ആശുപത്രിയിലെ ലിഫ്റ്റ് തകർന്നതിനെ തുടർന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച നടന്ന സംഭവമാണ്, പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച കരിഷ്മ എന്ന യുവതിയുടെ മരണത്തിലേക്ക് നയിച്ചത്. Woman dies tragically after elevator collapses in hospital. പ്രസവശേഷം യുവതിയെ വാർഡിലേക്ക് മാറ്റുന്നതിനിടെയാണ് ലിഫ്റ്റ് തകർന്നത്. കരിഷ്മയോടൊപ്പം ലിഫ്റ്റിൽ രണ്ട് ആശുപത്രി ജീവനക്കാരും ഉണ്ടായിരുന്നു, അവർക്ക് പരിക്കേറ്റിട്ടുണ്ട്. ലിഫ്റ്റിന്റെ കേബിള്‍ തകർന്നതുകൊണ്ടാണ് അപകടം ഉണ്ടായത്. തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കുകൾക്കൊണ്ടാണ് കരിഷ്മ മരിച്ചത്. […]
ജയന്റ് വീലിൽ കയറുന്നതിനിടെ, തെറിച്ചു താഴേക്ക് പതിക്കുമായിരുന്ന പെൺകുട്ടിക്ക് അത്ഭുതകരമായ രക്ഷപ്പെടൽ. കാബിനിൽ നിന്നും പുറത്തേക്കു തെറിച്ചു വീണെങ്കിലും ഇരുമ്പുകമ്പിയിൽ തൂങ്ങിക്കിടന്നതോനിടെയാണ് രക്ഷപെടൽ സാധ്യമായത്. രക്ഷിക്കണേയെന്നു നിലവിളിക്കുന്ന പെൺകുട്ടിയുടെ വീഡിയോ പുറത്തു വന്നു. Girl falls off Ferris wheel while riding video കൈവിട്ടാൽ പതിമൂന്നുകാരിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന സാഹചര്യം. എന്നാൽ മനസ്സാന്നിധ്യം കൈവിടാതെ ജയന്റ് വീൽ ഓപ്പറേറ്റർ പെൺകുട്ടിയെ താഴെയിറക്കി. ജീവിതത്തിനും മരണത്തിനുമിടയിൽ, 60 അടി മുകളിൽ ‘തൂങ്ങിയാടിയ’ പെൺകുട്ടിയെ രക്ഷിക്കാൻ ഓപ്പറേറ്റർക്കു […]
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രവർത്തനരഹിതമായ അക്കൗണ്ടുകൾ സജീവമാക്കുന്നതിനായി ദേശീയ തലത്തിൽ ഒരു കാമ്പെയ്ൻ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അവബോധം നൽകുക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. SBI issues warning to customers about non used bank accounts സാധാരണയായി, രണ്ട് വർഷത്തിലേറെയായി ഇടപാടുകൾ നടന്നില്ലെങ്കിൽ അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകുന്നു. അവ വീണ്ടും സജീവമാക്കാൻ, ഉപഭോക്താക്കൾക്ക് കെവൈസി പുതുക്കേണ്ടതുണ്ട്. അക്കൗണ്ടുകൾ പ്രവർത്തനരഹിതമാകാതെ നിലനിര്‍ത്താനും തടസ്സമില്ലാത്ത ബാങ്കിംഗ് സേവനങ്ങൾ ഉറപ്പാക്കാനും ഉപഭോക്താക്കൾക്ക് അക്കൗണ്ട് ഉപയോഗിക്കണമെന്ന് […]
ദുബായ്: അടുത്ത വർഷം പാകിസ്ഥാനിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ ഇന്ത്യയുടെ മത്സരങ്ങൾ മറ്റൊരു വേദിയിൽ തന്നെ നടക്കുമെന്നു ഉറപ്പായി. ഹൈബ്രിഡ് മോഡൽ പോരാട്ടമായിരിക്കും ചാംപ്യൻസ് ട്രോഫിയിൽ നടക്കുക. വ്യാഴാഴ്ച ഐസിസി അധ്യക്ഷനായി ചുമതലയേറ്റ ജയ് ഷാ മറ്റു രാജ്യങ്ങളിലെ ക്രിക്കറ്റ് ബോർഡ് ഡയറക്ടർമാരുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് പുതിയ തീരുമാനം. യുഎഇയിലായിരിക്കും ഇന്ത്യയുടെ പോരാട്ടങ്ങൾ നടക്കുക. ഔദ്യോഗിക പ്രഖ്യാപനം നാളെ ദുബായിൽ വച്ച് നടക്കും. 2027 വരെ ഇത്തരത്തിൽ ഹൈബ്രിഡ് മോഡലിൽ തന്നെയായിരിക്കും മത്സരങ്ങൾ നടക്കുക. […]
യൂറോപ്യൻ സ്പേസ് ഏജൻസിക്കായി ഐഎസ്ആർഒ നടത്താനിരുന്ന പ്രോബ 3 ഇരട്ട ഉപഗ്രഹ വിക്ഷേപണം മാറ്റിവച്ചു. ബഹിരാകാശ പേടകത്തിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഈ തീരുമാനം അവസാന നിമിഷത്തിൽ എടുക്കേണ്ടി വന്നത്. ISRO’s planned launch of Proba 3 twin satellites for the European Space Agency has been postponed പിഎസ്എൽവി സി 59 റോക്കറ്റിലൂടെയാണ് വിക്ഷേപണം നടത്തേണ്ടത്. ഇസ്റോ വ്യാഴാഴ്ച വൈകിട്ട് 4:12ന് വിക്ഷേപണം നടത്തുമെന്ന് അറിയിച്ചു. ബുധനാഴ്ച വൈകിട്ട് 4:08ന് ശ്രീഹരിക്കോട്ടയിലെ […]
ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച അഭിഭാഷക സർവേ സ്ഥലമായ ചന്ദൗസിയിൽ എത്താൻ ശ്രമിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പൊലീസ് തടഞ്ഞു. ഡൽഹി-യുപി അതിർത്തിയായ ഗാസിപുരയിൽ രാഹുൽ, പ്രിയങ്ക, മറ്റ് കോൺഗ്രസ് പ്രവർത്തകർ എന്നിവരെ പൊലീസ് തടഞ്ഞു. Rahul and Priyanka stopped by police in Ghazipur while visiting Chandausi പൊലീസ് വാഹനങ്ങൾ റോഡിൽ നിരത്തി പ്രവർത്തകരെ തടയാൻ ശ്രമിച്ച പോലീസ്, ഡൽഹി-മീററ്റ് റോഡ് ഭാഗികമായി അടച്ചിരുന്നു. രാഹുൽ, […]
ശിക്ഷാനടപടികളുടെ ഭാഗമായി കുന്തവുമായി കാവൽനിന്ന അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ സുവർണ ക്ഷേത്രത്തിൽ വച്ച് വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നിൽ വച്ചാണ് ആക്രമണമുണ്ടായതെന്നും പരുക്കേൽക്കാതെ രക്ഷപ്പെട്ടെന്നുമാണ് റിപ്പോർട്ട്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. സിഖ് സമുദായത്തിൻ്റെ മതകോടതിയായ അകാൽ തഖ്തിൻ്റെ ശിക്ഷ നടപടികൾ പുരോഗമിക്കവെയാണ് ആക്രമണമുണ്ടായത്. വെടിവച്ച നാരായൺ സിംഗ് എന്നയാളെ പിടികൂടി ഇയാൾക്ക് ഖാലിസ്ഥാൻ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. അമൃത്‌സറിലെ സുവർണ ക്ഷേത്രം […]
ലോകമെമ്പാടും കാൻസർ ഒരു വലിയ പ്രശ്നമായി മാറിയിട്ടുണ്ട്. ഈ രോഗം രോഗികൾക്ക് മാത്രമല്ല, അവരുടെ കുടുംബങ്ങൾക്കും മാനസികവും സാമ്പത്തികവുമായ ആഘാതങ്ങൾ ഉണ്ടാക്കുന്നു. കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിലൂടെ ഈ പ്രശ്നത്തെ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇവിടെയാണ് നൂതന ടെക്നോളജി അവതരിപ്പിച്ച് റിലയൻസ് എത്തുന്നത്. Reliance launches cutting-edge kit called ‘Cancer Spot’ കാൻസർ ചികിത്സയിൽ നിർണായകമായ ബ്ലഡ് ടെസ്റ്റ് സംവിധാനം അവതരിപ്പിച്ച് റിലയൻസ്. റിലയൻസിന്റെ അനുബന്ധ കമ്പനിയായ സ്ട്രാൻഡ് ലൈഫ് സയൻസസ് ആണ് പുതിയ […]
15 ലക്ഷം രൂപയുടെ ആഭരണങ്ങൾ സഹപാഠി വാങ്ങിയിട്ട് തിരികെ നൽകാത്തതിനെ തുടർന്ന് ഡിഗ്രി വിദ്യാർഥിനി ജീവനൊടുക്കി. രാജാജി നഗർ സ്വദേശിനി ബി.പ്രിയങ്ക (19) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. സഹപാഠിയായ ദിഗാനന്ദ് ബിസിനസ് ആവശ്യത്തിനെന്ന പേരിലാണ് പ്രിയങ്കയിൽ നിന്ന് പലതവണ ആഭരണങ്ങൾ കൈക്കലാക്കിയത്. Degree student commits suicide after not returning Rs 15 lakh gold bought by classmate പലതവണ തിരിച്ചു ചോദിച്ചെങ്കിലും നൽകിയില്ല. ഇക്കാര്യം വീട്ടിലറിഞ്ഞതോടെയാണു ജീവനൊടുക്കിയതെന്ന് ബന്ധുക്കളുടെ പരാതിയിൽ പറയുന്നു. […]
ഹൈദരാബാദ്: തെലങ്കാനയിൽ ശക്തമായ ഭൂചലനം. മുളുഗു ജില്ലയിൽ ഇന്ന് രാവിലെ 7:27 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിൽ 5.3 തീവ്രത രേഖപ്പെടുത്തി. ഗോദാവരി നദീതീരമാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം.(5.3-magnitude earthquake strikes Telangana) ഹൈദരാബാദിൽ ഉൾപ്പെടെ പ്രകമ്പനം ഉണ്ടായെന്നാണ് പുറത്തു വരുന്ന വിവരം. തെലങ്കാനയിൽ കഴിഞ്ഞ 20 വര്‍ഷത്തിനിടെ അനുഭവപ്പെട്ട ഏറ്റവും ശക്തമായ ഭൂചലനമാണിതെന്ന് അധികൃതര്‍ അറിയിച്ചു. വിജയവാഡയിലെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. പല ഇടങ്ങളിലും ശക്തമായ പ്രകമ്പനാമാണ് ഉണ്ടായത്. വീടുകളിൽ നിന്നും […]
© Copyright News4media 2024. Designed and Developed by Horizon Digital