നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റില്. ഇന്ന് നോർത്ത് പൊലീസ് സ്റ്റേഷനിൽ മൂന്നു മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസ്സിലാണ് അറസ്റ്റ്.
സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ഷൈനിനെതിരെ ചുമത്തിയിരിക്കുന്നത്. ഷൈനിന്റെ ഫോണിൽനിന്ന് ലഹരിമരുന്ന്...