News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

പുഴുവിന് പിന്നാലെ ഭക്ഷണത്തിൽ പാറ്റയുടെ ഭാഗങ്ങൾ; ഇടുക്കി കട്ടപ്പനയിൽ ഹോട്ടൽ പൂട്ടിച്ചു

മൂന്നു മാസം മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയ അതേ ഹോട്ടലിൽ ഭക്ഷണത്തിൽ പാറ്റയേയും കണ്ടെത്തി. Cockroach parts found in food; Hotel in Kattappana, Idukki closed ഇടുക്കി കട്ടപ്പനയിലെ മഹാരാജാ ഹോട്ടലിനെതിരേയാണ് ഭക്ഷണത്തിൽ പാറ്റയെ കണ്ടെന്ന പരാതി ലഭിച്ചത്. രേഖാമൂലം നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ്ക്ക് പരാതി ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ അടുക്കളയിൽ നിന്നും പാറ്റയുടെ സാനിധ്യം കണ്ടെത്തി. തുടർന്ന് ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിക്കുകയായിരുന്നു. മുൻപ് ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെത്തുടർന്ന് […]

News4media

ഇടുക്കിയിൽ പഞ്ചായത്തംഗത്തിന്റെ പലചരക്ക് കടയ്ക്ക് തീപിടിച്ചു; 10000 രൂപയടക്കം സാധനങ്ങൾ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ഇടുക്കി കാഞ്ചിയാറിൽ പഞ്ചായത്ത് അംഗത്തിന്റെ പലചരക്ക് കട കത്തിനശിച്ച് ലക്ഷങ്ങളുടെ നഷ്ടം. കാഞ്ചിയാർ പതിനാലാം വാർഡ് അംഗം ജോമോൻ തെക്കേലിന്റെ ഉടമസ്ഥതയിൽ കൽത്തൊട്ടിയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. Panchayat member’s grocery shop catches fire in Idukki രാവിലെ കടതുറന്നശേഷം പിന്നീട് കടയടച്ച് ജോമോൻ കാഞ്ചിയാറിലേക്ക് പോയി. അടഞ്ഞു കിടക്കുന്ന കടയ്ക്കുള്ളിൽ നിന്ന് പുക ഉയരുന്നതുകണ്ട് സമീപത്തെ വ്യാപാരികൾ കണ്ടത്. പരിശോധന നടത്തിയതോടെ വ്യാപാര സ്ഥാപനത്തിനുള്ളിൽ തീപടർന്നതായി സ്ഥിരീകരിച്ചു. വൈദ്യുതബന്ധം വിച്ഛേദിച്ചശേഷം അഗ്നിശമനസേനയെ വിവമറിയിച്ചു. […]

News4media

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓട്ടത്തിനിടെ ഓട്ടോറിക്ഷയിൽ റോഡിന് കുറുകെച്ചാടിയ മ്ലാവ് വന്നിടിച്ചു. തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്. മ്ലാവ് ഇടിച്ച് മറിഞ്ഞ ഓട്ടോഡ്രൈവർ എച്ച്.പി .സി. സ്വദേശി മാരി മുത്തു (42) മൂലക്കയം സ്വദേശി കലൈവാണി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ വണ്ടിപ്പെരിയാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Mlav collided with an autorickshaw running on Vandiperiyar in Idukki കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാറിൽ നിന്നും കറുപ്പ് പാലം എച്ച്.പി.സി. […]

November 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]