Tag: arrest

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

സൗബിനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു കൊച്ചി: ലഹരിക്കേസിൽ ചോദ്യംചെയ്യാൻ വിളിപ്പിച്ച ഷൈൻ ടോം ചാക്കോയെ പൊലീസ് അറസ്റ്റ് ചെയ്തുവെന്ന് മലയാളം ചാനലുകൾ വാർത്ത പുറത്തുവിട്ടത് ഇക്കഴിഞ്ഞ...

ചാരവൃത്തിക്ക് സൗകര്യംചെയ്തുകൊടുക്കുന്ന സർക്കാരാണോ ഇത്?

ചാരവൃത്തിക്ക് സൗകര്യംചെയ്തുകൊടുക്കുന്ന സർക്കാരാണോ ഇത്? തിരുവനന്തപുരം: ചാരവൃത്തി കേസിൽ അറസ്റ്റിലായ ഹരിയാന സ്വദേശിനിയായ യുവതി കേരളത്തിലെത്തിയത് സംസ്ഥാന ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന് റിപ്പോർട്ട്. വ്ലോ​ഗർ ജ്യോതി മൽഹോത്രയുടെ കേരള സന്ദർശനമാണ്...

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന ആക്രമണത്തിൽ പരുക്കേറ്റ കാൽനടയാത്രക്കാരിയായ ഇന്ത്യൻ വംശജ മരിച്ചു. നിള പട്ടേൽ (56) ആണ്...

മോഷ്ടാവിനെ വിജയവാഡയിൽ നിന്നും പൊക്കി

മോഷ്ടാവിനെ വിജയവാഡയിൽ നിന്നും പൊക്കി കുമളി ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു. അസം ദറാങ്ങ്...

കൈക്കൂലി; സിപിഒ പിടിയിൽ

കൈക്കൂലി; സിപിഒ പിടിയിൽ തൃശ്ശൂര്‍: പോലീസുകാരന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായി.  2000 രൂപ കൈപ്പറ്റുന്നതിനിടെയാണ് ഒല്ലൂര്‍ സ്‌റ്റേഷനിലെ ഗ്രേഡ് സിപിഒ സജീഷ് പിടിയിലായത്.  തമിഴ്‌നാട് സ്വദേശികളുടെ ഇന്‍ഷുറന്‍സ് ക്ലെയിമുമായി...

കൗമാരക്കാരനെ പാട്ടിലാക്കി വീട്ടിലെ സ്വർണം പൊക്കി; യുവാവ് അറസ്റ്റിൽ

കൗമാരക്കാരനുമായി ചങ്ങാത്തം കൂടി വീട്ടിലെ സ്വർണം തന്ത്രത്തിൽ കൈക്കലാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. ഇടുക്കി അടിമാലിയിലാണ് സംഭവം. മന്നാങ്കാല ചൂരനാനിക്കൽ ആഷിഷ് (21) നെയാണ് അടിമാലി...

കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് പിടിയിൽ

തിരുവനന്തപുരം: ആൾമാറാട്ടം നടത്തി വ്യാജ ഒപ്പിട്ട് കെഎസ്എഫ്ഇയിൽ നിന്നും ചിട്ടി തുക കൈക്കലാക്കിയ കളക്ഷൻ ഏജന്റ് അറസ്റ്റിൽ. കള്ളിക്കാട് മൈലക്കര സ്വദേശി 30 കാരനായ അഭിജിത് ആണ്...

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ്; ജോലി വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിച്ചു; പ്രതികൾ അറസ്റ്റിൽ

സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറി ചമഞ്ഞ് വിവിധ വിഭാഗങ്ങളിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനവും  നൽകി പണം തട്ടിച്ച രണ്ടുപേരെ ഫോർട്ട് പോലീസ് അറസ്റ്റുചെയ്തു. പ്രതിയുപയോഗിച്ചിരുന്ന ആഢംബര കാർ...

കുമളിയിൽ ചാക്കുകണക്കിന് പാൻമസാലയുമായി മൊത്ത വിതരണക്കാരൻ അറസ്റ്റിൽ

കുമളി: നഗരത്തിൽ മൊത്ത വിതരണത്തിന് എത്തിച്ച 12 ചാക്ക് പാൻമസാലയുമായി വിതരണക്കാരൻ അറസ്റ്റിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കീസ് മൻസിലിൽ റഫീഖ് (52) ആണ് അറസ്റ്റിലായത്. കാറിൽ നടന്ന്...

അഡ്വാൻസ് നൽകി വാഹനം കൈവശപ്പെടുത്തും, പിന്നീട് പൊളിച്ചു വിൽക്കും; ഇടുക്കിയിൽ പ്രതികൾ പിടിയിൽ

ഇടുക്കിയിൽ വിൽപ്പനക്കുള്ള വാഹനങ്ങൾ ആളുകളുടെ കയ്യിൽ നിന്നും അഡ്വാൻസ് തുകകൊടുത്ത ശേഷം വാങ്ങി തമിഴ്‌നാട്ടിൽ കൊണ്ടുപോയി പൊളിച്ചു വിറ്റ പ്രതി അറസ്റ്റിൽ. കട്ടപ്പന തൊവരയാർ തേക്കിൻകാട്ടിൽ ശരത്...

ആശുപത്രിയില്‍ ആക്രമണം; മരുന്നു വാങ്ങാന്‍ നിന്നയാളുടെ കൈ ഞരമ്പ് ബ്ലേഡ് കൊണ്ട് മുറിച്ചു

എറണാകുളം: താലൂക്ക് ആശുപത്രി ഫാര്‍മസിക്ക് മുന്നിലുണ്ടായ ആക്രമണത്തിൽ യുവാവിന് പരിക്ക്. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. പെരുമ്പാവൂര്‍ മുടക്കുഴ സ്വദേശി സനുവാണ് ആക്രമണത്തിന് ഇരയായത്. ആക്രമണം നടത്തിയ തിരുവനന്തപുരം...

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ്

പ്രതിയെ 28ാം വർഷം പൊക്കി കേരള പോലീസ് ഇടുക്കി കുമളിയിൽ കുടുംബവഴക്കിനൊടുവിൽ 18 കാരനെ കൊലപ്പെടുത്തിയ പ്രതി 28 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ. 1997-ല് ചെങ്കര സ്വദേശിയായ ഗണേഷനെ(18)...