കൊച്ചി: കേരളത്തിലെ സ്വർണ വിലയിൽ ഇന്നും വർധന. ഒരു പവന് 600 രൂപയും ഒരു ഗ്രാമിന് 75 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് വില 7300 രൂപയിലെത്തി. പവന് 600 രൂപ കൂടിയതോടെ 58400 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഗ്രാമിന് 80 രൂപയാണ് കൂടിയത്. ഇതോടെ ഇന്നലെ വില 7225 രൂപയിലെത്തിയിരുന്നു. പവന് 640 രൂപ കൂടി 57,800 രൂപയിലാണ് ഇന്നലെ വ്യാപാരം നടന്നത്. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ […]
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിലെ കുതിപ്പ് വീണ്ടും തുടരുകയാണ്. ഇന്ന് ഒറ്റയടിക്ക് കൂടിയത് 640 രൂപയാണ്. 57,800 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 80 രൂപയാണ് ഇന്ന് കൂടിയത്. 7225 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. അഞ്ചുദിവസത്തിനിടെ പവന് 2300 രൂപയാണ് കൂടിയത്. ഇന്നലെ ഗ്രാമിന് 30 രൂപകൂടിയിരുന്നു. നവംബർ 14,16,17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണ വില. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയിരുന്നു. […]
കൊച്ചി: ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചുകയറിയ സ്വർണവില ഒരിക്കൽ കൂടി 57,000 കടന്നു. ഇന്ന് 240 രൂപ കൂടിയതോടെതോടെ സ്വർണവില 57,000ന് മുകളിൽ എത്തിയിരിക്കുകയാണ്. 57,160 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപയാണ് കൂടിയത്. 7145 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വിപണി വില. നവമ്പറിന്റെ തുടക്കത്തിൽ 59,080 രൂപയായിരുന്നു സ്വർണവില. ഒരുഘട്ടത്തിൽ സ്വർണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിച്ചെങ്കിലും പിന്നീടുള്ള ദിവസങ്ങളിൽ വില ഇടിയുന്നതാണ് കണ്ടത്. നവംബർ 14ന് 55,480 […]
കൊച്ചി: റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഇന്ന് ഗ്രാമിന് 110 രൂപയും പവന് 880 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 6935 രൂപയിലും പവന് 55,480 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി 2500 രൂപയാണ് കുറഞ്ഞത്. ഇന്ന് 880 രൂപയാണ് ഒരു പവൻ സ്വർണത്തിന് കുറഞ്ഞിട്ടുള്ളത്. ഇതോടെ 55,480 രൂപ നിരക്കിലാണ് ഇന്ന് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടക്കുക. 6935 ഇന്ന് രൂപയാണ് […]
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും 58,000ൽ താഴെയെത്തി. ഇന്ന് 440 രൂപയുടെ വ്യക്തമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 57,760 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില. 7220 രൂപയാണ് ഒരു ഗ്രാം സ്വർണത്തിൻറെ വില. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു. നവംബർ ആരംഭത്തോടെയാണ് സ്വർണവിലയിൽ കുറവാണ് രേഖപ്പെടുത്തി വന്നിരുന്നത്. ഒക്ടോബർ 4,5, 6, 12,13, 14 തീയതികളിൽ 56,960 രൂപയായിരുന്നു സ്വർണവില. […]
കൊച്ചി: ഓരോ ദിവസം കഴിയുന്തോറും റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സ്വർണവില 60,000ലേക്ക് അടുക്കുന്നു. ഇന്ന് പവന് 120 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 59,640 രൂപയായി. Gold price at all-time record ഗ്രാമിന് 15 രൂപയാണ് ഉയർന്നത്. 7455 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞദിവസമാണ് സ്വർണവില ആദ്യമായി 59,000 തൊട്ടത്. ഈ മാസത്തിന്റെ തുടക്കത്തിൽ 56,400 രൂപയായിരുന്നു സ്വർണവില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന […]
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഏഴ് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില ഉയർന്നത്. പവന് 560 രൂപ വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,760 രൂപയാണ്.Gold prices rose in the state today. After seven days, the price of gold rose കഴിഞ്ഞ മൂന്ന്നാല് ദിവസംകൊണ്ട് കുറഞ്ഞത് 860 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 70 രൂപ ഉയർന്നു. ഇന്നത്തെ വില 7,095 രൂപയാണ്. ഒരു […]
കൊച്ചി: ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം സ്വര്‍ണം വീണ്ടും റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്.A short break of a day, gold prices are once again rocketing fast ഇതോടെ ഗ്രാം വില 7,100ലും പവന് വില 56,800ലുമെത്തി. കേരളത്തിലെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 20 മുതല്‍ കുതിപ്പ് തുടരുന്ന സ്വര്‍ണം ഇതുവരെ പവന് 2,200 രൂപയുടെ […]
കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു. പവന് 840 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന്റെ വില 53,360 രൂപയായി. ഗ്രാമിന് 105 രൂപ വർധിച്ച് 6670 രൂപയിലെത്തി.Gold prices in the state soared again ഇന്നലെ ഗ്രാമിന് 10 രൂപ വർധിച്ച് 6565 രൂപയായിരുന്നു വില. ഈ മാസം ഏഴ്, എട്ട് തീയതികളിലായിരുന്നു സ്വർണവില ഏറ്റവും താഴ്ന്നുനിന്നത്. ഈ ദിവസങ്ങളിൽ 50,800 രൂപയായിരുന്നു പവൻ വില. ഈ മാസം തുടക്കം മുതൽ സ്വർണവിലയിൽ കൂടിയും […]
സ്വർണത്തിന്റെ രാജ്യാന്തര വില ചരിത്രത്തിലാദ്യമായി ഔൺസിന് 2500 ഡോളർ കടന്ന് കുതിക്കുന്നു. ഇന്ന് ഇന്ത്യൻ സമയം വൈകിട്ട്, ഒറ്റയടിക്ക് 41 ഡോളറോളം മുന്നേറി 2,500.16 ഡോളർ വരെ രാജ്യാന്തര വില എത്തി. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 2483 ഡോളർ എന്ന റെക്കോർഡ് ഇതോടെ പഴങ്കഥയായി. (The international price of gold crossed $2,500 per ounce for the first time in history) നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 2,489 ഡോളറിലാണ്. യുഎസിൽ പണപ്പെരുപ്പം താഴ്ന്നത് കണക്കിലെടുത്ത് […]
© Copyright News4media 2024. Designed and Developed by Horizon Digital