Pravasi

വേൾഡ് മലയാളി കൗൺസിൽ ബെൽഫാസ്റ്റ് പ്രൊവിൻസ് ഭാരവാഹികൾ

ബെൽഫാസ്റ്റ് : വേൾഡ് മലയാളി കൗൺസിൽ നോർത്തേൺ അയർലണ്ട് ( ബെൽഫാസ്റ്റ് ) പ്രൊവിൻസ് ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്‌ :പ്രദീപ്‌ ജോസഫ് ചെയർമാൻ : അനിൽ പോൾ കൊടോപ്പറമ്പിൽ. വൈസ് ചെയർമാൻ: സണ്ണി കട്ടപ്പന സെക്രട്ടറിമാർ :ജോബി ജോർജ്ജീമോൻ...

യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റൊരു ദു:ഖവാർത്ത; ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചത് പത്തനംതിട്ട സ്വദേശി

ലണ്ടൻ: യുകെയിൽ ബാഡ്മിന്റൻ കളിക്കിടെ കുഴഞ്ഞുവീണ പ്രവാസി മലയാളി അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശി റെജി തോമസ് (57) ആണ് മരിച്ചത്. ലണ്ടനിലെ ഈസ്റ്റ്‌ഹാമിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം ബാഡ്മിന്റൻ...
spot_imgspot_img

ഇന്നും ശുഭ വാർത്തയില്ല; അബ്ദുറഹീമിന്റെ മോചനം നീളുന്നു

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുറഹീമിന്റെ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റി. മോചനവുമായി ബന്ധപ്പെട്ട് അന്തിമ വിധി കാത്തു കഴിയുകയാണ് റഹീം. എന്നാൽ...

യു.കെ, കാനഡ, ഇപ്പോൾ ജർമനിയും; മലയാളികളുടെ കുടിയേറ്റ സ്വപ്നങ്ങൾ പൊലിയുന്നു

കൊച്ചി: യു.കെയിലും കാനഡയിലുമെല്ലാം കുടിയേറ്റ സാധ്യതകള്‍ കുറഞ്ഞപ്പോള്‍ മലയാളികള്‍ അടക്കമുള്ള യുവാക്കളുടെ അവസാന പ്രതീക്ഷയായിരുന്നു ജര്‍മനി. ഒട്ടനവധി തൊഴിലവസരങ്ങള്‍ മുന്നിലുള്ളതും ആകര്‍ഷകമായ ശമ്പളവുമായിരുന്നു ജര്‍മനിയിലേക്ക് മലയാളികളെ ആകര്‍ഷിച്ചത്. നിരവധി...

ജൂണിൽ വിവാഹം, ഒരുമിച്ചുള്ള യാത്രക്കിടെ സ്വപ്‌നങ്ങൾ തകർത്ത് കാറപകടം; സൗദിയിൽ മലയാളി നഴ്സുമാർക്ക് ദാരുണാന്ത്യം

ജിദ്ദ: സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. അൽ ഉലയിൽ ബുധനാഴ്ചയാണ് വാഹനാപകടം ഉണ്ടായത്. വയനാട് കൽപറ്റ സ്വദേശികളായ അഖിൽ അലക്സ്...

പ്രതികാരം ഇപി വക! കൊണ്ടത് എംവി ഗോവിന്ദന്! ഷാജൻ സ്‌കറിയയെ ലണ്ടൻ എയർപോർട്ടിൽ കൈകാര്യം ചെയ്ത മാധ്യമപ്രവർത്തകനെ പാർട്ടി കോൺ​ഗ്രസിൽ നിന്ന് പുറത്താക്കി സി.പി.എം

മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി ഉൾപ്പെടുത്തിയ രാജേഷ് കൃഷ്ണയെ ഒഴിവാക്കി സിപിഎം. ആദ്യമായാണ് പ്രവാസിയായ ഒരാളെ വിദേശ പ്രതിനിധിയായി പാർട്ടി കോൺ​ഗ്രസിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ...

പ്രവാസി മലയാളികൾക്ക് അഭിമാന നിമിഷം; സിപിഎം പാർട്ടി കോൺഗ്രസിൽ ബ്രിട്ടൺ, അയർലണ്ട് പ്രതിനിധികളിൽ മലയാളിയും

മധുര: 24-ാമത് സിപിഐ(എം) പാർട്ടി കോൺഗ്രസിൽ എഐസി, യുകെയെ പ്രതിനിധീകരിച്ച് ആദ്യമായി ഒരു മലയാളിയും പങ്കെടുക്കും. പത്തനംതിട്ട സ്വദേശി രാജേഷ് കൃഷ്ണയാണ് യുകെ പ്രതിനിധിയായി സമ്മേളനത്തിൽ...

ഷൈനിയുടെ കടം വീട്ടി യുകെ മലയാളികൾ; ആശ്വാസമായത് 13 കുടുംബങ്ങൾക്ക്

തൊടുപുഴ: ഏറ്റുമാനൂരിൽ ആത്മഹത്യ ചെയ്ത തൊടുപുഴ ചുങ്കം സ്വദേശി ഷൈനിയുടെ കടം വീട്ടി യു.കെ മലയാളികൾ. ഷൈനിയുടെ കുടുംബശ്രീയിലെ കടം യുകെയിലെ പ്രവാസി മലയാളി സംഘടനയായ ഇടുക്കി...