News4media TOP NEWS
കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക് ഇന്നും വൈകും; കോഴിക്കോട് സെക്ടറില്‍ വിമാനം വൈകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷ മെയ് 16 മുതല്‍; അപേക്ഷിക്കേണ്ടതെങ്ങിനെ, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ; പൂർണ്ണവിവരങ്ങൾ: സിനിമയിൽ അഭിനയിക്കാൻ പോകുന്നു, അഞ്ചുവർഷം കഴിഞ്ഞ് ടിവിയിൽ കാണാം; പത്തനംതിട്ടയിൽ 14-കാരൻ കുറിപ്പെഴുതി വെച്ച് വീടുവിട്ടിറങ്ങി

News

News4media

മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ പറ പറക്കും; അതിവേഗ ഇലക്ട്രിക് ഇ പ്ലെയിൻ ഇന്ത്യയിലും

ഐഐടി മദ്രാസിലെ ഒരു കമ്പനി വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യത്തെ പറക്കും ടാക്‌സിയുടെ വിശദാംശങ്ങള്‍ സമൂഹമാധ്യമമായ എക്സിലൂടെ പങ്കുവെച്ച്മഹിന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ചെയർപേഴ്‌സണായ ആനന്ദ് മഹിന്ദ്ര. വരാനിരിക്കുന്ന ഇലക്ട്രിക് ഇ പ്ലെയിനിന്റെ ചിത്രങ്ങളും വിശദാംശങ്ങളും വിശദമായി തന്നെ മഹിന്ദ്ര പങ്കുവെച്ചിട്ടുണ്ട്. ഒറ്റച്ചാർജിൽ 200 കിലോമീറ്റർ വരെയായിരിക്കും ദൂരപരിധി. ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും സാധിക്കും എന്നതാണ് വലിയ പ്രത്യേകത. 200 കിലോഗ്രാം വരെയായിരിക്കും ഈ ടാക്സിയുടെ പേലോഡ് ശേഷി. രണ്ട് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാനും കഴിയും. […]

May 15, 2024
News4media

പുക പരിശോധനയിൽ തുടർച്ചയായി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങൾ; ഷെഡിൽ കയറിയത് ആയിരക്കണക്കിന് വാഹനങ്ങൾ ; സാങ്കേതിക പിഴവെന്ന് ആക്ഷേപം

കേന്ദ്രം പുതിയ ചട്ട ഭേദഗതി കൊണ്ടുവന്നതോടെ ഇരുചക്രവാഹനങ്ങൾ പുക പരിശോധനയിൽ പരാജയപ്പെടുന്നതായി പരാതി. അഞ്ചും ആറും തവണ പരിശോധന നടത്തി പരാജയപ്പെട്ട് ഇരുചക്രവാഹനങ്ങള്‍ വീട്ടില്‍ തന്നെ വച്ചിരിക്കുകയാണു പലരും. ചില പുക പരിശോധനാ കേന്ദ്രങ്ങളില്‍ പരാജയപ്പെട്ട പരിശോധനയ്ക്കും ഫീസ് വാങ്ങുന്നതു തര്‍ക്കത്തിന് ഇടയാക്കുന്നു. ആയിരക്കണക്കിന് ഇരുചക്ര വാഹനങ്ങള്‍. സാങ്കേതികപ്പിഴവു മൂലം പുക പരിശോധനയില്‍ പരാജയപ്പെടുന്നതിലാണ് ഇതെന്നാണ് ആക്ഷേപം. വാഹന ഉടമകളും പുക പരിശോധനാകേന്ദ്രം ഉടമകളും തുടര്‍ച്ചയായി ഇക്കാര്യം ശ്രദ്ധയില്‍പെടുത്തിയിട്ടും പ്രശ്‌നം പരിഹരിക്കപ്പെട്ടില്ല. പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സര്‍ട്ടിഫിക്കറ്റ് […]

April 1, 2024
News4media

കറുപ്പിന്റെ കണ്ണഞ്ചും സൗന്ദര്യവുമായി ടാറ്റ നെക്സോൺ; ഈ ഡാർക്ക് എഡിഷൻ വിപണി പിടിക്കും

കാർ ആരാധകർ ഏറെയുള്ള ഈ നാട്ടിൽ ഓരോ പുത്തൻ വണ്ടികളും ഏറെ പ്രതീക്ഷയോടെയാണ് വിപണിയിൽ എത്തുന്നത് . അത്തരത്തിൽ നെക്‌സോൺ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ടാറ്റ മോഡലാണ്, അതിൽ തന്നെ ടാറ്റ തങ്ങളുടെ മോഡലുകൾക്ക് സ്പെഷ്യലായി വാഗ്ദാനം ചെയ്യുന്ന ഡാർക്ക് എഡിഷനുകൾ ജനശ്രദ്ധ ആകർഷിക്കുന്ന കാര്യത്തിൽ ഒരുപടി മുകളിലാണ്.അപ്പ്ഡേറ്റഡ് നെക്സോണിന്റെ ഡാർക്ക് എഡിഷൻ വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. വരാനിരിക്കുന്ന ഈ റിലീസ്, ഹ്യുണ്ടായി വെന്യു N -ലൈൻ, കിയ സോനെറ്റ് X -ലൈൻ […]

February 21, 2024
News4media

ഇലക്ട്രിക് വാഹനങ്ങളുടെ വില 1.2 ലക്ഷം വരെ കുറച്ച് ടാറ്റ

ഇലക്ട്രിക് വാഹന വിപണിയിൽ ഏറെ മുന്നിലാണ് ടാറ്റ. ഇപ്പോഴിതാ ബാറ്ററിയുടെ വില കുറയുന്ന പശ്ചാതലത്തിൽ വിവിധ ഇലക്ട്രിക് വാഹനങ്ങളുടെ വിലകുറച്ച് ടാറ്റ മോട്ടോർസ് രംഗത്ത് എന്നതാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ . 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിരിക്കുന്നത്. നിലവിലും ഭാവിയിലും ബാറ്ററികളുടെ വില കുറയുന്നതിനാൽ അതിന്റെ പ്രയോജനം ഉപഭോക്താൾക്ക് കൂടി ലഭിക്കേണ്ടതിനാലാണ് വിലകുറക്കുന്നതെന്ന് ടാറ്റ വ്യക്തമാക്കി. ഇത് പ്രകാരം എസ്.യു.വി. മോഡലായ നെക്‌സോൺ ഇ.വിക്ക് 25,000 രൂപയും ഹാച്ച്ബാക്ക് മോഡലായ ടിയാഗോ ഇ.വിക്ക് 70,000 രൂപയുമാണ് വില […]

February 14, 2024
News4media

മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരേ കുതിപ്പ് ; ഇലക്ട്രിക് റേഞ്ച് റോവറിനായി കാത്തിരിപ്പ്

വാഹനവിപണിയിൽ പുത്തൻ ചുവടുവെപ്പാവാൻ ഒരുങ്ങുന്ന റേഞ്ച് റോവർ ഇലക്ട്രിക്കിനായുള്ള കാത്തിരിപ്പിലാണ് വാഹനലോകം. ഏറെ സവിശേഷതകൾ ഉള്ള ഈ വാഹനത്തിന്റെ വില വരും മുൻപ് തന്നെ വിൽപനയിൽ തരംഗം സൃഷ്ടിക്കുകയാണ്. ഡിസംബറിൽ ആരംഭിച്ച റേഞ്ച് റോവർ ഇലക്ട്രിക്കിന്റെ ബുക്കിങ് ഇതോടെ 16,000 കടന്നു. ഒത്തിരി പ്രേത്യകതകൾ വാഹനത്തിനുണ്ട് .റേഞ്ച് റോവർ ഇലക്ട്രിക് മഞ്ഞിലും മഴയിലും മരുഭൂമിയിലും ഒരുപോലെ അനായാസം ഓടിക്കാം. റേഞ്ച് റോവറിന്റെ പൊതു സ്വഭാവങ്ങളായ ആഡംബര സൗകര്യങ്ങളും മിനിമലിസ്റ്റ് ഡിസൈനും ഓഫ്‌റോഡ് ശേഷിയുമെല്ലാമുള്ള വാഹനമായിരിക്കും ഇതിന്റെ ഇലക്ട്രിക്. […]

February 9, 2024
News4media

വാഹനവിപണിയിൽ അടിമുടി മാറ്റങ്ങളുമായി ഇ-ലൂണ എത്തുന്നു

അടിമുടി മാറ്റവുമായി പുത്തൻ ലുക്കിൽ ഇറങ്ങിയ ഇ-ലൂണയാണ് ഇപ്പോൾ വാഹനവിപണിയിൽ ചർച്ച . പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം.പല ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകളിലും 71,990 രൂപ മുതൽ 74,990 രൂപ വരെയാണ് ഇ ലൂണക്ക് വില നൽകിയിരിക്കുന്നത്. ആവശ്യമുള്ളപ്പോൾ എടുത്തുമാറ്റാവുന്ന […]

February 1, 2024

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.