ്പിലൂടെ പങ്കുവയ്‌ക്കപ്പെടുന്ന ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. New scam through wedding invitations shared through WhatsApp ഡിജിറ്റല്‍ വിവാഹ ക്ഷണക്കത്തുകള്‍ മാല്‍വെയര്‍ പ്രചരിപ്പിക്കാനും വ്യക്തിഗത ഡാറ്റയില്‍ വിട്ടുവീഴ്ച ചെയ്യാനും തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഹിമാചല്‍ പ്രദേശ് പോലീസ് ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നൽകുന്നു. […]

November 14, 2024
News4media

വയോധികർക്ക് ഇനി പണമിടപാടിന് ആരുടേയും സഹായം തേടേണ്ട: പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് !

യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ പ്രായമായവർ പല ബുദ്ധിമുട്ടുകളും നേരിടാറുണ്ട്. പ്രായത്തിന്റെ പ്രശ്നങ്ങളും അറിവില്ലായ്മയും, തട്ടിപ്പിൽ വീഴുമെന്ന ഭയവും മറ്റും ഇത് ഉപയോഗിക്കുന്നതിൽ നിന്നും അവരെ പിന്നോട്ട് വലിക്കാറുണ്ട്. എന്നാൽ അതിനും പരിഹാരമായിരിക്കുകയാണ്. A UPI app only for senior citizens പ്രായമായവർക്ക് വേണ്ടി മാത്രം ഒരു യുപിഐ ആപ്പ് എത്തിയിരിക്കുകയാണ്. സീനീയർ സിറ്റിസൺസിന് മാത്രമായാണ് ഈ പുതിയ യുപിഐ ആപ്പ് അ‌വതരിപ്പിച്ചിരിക്കുന്നത്. മുതിർന്നവർക്കായുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓൺ​ലൈൻ ക്ലബ് ആയ ജെൻ​വൈസ് ആണ് ഈ […]

November 12, 2024
News4media

ഇനി ഇന്റര്‍നെറ്റില്ലെങ്കിലും ഫോട്ടോയും ഫയലും അയയ്‌ക്കാം; പുതിയ കിടിലൻ ഫീച്ചറുമായി വാട്‌സാപ്പ്; ഉപയോഗിക്കേണ്ടത് ഇങ്ങനെ:

എന്നും പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ എന്നും വാട്സാപ്പ് മുന്നിലാണ്. ഇപ്പോഴിതാ മറ്റൊരു കിടിലൻ അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് മെറ്റ.ഇന്‍റർനെറ്റില്ലാതെയും ഫോട്ടോയും ഫയലുകളും പരസ്പരം അയയ്‌ക്കാൻ കഴിയുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പ് അവതരിപ്പിക്കുന്നത്. Send photo and file even without internet anymore; WhatsApp with a new cool feature നിശ്ചിത ദൂരത്തിലുള്ള ഡിവൈസുകളിലേക്ക് ഫയലുകള്‍ അയയ്‌ക്കുന്ന ‘പീപ്പിള്‍ നിയർബൈ’ ഫീച്ചറാണ് പുതിയ ആൻഡ്രോയിഡ് പതിപ്പുകളില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. നേരത്തെ വെളിച്ചം കുറവുള്ള സ്ഥലങ്ങളിലും വീഡിയോ കോളുകള്‍ […]

October 29, 2024
News4media

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത; പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ആ കിടിലൻ ഫീച്ചർ ഇനി എല്ലാവർക്കും ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

യൂട്യൂബ് ആരാധകർക്ക് സന്തോഷ വാർത്ത. പ്രീമിയം സബ്സ്ക്രൈബേഴ്സിന് മാത്രമുണ്ടായിരുന്ന ആ കിടിലൻ ഫീച്ചർ ഇനി എല്ലാവർക്കും ലഭ്യമാക്കും. സ്ലീപ്പർ ടൈമർ എന്ന പുതിയ ഫീച്ചറാണ് എല്ലാവർക്കും ലഭ്യമാക്കാനൊരുങ്ങുന്നത്. പ്ലേ ബാക്ക് താത്ക്കാലികമായി സ്റ്റോപ് ആകുന്നതും ഈ അപ്ഡേഷനിലെ പ്രത്യേകതയാണ്. (Now everyone can get that feature which was only available to premium subscribers on YouTube.) യൂട്യൂബിൽ പ്ലേബാക്ക് സ്പീഡ് ക്രമീകരണവും സ്ലീപ്പർ ടൈമർ ഫീച്ചറും യൂട്യൂബ് അവതരിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈകാതെ […]

October 21, 2024
News4media

അന്യഗ്രഹ ജീവികളുണ്ട് ? പ്രോ​ക്സി​മ സെ​ന്റോ​റി എ​ന്ന ന​ക്ഷ​​ത്ര​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട ആ സി​ഗ്ന​ൽ എല്ലാം പറയും; നിർണായക വിവരം അടുത്തമാസം: നാസയുടെ ഫിലിം മേക്കർ പറയുന്നത്….

അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെകുറിച്ച് എന്നും മനുഷ്യർ ആശങ്കാകുലരാണ്. അവ ഭൂമിയിലുണ്ടോ ഇല്ലയോ എന്നുള്ളതിനെച്ചൊല്ലി പതിറ്റാണ്ടുകൾ നീണ്ട തർക്കവും നിലനിൽക്കുന്നുണ്ട്. എന്നാൽ അതിന് ഏകദേശം ഒരു ഉത്തരമായി എന്നാണു ശാസ്തലോകത്തെ വിദഗ്ദർ കരുതുന്നത്. അതിനൊരു കാരണവുമുണ്ട്. CRITICAL INFORMATION RELATED TO THE PRESENCE OF ALIENS came നാ​സ​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഫി​ലിം മേ​ക്ക​റായ സി​മ​ൺ ഹാ​ല​ൻ​ഡ് നടത്തിയ ഒരു പ്രസ്താവനയാണ് ഇത്തരമൊരു സൂചനയിലക്ക് വിരൽ ചൂണ്ടുന്നത്. ഭൂ​മി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള ഏ​താ​നും ടെ​ലി​സ്കോ​പ്പുക​ൾ അ​ന്യ​ഗ്ര​ഹ ജീ​വി​ക​​ളു​ടെ സാ​ന്നി​ധ്യം സം​ബ​ന്ധി​ച്ച നി​ർ​ണാ​യ​ക […]

October 16, 2024
News4media

ചാറ്റ്-സ്‌പെസിഫിക് തീമുകൾ; റിയല്‍-ടൈം വോയ്‌സ് മോഡ്, സ്പാം ബ്ലോക്കർ…. വാട്സ്ആപ്പ് അടിമുടി മാറുകയാണ്.. കിടിലൻ ഫീച്ചറുകൾ എത്തുന്നു !

ഉപഭോക്താക്കൾക്ക് ഇപ്പോഴും സൗകര്യപ്രദമായ അപ്ഡേറ്റുകൾ വാട്സാപ്പ് നൽകാറുണ്ട്. ഇപ്പോഴിതാ വാട്സ്ആപ്പിൽ വീണ്ടും പുത്തൻ ഫീച്ചറുകൾ എത്തി എന്ന വാർത്തയാണ് പുറത്ത് വരുന്നത്.WhatsApp is changing rapidly and great features are coming 20 വ്യത്യസ്ത നിറങ്ങളിലും 22 ടെക്‌സ്‌ചറുകളുമുള്ള ചാറ്റ്-സ്‌പെസിഫിക് തീമുകളാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണു പുതിയ റിപ്പോർട്ട്. സ്പാം മെസേജുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഫീച്ചറിന് തൊട്ട് പിന്നാലെയാണ് അടുത്ത അപ്‌ഡേറ്റ്. ചാറ്റുകളിൽ തനതായ തീമുകൾ ഉപയോഗിച്ച് സംഭാഷണങ്ങൾ പ്രൈവറ്റ് ആക്കാൻ ഈ പുതിയ ഫീച്ചർ […]

October 12, 2024
News4media

പിഴയടച്ചത് വമ്പൻ തുക, പക്ഷെ അക്കൗണ്ട് മാറിപ്പോയി ! ടെക് ലോകത്ത് ചർച്ചാവിഷയമായി ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള എക്സിനു സംഭവിച്ച വിചിത്ര പിഴവ്

ശതകോടീശ്വരൻ ഇലോൺ മസ്കിൻ്റെ ഉടസ്ഥതയിലുള്ള സമൂഹമാധ്യമമായ എക്സിനു സംഭവിച്ച ഒരു അബദ്ധമാണ് ഇപ്പോൾ ടെക്ക് ലോകത്ത് ചർച്ചാവിഷയം. ആ​ഗസ്ത് അവസാനമാണ് ബ്രസീലിൽ എക്‌സിന് പിഴയും വിലക്കും ഏർപ്പെടുത്തിയത്. രാജ്യത്ത് സേവനം പുനരാരംഭിക്കാൻ അനുവദിക്കുന്നതിന് മുമ്പ് അഞ്ച് മില്യൺ ഡോളറിലധികം പിഴ അടയ്ക്കാൻ കമ്പനിയോട് കോടതി പറഞ്ഞതായാണ് റിപ്പോർട്ട്. X’s blunder is the talk of the tech world വിദ്വേഷ പ്രസംഗങ്ങളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച അക്കൗണ്ടുകൾ നീക്കം ചെയ്യാൻ മസ്‌ക് വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഉത്തരവ്. […]

October 7, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]