Tag: #topnews

സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവം; ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം

ആലപ്പുഴ: സമരത്തിനിടെ സിപിഐ- സിപിഎം നേതാക്കളെ മർദിച്ച സംഭവത്തിൽ ആലപ്പുഴ നോർത്ത് സിഐയ്ക്ക് സ്ഥലം മാറ്റം. സിഐ എസ് സജികുമാറിനെതിരെയാണ് നടപടി. എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്...

പാലക്കാട്ടെ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരനെ; നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്, തനിക്കൊന്നും അറിയില്ലെന്ന് വിഡി സതീശൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയായി ഡിസിസി നിര്‍ദേശിച്ചത് കെ മുരളീധരന്റെ പേര്. ഇത് സംബന്ധിച്ച് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ കെപിസിസി നേതൃത്വത്തിന് കൊടുത്ത കത്ത്...

വിഴിഞ്ഞത്ത് കയറിൽ കെട്ടിത്തൂങ്ങിയ നിലയിൽ അസ്ഥികൂടം; സമീപത്ത് നിന്ന് അധാർകാർഡും കണ്ടെത്തി

തിരുവനന്തപുരം: വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് അസ്ഥികൂടം കണ്ടെത്തി. വിഴിഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപത്താണ് സംഭവം.(Human skeleton was found in...

സമയക്രമത്തെ ചൊല്ലി ബസ് ജീവനക്കാർ തമ്മിലടി; ഡ്രൈവർക്ക് ക്രൂര മർദനമേറ്റു, സംഭവം കൊച്ചിയിൽ

കൊച്ചി: സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. കൊച്ചി തൃപ്പൂണിത്തുറയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസിൽ നിന്ന് ഡ്രൈവറെ പിടിച്ചിറക്കി...

അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസ്; കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് 7 വർഷം തടവ്

ബെംഗളൂരു: അനധികൃതമായി ഇരുമ്പയിര് കടത്തിയ കേസിൽ കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലിന് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. സെയിലിനൊപ്പം...

പി പി ദിവ്യയെ സംരക്ഷിച്ച് സിപിഐഎം; നിയമപരമായ നടപടികൾ മുന്നോട്ടു പോകട്ടെ, തിടുക്കത്തിൽ തീരുമാനം വേണ്ടെന്ന് പാർട്ടി

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ നടപടി ഉടൻ ഇല്ലെന്ന് സിപിഐഎം. തൃശൂരിൽ ചേർന്ന...

നവീൻ ബാബുവിന്റെ മരണം; കളക്ടർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം

കണ്ണൂർ:എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. കളക്ടർ പങ്കെടുക്കുന്ന വികസന സമിതി യോഗത്തിലാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. എഡിഎമ്മിന്റെ...

വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍, ഒന്നും പറയാനില്ലെന്ന് പ്രതികൾ; തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി ഒക്ടോബര്‍ 28 ന്

പാലക്കാട്: പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാ ഒക്ടോബർ 28 തിങ്കളാഴ്ച വിധിക്കും. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ഒന്നും പറയാനില്ലെന്ന് പ്രതികൾ കോടതിയെ അറിയിച്ചു....

‘പെട്രോൾ പമ്പ് തുടങ്ങുന്ന പണം എവിടെ നിന്ന് കിട്ടി’; ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി

കോഴിക്കോട്: എഡിഎം നവീന്‍ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടി വി പ്രശാന്തനെതിരെ ഇഡിക്ക് പരാതി നൽകി. പൊതുപ്രവര്‍ത്തകന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സിംഗാണ് പരാതി നല്‍കിയത്....

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1 ഇതര ജാതിയിൽ നിന്ന് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ 88-ാം നാൾ കുത്തിക്കൊന്നു; തേങ്കുറുശ്ശി ദുരഭിമാനക്കൊല കേസിൽ ശിക്ഷാവിധി ഇന്ന് 2 അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത;...

വയനാട് ആനപ്പാറയെ വിറപ്പിച്ച് നാലു കടുവകൾ; ദൗത്യം ശ്രമകരമെന്ന് വനംവകുപ്പ്, നാട്ടുകാർ ഭീതിയില്‍

കല്‍പറ്റ: വയനാട് ചുണ്ടേൽ ആനപ്പാറയിൽ നാല് കടുവകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. അമ്മക്കടുവയും മൂന്ന് കുട്ടികളുമാണ് പ്രദേശത്ത് ഭീതി പരത്തുന്നത്. ഇവയെ പിടികൂടുന്ന ദൗത്യം ശ്രമകരമാണെന്നാണ് വനം...

അയ്യപ്പദർശനത്തിന് വിമാനത്തിലെത്തുന്നവർക്ക് ആശ്വാസവാർത്ത; നാളികേരമുള്ള ഇരുമുടിക്കെട്ടുമായി യാത്ര ചെയ്യാം; അനുമതി നൽകി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: ശബരിമല തീർത്ഥാടകർക്ക് വിമാനത്തില്‍ നാളികേരമുള്ള ഇരുമുടിക്കെട്ടിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കി. വ്യോമയാന മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റീസ് ആണ് പ്രത്യേക ഉത്തരവ്...