വൈറ്റമിൻ സി ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങൾക്ക് അത്യന്താപേക്ഷിതമാണ്. . ഇത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതുമുതൽ ചർമ്മത്തിന്റെ ആരോഗ്യത്തിന് വരെ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിൽ വിറ്റാമിൻ സി കുറവായാൽ നിരവധി പ്രശ്‌നങ്ങൾ ഉണ്ടാകാം. നെല്ലിക്ക, നാരങ്ങ, ഓറഞ്ച്, കിവി, പപ്പായ, സ്ട്രോബെറി, ബ്രോക്കോളി, ബെൽ പെപ്പർ, തക്കാളി, പേരയ്ക്ക, ചീര, മധുരക്കിഴങ്ങ് എന്നിവ വിറ്റാമിൻ സിയുടെ മികച്ച ഉറവിടങ്ങളാണ്. Is there a vitamin C deficiency? The body will show these symptoms എല്ലുകളുടെ […]
ബാക്ടീരിയകളെ നിയന്ത്രിച്ച് രോഗ പ്രതിരോധം സാധ്യമാക്കുന്നവയാണ് ആന്റിബയോട്ടിക്കുകൾ. എന്നാൽ രോഗാവസ്ഥയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുന്നതിനൊപ്പം നമ്മുടെ കുടലിൽ പ്രവർത്തിക്കുന്ന നല്ല ബാക്ടീരിയകളേയും നശിപ്പിക്കും. നല്ല ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ തടസപ്പെടുന്നതോടെ വിശപ്പില്ലായ്മ, വയറുവേദന, ദഹനക്കേട്, തുടങ്ങിയ പ്രശ്‌നങ്ങൾ ഉണ്ടാകാം. Antibiotics and food habits ആന്റിബയോടിട്ടിക്‌സ് കഴിക്കുന്ന സമയത്തും ശേഷവും പ്രോബയോട്ടിക്‌സും , പ്രീബയോട്ടിക്‌സും കഴിക്കുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനസ്ഥാപിക്കാൻ സഹായിക്കും. എന്താണ് പ്രോബയോട്ടിക്‌സ് . ആരോഗ്യപരമായ ബാക്ടീരിയകൾ എന്നു വിളിക്കുന്ന ജീവനുള്ള സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്‌സ്, എല്ലാ […]
ലോകത്തിന്റെ ഏത് കോണിലും നടക്കുന്ന കണ്ടുപിടുത്തങ്ങളും നൂതന ടെക്നോളജികളും പലപ്പോഴും യു.എ.ഇ.യിലാണ് ആദ്യം അവതരിപ്പിക്കുക. പറക്കുന്ന ടാക്സിയും, ഡ്രൈവറില്ലാ കാറും ഒക്കെ ഇതിന് ഉദാഹരണമാണ്. എന്നാൽ ഇപ്പോൾ ഡോക്ടർ ഇല്ലാതെ തന്നെ രോഗലക്ഷണങ്ങൾ കണ്ടുപിടിച്ച് മരുന്ന് കുറിക്കുന്ന ക്ലിനിക്കുമായി രംഗത്ത് വന്നിരിക്കുകയാണ് യു.എ.ഇ. This clinic will check you and prescribe the medicine itself ആസ്ഥാനമായ കമ്പനി. മാഡ് വുൾഫ് മെഡിക്കൽ ട്രേഡിങ്ങ് എന്ന കമ്പനി ഓൾ ഇൻ വൺ എന്ന് പേരിട്ടിരിക്കുന്ന മൊബൈൽ […]
രാവിലെ മദ്യപിച്ചില്ലെങ്കിൽ കൈവിറയ്ക്കും എന്ന് ചിലർ പറയുന്നത് കേട്ടിട്ടില്ലേ ? രാത്രിയിൽ മദ്യപിച്ച ശേഷം പിറ്റേന്ന് രാവിലെ നിങ്ങൾക്ക് ഭയവും ഉത്കണ്ഠയും അനുഭവപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ ഒറ്റയ്ക്കല്ല. 22 ശതമാനം സാമൂഹിക മദ്യപാനികളും ഹാംഗ് ഓവർ ഉത്കണ്ഠ അല്ലെങ്കിൽ ‘ഹാംഗ്‌സൈറ്റി’ എന്ന് വിളിക്കുന്ന ഈ വികാരം അനുഭവിക്കുന്നു എന്നാണ് കണക്കുകൾ പറയുന്നത്. Experts have discovered the real reason behind the hangover ചിലർക്ക് ഇത് നേരിയ വിറയൽ മാത്രമായിരിക്കാം, മറ്റുള്ളവർക്ക് ഇത് ഭയത്തിൻ്റെയും പരിഭ്രാന്തിയുടെയും ഒരു […]
ഒരു വ്യക്തിയുടെ രോഗസാധ്യതയും നേരത്തെയുള്ള മരണവും എത്രത്തോളം കൃത്യമായി പ്രവചിക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വളരെക്കാലമായി ഉത്തരം തിരയുന്ന ആറു ചോദ്യമാണ്. ഇതിനു ഏറെക്കുറെ ഉത്തരമായി എന്ന് കരുതാവുന്ന ഒരു കണ്ടെത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്. Superhuman AI technology that accurately predicts human death-probabilities is on trial ലണ്ടനിലെ ഒരുകൂട്ടം ഗവേഷകരാണ് നിർണ്ണായക കണ്ടെത്തലിനുപിന്നിൽ. AI-ECG റിസ്ക് എസ്റ്റിമേഷൻ അല്ലെങ്കിൽ ‘എയറെ’ എന്നാണ് ഇതറിയപ്പെടുന്നത്. പരീക്ഷണങ്ങൾ വിജയകരമായി അവസാനിക്കുകയാണെങ്കിൽ, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഈ AI […]
മുഖത്തും , മുടിയിലും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭംഗി വർധിപ്പിക്കാൻ മേക്കപ് ചെയ്യുന്ന പലർക്കും അറിവില്ലാത്ത ഓന്നാണ് മേക്കപ് അലർജി. Beware of makeup allergies. മേക്കപ് വസ്തുക്കൾ ഉപയോഗിച്ചു കഴിയുമ്പോൾ ഉണ്ടാകുന്ന പാടുകൾ, ചൊറിച്ചിൽ , ചുവന്നു തടിക്കൽ, വെള്ളമൊലിക്കൽ തുടങ്ങിയവ അലർജിയുടെ ഭാഗമാണ് ഇത്തരം അലർജിയെ ഇറിറ്റന്റ് കോൺടാക്ട് ഡെർമറ്റൈറ്റിസ് എന്നാണ് വിളിക്കുന്നത്. എന്നാൽ പെട്ടെന്നു തന്നെ മേ്കപ് അലർജികൾ ഉണ്ടാകണമെന്നില്ല. വർഷങ്ങളായുള്ള ഉപയോഗത്തിന് ശേഷവും ചൊറിച്ചിൽ , ചർമത്തിലെ നിറവ്യസ്ത്യാസം പോലെയുള്ള […]
കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. മതിയായ പ്രോട്ടീൻ ഇല്ലാതെ ശരീരത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കാൻ കഴിയില്ല. Does the body lose protein? Just listen to these 6 changes in the body to know അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചരിക്കുന്നത്. ഇത് പേശികളുടെ തകർച്ച, ദുർബലമായ പ്രതിരോധ ശേഷി കൂടാതെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ […]
ഡെങ്കിപ്പനി എലിപ്പനി , നിപ്പ തുടങ്ങിയ രോഗങ്ങൾ വീണ്ടും വ്യാപകമാകുന്നതിനിടയിൽ കുഞ്ഞുങ്ങളിൽ ഉണ്ടാകുന്ന വൈറൽ പനിയും പടർന്നു പിടിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനം മുതൽ വിവിധ വൈറസുകൾ വരെ കുട്ടികളിലെ പനിയ്ക്ക് കാരണമാകുന്നുണ്ട്. Widespread viral fever in children; These things should be taken care of എല്ലാ പനികളും വൈറൽ പനിയാണെന്ന ധാരണ പാടില്ല പനിയോടൊപ്പം കടുത്ത തലവേദന, വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ശരീരത്തിലുണ്ടാകുന്ന അസാധാരണമായ പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ […]
പഴങ്ങൾ സമീകൃതാഹാരത്തിൻ്റെ ഭാഗമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മനുഷ്യശരീരം വളരാനും വീണ്ടെടുക്കാനും ദിവസം മുഴുവൻ പ്രവർത്തിക്കാനും സഹായിക്കുന്ന എല്ലാ പോഷകങ്ങളും പഴങ്ങൾ നൽകുമെന്നു നമുക്കറിയാം. ഉയർന്ന ഫൈബർ, കുറഞ്ഞ ഗ്ലൈസെമിക് സൂചിക, തുടങ്ങിയവയാൽ സമ്പന്നമായ പപ്പായ പോലുള്ള പഴങ്ങൾ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. Never eat these 6 foods with papaya. മുതിർന്ന ഒരാൾക്ക് പ്രതിദിനം കുറഞ്ഞത് രണ്ട് കഷ്ണം പപ്പായ കഴിക്കാം , ഒരു ഇടത്തരം പപ്പായയിൽ ഏകദേശം 120 കലോറിയും 30 ഗ്രാം […]
ഊർജ സംരക്ഷണത്തിനും കൂടുതൽ പ്രകാശത്തിനും വീടുകളിൽ ഉപയോഗിക്കുന്നവയാണ് സി.എഫ്.എൽ. ലാമ്പുകൾ. എന്നാൽ സി.എഫ്.എൽ. ബൾബുകളിലെ പ്രധാന ഘടകമായ മെർക്കുറി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് വഴിവെക്കും എന്ന കാര്യം പലർക്കും അറിയില്ല. C.F.L. Those who use it, if they don’t know, get serious diseases ബൾബുകൾ പൊട്ടുമ്പോഴാണ് പ്രധാനമായും മെർക്കുറി പുറത്തുവരിക. ഇങ്ങനെ വരുന്ന മെർക്കുറിയുടെ പൊടിയും പുകയും ശ്വസിച്ചാൽ രോഗങ്ങൾ തേടിയെത്തും. നാഡീ വ്യവസ്ഥയെയും വൃക്കയെയുമാണ് മെർക്കുറിയുടെ വിഷാംശം ബാധിക്കുക. വീട്ടു പരിരത്തും […]
© Copyright News4media 2024. Designed and Developed by Horizon Digital