News4media TOP NEWS
സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത് വാവര് സ്വാമിക്കെതിരായ അധിക്ഷേപ പരാമർശം; ബി ഗോപാലകൃഷ്ണനെതിരെ പരാതി നൽകി കോൺ​ഗ്രസ്

News

News4media

അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും? അ​ഭി​പ്രാ​യ സ​ർ​വേ​ക​ളി​ൽ ക​മ​ല ഹാ​രി​സും ഡോ​ണ​ള്‍​ഡ് ട്രം​പും ഒ​പ്പ​ത്തി​നൊ​പ്പം

വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ പു​തി​യ പ്ര​സി​ഡ​ന്‍റ് ആ​രാ​കും എ​ന്ന​റി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി. ഫ്ലോ​റി​ഡ, ജോ​ർ​ജി​യ, ഇ​ല്ലി​നോ​യ്, മി​ഷി​ഗ​ൻ, സൗ​ത്ത് കാ​ര​ലൈ​ന, പെ​ൻ​സി​ൽ​വേ​നി​യ തു​ട​ങ്ങി 25 സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​ളിം​ഗ് നടന്നു.Kamala Harris and Donald Trump ആ​ദ്യ​ഫ​ല സൂ​ച​ന​ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ച​ര​യോ​ടെ പു​റ​ത്തു​വ​രും. നി​ർ​ണാ​യ​ക സം​സ്ഥാ​ന​ങ്ങ​ളാ​യ ജോ​ർ​ജി​യ, നോ​ർ​ത്ത് കാ​ര​ലൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട ക്യൂ​വാ​ണു​ള്ള​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട വാ​ശി​യേ​റി​യ പ്ര​ചാ​ര​ണ​ത്തി​നൊ​ടു​വി​ലാ​ണ് യു​എ​സ് ജ​ന​ത വി​ധി​യെ​ഴു​തു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ഡോ​ണ​ൾ​ഡ് ട്രം​പും ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി […]

November 6, 2024
News4media

ഒരു സ്പൂൺ വെളിച്ചെണ്ണ മതി ; കൊതുക് മുറിയുടെ ഏഴയലക്കത്ത് പോലും വരില്ല

വായ് വട്ടം കൂടുതലുള്ള കുപ്പിയുടെ പ്ലാസ്റ്റിക് അടപ്പിൽ 1 ടേബിൾ സ്പൂൺ പച്ച വെളിച്ചെണ്ണ എടുത്ത് അതിലേക്ക് 1 – 2 പരൽ പച്ചക്കർപ്പൂരം ഇടണം. മുറിയിൽ എവിടെയെങ്കിലും നിലത്ത് വയ്ക്കുക. പച്ചക്കർപ്പൂരം അലിഞ്ഞ് തീരുന്നതു വരെ മുറിയിൽ കൊതുക് കയറില്ല. അലിഞ്ഞു തീർന്നുകഴിഞ്ഞാൽ വീണ്ടും കർപ്പൂരം അടപ്പിനുള്ളിലുള്ള വെളിച്ചെണ്ണയിൽ ഇടുക. വെളിച്ചെണ്ണ പച്ച നിറമാകുന്നതു വരെ ഇത് തുടരാം. പച്ച നിറമായിക്കഴിയുമ്പോൾ ഈ വെളിച്ചെണ്ണ ഒരു കുപ്പിയിൽ ശേഖരിക്കുകയും ചെയ്യുക. പുതിയതായി അടപ്പിൽ വെളിച്ചെണ്ണ ഒഴിക്കുകയും […]

November 2, 2024
News4media

വീഡിയോ കോളുകൾക്ക് കൂടുതൽ ക്ലാരിറ്റി ; ‘ലോ ലൈറ്റ് മോഡ്’; വാട്സ്ആപ്പ് ൽ പുതിയ ഫീച്ചർ

വീഡിയോ കോളുകൾക്കായി ലോ ലൈറ്റ് മോഡ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്സ്ആപ്പ്. ഇതുപ്രകാരം കുറഞ്ഞ വെളിച്ചത്തിലും വീഡിയോ കോളുകളിൽ കൂടുതൽ വ്യക്തത ഉറപ്പുവരുത്തുന്നു. ആപ്പിന്റെ ഐഒഎസ്, ആൻഡ്രോയിഡ് പതിപ്പുകളിലാണ് ലോ-ലൈറ്റ് മോഡ് ലഭ്യമാകുന്നത്. വാട്ട്സ്ആപ്പ് വീഡിയോകോളിന്റെ പ്രധാന പോരായ്മയ്ക്ക് ഇതോടെ പരിഹാരമാകും. ‘ലോ ലൈറ്റ് മോഡ്’ അവതരിപ്പിക്കുന്നതോടെ, കോളിലുള്ള ആളുടെ മുഖം മോശം ലൈറ്റിലും കൂടുതൽ വ്യക്തമാകാനും, ആശയവിനിമയം കൂടുതൽ ഫലപ്രദമായി നടത്താനും സാധിക്കുമെന്നാണ് വാട്ടസ്ആപ്പ് അവകാശപ്പെടുന്നത്. ആപ്പിൽ വീഡിയോ കോൾ ചെയ്യുമ്പോൾ ഇന്റർഫെയ്‌സിന്റെ വലതുവശത്ത് […]

October 25, 2024
News4media

ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാസർകോട് കോടതി പരിസരത്തുനിന്ന് ആണ് ഇവർ പിടിയിലായത്. സചിതാ റൈയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർ നിർദേശിച്ചു. കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തിൽ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു. കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പിൽ കാറിലിരിക്കുകയായിരുന്നു സചിത. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോടതിയിൽ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് […]

News4media

തട്ടിപ്പിൽ വീഴല്ലേ; ഓൺലൈൻ ഷോപ്പിങ് സുരക്ഷിതമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കാം

. കോവിഡ് കാലത്തോടെ ഇന്ത്യയിലെ പണമിടപാടുരീതിയിൽ മാറ്റങ്ങളുണ്ടായി. മൂന്നുവർഷത്തിനിടെ രാജ്യത്ത് ഡിജിറ്റൽ ഇടപാടുകൾ കൂടിയെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതോടൊപ്പം, ഡജിറ്റൽ തട്ടിപ്പുകളും നാട്ടിൽ സർവസാധാരണമായിട്ടുണ്ട്.ഉത്സവകാല ഷോപ്പിങ് കൂടുതൽ സുരക്ഷിതമാക്കാൻ ഉപഭോക്താക്കൾക്ക് ഉപദേശവുമായി എത്തിയിരിക്കുകയാണ് നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(എൻ.പി.സി.ഐ.). തട്ടിപ്പിനിരയാകാതിരിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഉത്സവകാല ഓഫറുകളും കിഴിവുകളും ഉത്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുമെങ്കിലും പരിചയമില്ലാത്ത വെബ്സൈറ്റുകളിൽനിന്നും കച്ചവടക്കാരിൽനിന്നും ഉത്പന്നങ്ങൾ വാങ്ങുന്നതിന് മുൻപ് അതിനെക്കുറിച്ച് അന്വേഷിക്കുക, ഓഫറുകൾക്കായി സൈൻ അപ്പ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തിഗത വിവരങ്ങൾ കൈമാറാതിരിക്കുക, […]

October 24, 2024
News4media

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

സ്വിഗി പ്ലാറ്റ്ഫോം ഫീ വ‌ർധിപ്പിച്ചു. സൊമാറ്റോ പ്ലാറ്റ്ഫോം ഫീ ആറിൽ നിന്ന് പത്താക്കി ഉയർത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വിഗിയും ഏഴ് രൂപയായിരുന്ന ഫീ 10 രൂപയായി ഉയർത്തിയത്. പ്രവർത്തന ചെലവിനുള്ള പണം കണ്ടെത്താനാണ് പ്ലാറ്റ്ഫോം ഫീ വർധിപ്പിച്ചതെന്നായിരുന്നു സൊമാറ്റോയുടെ വാദം. ഫെസ്റ്റിവൽ കാലത്തെ തിരക്കാണ് പ്ലാറ്റ്ഫോം ഫീ വർധനയിലേക്ക് നയിച്ചതെന്നും കമ്പനി വിശദീകരിച്ചിരുന്നു. ഓൺലൈൻ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണത്തിൻ്റെ വിലയ്ക്കും, ജിഎസ്‌ടിക്കും, ഡെലിവറി ഫീസിനും റെസ്റ്റോറൻ്റ് ചാർജിനും പുറമെ ഈടാക്കുന്നതാണ് പ്ലാറ്റ്ഫോം ഫീ. ഈ ഫീസിന് […]

News4media

ഗൂഗിളിൽ ശ്രദ്ധേയനായി ഇന്ത്യക്കാരൻ : ശമ്പളം 300 കോടി

2012ലാണ് പ്രഭാകർ ഗൂഗിളിനൊപ്പം യാത്ര തുടങ്ങിയത്. 300 കോടി രൂപയാണ് ചീഫ് ടെക്നോളജിസ്റ്റ് ആകാൻ പ്രഭാകറിന് ഗൂഗിൾ കൊടുക്കുന്ന പ്രതിഫലം. ചീഫ് ടെക്നോളജിസ്റ്റ് ആകുന്നതിന് മുൻപ് അദ്ദേഹം ഗൂഗിൾ സർച്ച്, അസിസ്റ്റന്റ്, ജിയോ, ആഡ്സ്, കൊമേഴ്സ് ആൻഡ് പേയ്മെന്റ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലയുള്ള സീനിയർ വൈസ് പ്രസിഡന്റ് ആയിരുന്നു. 20 ഓളം പേറ്റന്റുകളാണ് മദ്രാസ് ഐഐടിയിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം കരസ്ഥമാക്കിയ ഭോപ്പാലുകാരനായ പ്രഭാകറിന്റെ പേരിലുള്ളത്. ജിമെയിലിന്റെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഡക്ടുകളായ സ്മാർട് റിപ്ലേ, […]

News4media

ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

ഓൺലൈൻ വ്യാപാരം വൻ തോതിൽ ഉയർന്നതും മറ്റു പ്രതിസന്ധികളും മൂലം ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നേരിടുന്നത് സമാനതകളില്ലാത്ത പ്രതിന്ധി. സംസ്ഥാനത്തെ ചെറുകിട ഇലക്ട്രോണിക്, വസ്ത്ര, ഹോം അപ്ലയൻസസ് വിൽപ്പന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളാണ് അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നത്. ഓൺലൈൻ കുത്തക സൈറ്റുകൾ ആകർഷകമായ ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവായതോടെ കഴിഞ്ഞ നാലു വർഷത്തിനിടയിൽ ഓൺലൈൻ വ്യാപാരം പലയിരട്ടിയായി വർധിച്ചു. കോവിഡ് സമ്പർക്ക വിലക്ക് കാലത്ത് പുറത്തുപോയി വസ്തുക്കൾ വാങ്ങാൻ കഴിയാതിരുന്നതോടെ കൂടുതൽ ആളുകൾ ഓൺലൈൻ ഉപഭോക്താക്കളായി മാറി. ഇവർ […]

October 23, 2024
News4media

ബെംഗളൂരുവിൽ മഴ ; 20 വിമാന സർവീസുകൾ വൈകി, സ്കൂളുകൾക്ക് അവധി

ബെംഗളൂരുവിൽ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി […]

News4media

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചു ; യുവാവിന് ശിക്ഷ വിധിച്ച് മധ്യപ്രദേശ് ഹൈക്കോടതി

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച യുവാവിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി ശിക്ഷ വിധിച്ചു. ഫൈസാൻ എന്ന യുവാവിനെയാണ് കോടതി ശിക്ഷിച്ചത്. രാജ്യത്തിനെതിരെ പ്രവർത്തിച്ചതിൽ മിസ്രോദ് പോലീസ് സ്‌റ്റേഷനിൽ എല്ലാ മാസവും ആദ്യത്തെയും നാലാമത്തെയും ചൊവ്വാഴ്ചകളിൽ ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാനാണ് കോടതി നിർദേശം. ഹൈക്കോടതിയുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ഫൈസാൻ ഇന്ന് പോലീസ് സ്‌റ്റേഷനിലെത്തി. ശേഷം ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ച് 21 തവണ ദേശീയ […]

October 22, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]