News4media TOP NEWS
സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല രൗദ്രഭാവം പുറത്ത്; 5 ദിവസം അതി ശക്തമായ മഴ; വൃഷ്ടി പ്രദേശത്ത് മഴ ഇനിയും പെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരും വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി

News

News4media

ഇതിപ്പോ ഇടക്കിടയ്ക്ക് പോകുന്നുണ്ടല്ലോ! ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം വീണ്ടും പണി മുടക്കി; 600 റിപ്പോർട്ടുകളിൽ 66 ശതമാനം ഉപയോക്താക്കൾക്കും ആപ്പിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു

മെറ്റയുടെ ജനപ്രിയ ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ വീണ്ടും പ്രവർത്തനരഹിതമായതായി. ഈ ആപ്പുകൾ ആക്‌സസ് ചെയ്യുന്നതിൽ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്‌തതായി ഡൗൺ ഡിറ്റക്‌ടർ പറയുന്നു. ഇന്ത്യയിലെ നൂറുകണക്കിന് ഉപയോക്താക്കൾക്ക് പേജുകൾ ലോഡുചെയ്യുന്നതിലും ഫീച്ചറുകൾ ആക്‌സസ് ചെയ്യുന്നതിലും ഉപയോക്താക്കൾക്ക് പ്രശ്‌നങ്ങൾ നേരിടുന്നതിനാൽ ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഇത് ആഗോള തലത്തിൽ ഉണ്ടായ പ്രശ്നമാണ്. മറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് ഉപയോക്താക്കളാണ് പ്രശ്നം പങ്കുവെച്ചത്. പ്ലാറ്റ്‌ഫോമുകൾ സാവധാനത്തിൽ ലോഡുചെയ്യുന്നുവെന്നും […]

May 15, 2024
News4media

പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​കം; ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാളെ മുതൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്തെ പ്ല​സ്​ വ​ൺ ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം നാളെ മുതൽ. ഈ മാസം 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും പ്രോ​സ്​​പെ​ക്​​ട​സും പ്ര​വേ​ശ​ന പോ​ർ​ട്ട​ലാ​യ https://hscap.kerala.gov.in ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ട്ര​യ​ൽ അ​ലോ​ട്ട്മെൻറ് മേ​യ്​ 29നും ​ആ​ദ്യ അ​ലോ​ട്ട്മെൻറ് ജൂ​ൺ അ​ഞ്ചി​നും ന​ട​ത്തും. മു​ഖ്യ അ​ലോ​ട്ട്മെൻറ് (മൂ​ന്നാം അ​ലോ​ട്ട്മെൻറ്) അ​വ​സാ​നി​ക്കു​ന്ന​ത് ജൂ​ൺ 19നാ​ണ്. ജൂ​ൺ 24ന്​ ​പ്ല​സ്​ വ​ൺ ക്ലാ​സു​ക​ൾ തു​ട​ങ്ങും. ഒ​ഴി​വു​വ​രു​ന്ന സീ​റ്റു​ക​ളി​ലേ​ക്ക്​ ജൂ​ലൈ ര​ണ്ടു​മു​ത​ൽ 31വ​രെ […]

News4media

സംസ്ഥാനം നാഥനില്ലാ കളരിയായി മാറി; ഡിജിപിയുണ്ടോ; രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് രമേശ് ചെന്നിത്തല വിമർശിച്ചു. കേരളം ഇന്ന് ഗൂണ്ടകളുടെ പറുദീസയായി മാറി. ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും സംസ്ഥാനത്ത് അഴിഞ്ഞാടുന്നു. ഗുണ്ടാ വിളയാട്ടം പെരുകുമ്പോൾ പോലീസ് നിഷ്ക്രിയമായി നോക്കി നിൽക്കുന്നു. ഇവരെ നിലയ്ക്ക് നിർത്താൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഡിജിപിയുണ്ടോ എന്ന് സംശയമാണെന്നും ഉണ്ടെങ്കിൽ തന്നെ ഡിജിപി ആരെന്ന് ആർക്കും അറിയാത്ത സ്ഥിതിയാണെന്നും ചെന്നിത്തല പരിഹസിച്ചു. […]

News4media

സഞ്ജുവും രാജസ്ഥാൻ റോയൽസ് വീണ്ടും ഒന്നാമതെത്തുമോ; സാധ്യതകൾ ഇങ്ങനെ

ഗുവാഹത്തി: കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു പിന്നാലെ രാജസ്ഥാൻ റോയൽസും ഐപിഎല്ലിന്റെ പ്ലേഓഫിലേക്കു ടിക്കറ്റ് എടുത്തിരിക്കുകയാണ്. ഡൽഹി ക്യാപ്പിറ്റൽസും ലഖ്‌നൗ സൂപ്പർ ജയന്റ്‌സും തമ്മിലുള്ള മൽസരഫലം അനുകൂലമായി വന്നതോടയാണ് രണ്ടു മൽസരങ്ങൾ ബാക്കിനിൽക്കെ റോയൽസ് പ്ലേ ഓഫിലെത്തിയത്. എൽഎസ്ജിക്കെതിര ഡിസിയുടെ വിജയമാണ് റോയൽസിനു തുണയായത്. എന്നാൽ പ്ലേ ഓഫ് കളികൾ തുടങ്ങും മുമ്പ് രാജസ്ഥാൻ റോയൽസ് പോയന്റ് പട്ടികയിൽ ഒന്നാമതെത്തുമോ എന്നതാണ് ആരാധകരുടെ ചോദ്യം. സാധ്യതകൾ വിദൂരമല്ല. 19 പോയന്റുമായി കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സും തൊട്ടു പിന്നാലെ 16 പോയന്റുമായി രാജസ്ഥാൻ […]

News4media

രൗദ്രഭാവം പുറത്ത്; 5 ദിവസം അതി ശക്തമായ മഴ; വൃഷ്ടി പ്രദേശത്ത് മഴ ഇനിയും പെയ്താൽ സ്പിൽവേ ഷട്ടറുകൾ തുറക്കേണ്ടി വരും

സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ഉച്ചക്ക് പുറത്തിറക്കിയ മഴ പ്രവചനം പ്രകാരം അടുത്ത അഞ്ചു ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ ഇടിയോട് കൂടി മഴ പെയ്തേക്കുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ വരെ മൂന്ന് ജില്ലകളില്‍ മാത്രമായിരുന്നു യെല്ലോ അലര്‍ട്ട്. മെയ് 19ന്ചില ജില്ലകളിൽ […]

News4media

വഞ്ചനാക്കേസ്; സിനിമാ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ

കൊച്ചി: സിനിമ നിർമാതാവ് ജോണി സാഗരിഗ അറസ്റ്റിൽ. വഞ്ചനാക്കേസിലാണ് ജോണി സാഗരിഗയെ അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ സ്വദേശി ദ്വാരക് ഉദയകുമാറിന്റെ പരാതിയിലാണ് നടപടി. സിനിമ നിർമാണത്തിന് 2.75 കോടി രൂപ വാങ്ങി കബളിപ്പിച്ചുവെന്നാണ് കേസ്. കോയമ്പത്തൂർ പൊലീസ് ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ജോണിയെ കസ്റ്റഡിയിലെടുത്തത്. ഹരിഹരൻപിള്ള ഹാപ്പിയാണ്, മുപ്പതു വെള്ളികാശ്, ബോഡിഗാർഡ് എന്നീ സിനിമകളുടെ നിർമ്മാതാവാണ് ജോണി സാഗരിഗ.   Read Also: വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി […]

News4media

വാഗ്‌ദാനമല്ല, കെഎസ്ആർടിസി ബസിൽ ലഘുഭക്ഷണം ലഭിക്കുമെന്ന് ഉറപ്പായി; പദ്ധതിയ്ക്ക് നിർദേശങ്ങൾ ക്ഷണിച്ച് കെഎസ്ആർടിസി

തിരുവനന്തപുരം: യാത്രക്കാർക്ക് ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതിയ്ക്ക് പിന്നാലെ യാത്രകളിൽ ലഘുഭക്ഷണം നൽകാനുള്ള സംരംഭവുമായി കെഎസ്ആർടിസി. ലഘുഭക്ഷണം ഉൾപ്പെടെ ഷെൽഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരിൽ നിന്നും നിർദേശങ്ങൾ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ അറിയാം ബസ് യാത്രകൾക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നൽകണം. ലഘുഭക്ഷണങ്ങൾ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകൾക്കുള്ളിൽ ഷെൽഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നൽകും. പദ്ധതി നടത്തിപ്പിനെ […]

News4media

രാഹുൽ വിവാഹതട്ടിപ്പുകാരനോ? രണ്ടിൽ കൂടുതൽ വിവാഹം കഴിച്ചിട്ടുണ്ടെന്ന് വിവരം

നവവധുവിനെ അക്രമിച്ച നവവരൻ രാഹുൽ പി ഗോപാൽ വേറെയും വിവാഹം കഴിച്ചിരുന്നതായി റിപ്പോർട്ടുകൾ. ഈ വിവാഹം നിലനിൽക്കെയാണ് പറവൂർ സ്വദേശിയായ യുവതിയെ വീണ്ടും വിവാഹം ചെയ്തത്. രാഹുൽ പി ഗോപാലിനെതിരെ ഇന്നലെ വധശ്രമത്തിന് പന്തീരാങ്കാവ് പൊലീസ് കേസെടുത്തിരുന്നു. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദേശത്തിലാണ് കേസെടുത്തത്. രാഹുൽ പൂഞ്ഞാറിൽ വിവാഹം റജിസ്റ്റർ ചെയ്തതായാണ് പന്തീരാങ്കാവ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഈ വിവാഹം മോചിപ്പിക്കാതെയാണ് അടുത്ത വിവാഹം നടത്തിയത്. എന്നാൽ ആദ്യം വിവാഹം ചെയ്ത പൂഞ്ഞാർ സ്വദേശിയായ യുവതി […]

News4media

കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപികയ്ക്ക് ദാരുണാന്ത്യം; നടൻ മാത്യുവിന്റെ മാതാപിതാക്കളടക്കം മൂന്നു പേർക്ക് പരിക്ക്

കോലഞ്ചേരി: ശാസ്താംമുകളിൽ ദേശീയപാതയിൽ കാനയിലേക്ക് വാഹനം മറിഞ്ഞ് റിട്ട. അധ്യാപിക മരിച്ചു. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടന്നത്. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമാണം നടക്കുന്ന കാനയിലേക്ക് വാഹനം മറിയുകയായിരുന്നു. ബീനയുടെ ഭർത്താവ് സാജു, ബന്ധു ബിജു, ഭാര്യ സൂസൻ എന്നിവരെ എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, ജോ&ജോ, ലിയോ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ മാത്യു തോമസിന്റെ മാതാപിതാക്കളാണ് ബിജുവും സൂസനും. മാത്യൂവിന്റെ സഹോദരനാണ് വാഹനം ഓടിച്ചിരുന്നത്. […]

News4media

ഇന്നും വൈകും; കോഴിക്കോട് സെക്ടറില്‍ വിമാനം വൈകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്

കോഴിക്കോട് – കുവൈത്ത് സെക്ടറില്‍ വിമാനം വൈകുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മൂന്ന് മണിക്കൂറോളം വൈകിയാണ് വിമാനം ഇന്ന് സര്‍വീസ് നടത്തുക. കോ​ഴി​ക്കോ​ട് നി​ന്ന് രാ​വി​ലെ ഒ​മ്പ​ത് മണിക്ക് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 11.45നാ​ണ് പു​റ​പ്പെ​ടു​ക. ഈ വിമാനം കു​വൈ​ത്തി​ൽ എ​ത്തുമ്പോൾ 2.15 ആ​കും. രാവിലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ട് നി​ന്നു പു​റ​പ്പെ​ട്ട് പ്രാ​ദേ​ശി​ക സ​മ​യം 11.40ന് ​കു​വൈ​ത്തി​ൽ എത്തിച്ചേരുന്ന വി​മാ​ന​മാ​യിരുന്നു ഇത്. കോ​ഴി​ക്കോ​ട് നിന്ന് വി​മാ​നം പുറപ്പെടാന്‍ വൈ​കു​ന്ന​തോ​ടെ കു​വൈ​ത്തി​ൽ നി​ന്ന് തിരിച്ചുള്ള യാ​ത്ര​യും ​വൈ​കും. ഉ​ച്ച​ക്ക് […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.