Tag: #narendra modi

‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്ര മോദി

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ ജനങ്ങള്‍ നല്‍കിയ അചഞ്ചലമായ പിന്തുണക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് 'മോദി കാ പരിവാര്‍'...

വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി; ആദ്യ യാത്ര ഇറ്റലിയിലേക്കെന്ന് സൂചന

ന്യൂഡൽഹി: തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയ സത്യപ്രതിജ്ഞ ശേഷം ആദ്യ വിദേശ പര്യടനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യ വിദേശ പര്യടനം ഇറ്റലിയിലേക്കെന്നാണ് സൂചന. ജൂൺ 13...

സത്യപ്രതിജ്ഞക്കിടെ അപ്രതീക്ഷിത അതിഥി; അജ്ഞാത ജീവിയുടെ ദൃശ്യങ്ങൾ വൈറൽ, വീഡിയോ കാണാം

ഡൽഹി: ഇന്നലെ വൈകിട്ടായിരുന്നു നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാം സത്യപ്രതിജ്ഞ. രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങ് ലക്ഷകണക്കിന് ആളുകളാണ് തത്സമയം കണ്ടത്. ചടങ്ങിന്റെ വീഡിയോ...

മോദി അധികാരമേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍, 9.3 കോടി കർഷകർക്ക് പ്രയോജനം

മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്ര മോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം...

രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു; ദൈവനാമത്തിൽ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്രമോദി

ന്യൂഡൽഹി: നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ദ്രൌപതി മുർമു സത്യാവാചകം ചൊല്ലിക്കൊടുത്തു. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. Narendra Modi...

സമയബന്ധിതമായി തീരുമാനങ്ങൾ കൈക്കൊള്ളണം; നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി മോദി

നിയുക്ത മന്ത്രിമാർക്ക് നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവർത്തനങ്ങൾ മികച്ച രീതിയിൽ ഉറപ്പാക്കണമെന്നും വകുപ്പുകളിൽ ഉടൻ ചുമതല ഏൽക്കണമെന്നും മോദി നിർദേശം നൽകി. സമയബന്ധിതമായി തീരുമാനങ്ങൾ...

ബിജെപിയിൽ നിന്ന് 36, സഖ്യകക്ഷികളിൽ നിന്ന് 12; മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്ന എംപിമാർ ഇവരൊക്കെ

മൂന്നാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ ഇന്ന്. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ രൂപീകരിക്കുന്നത്. നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം രാജ്നാഥ് സിംഗ്,...

സത്യപ്രതിജ്ഞ ചടങ്ങ്: പിണറായി വിജയനും ഗവര്‍ണര്‍ക്കും ക്ഷണം; സംസ്ഥാനത്തെ 115 ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ക്ഷണം. ഡല്‍ഹിയിലെ കേരള ഹൗസിനാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യർത്ഥന കൊണ്ടുള്ള...

സത്യപ്രതിജ്ഞാ ചടങ്ങ്; മോഹൻലാലിനെ നേരിട്ട് ക്ഷണിച്ച് മോദി, അസൗകര്യമറിയിച്ച് നടൻ

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മലയാളികളുടെ പ്രിയപ്പെട്ട നടൻ മോഹൻലാലിന് ക്ഷണം. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മോഹൻലാലിനെ ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി ഗാന്ധിജിയുടെ സ്മൃതികുടീരത്തിൽ ആദരമർപ്പിച്ച് മോദി; സൈനിക കോട്ടയായി മാറി ഡൽഹി

മൂന്നാം സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നരേന്ദ്ര മോദി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർച്ചന നടത്തി. രാവിലെ ഏഴുമണിയോടെയാണ് മോദി രാജ്ഘട്ടിലെത്തിയത്. തുടർന്നാണ് മുൻ പ്രധാനമന്ത്രി അടല്‍ ബിഹാരി...

അനുഗ്രഹം തേടി; അഡ്വാനിയെയും ജോഷിയെയും കണ്ട് നരേന്ദ്ര മോദി; വസതിയില്‍ എത്തി കൂടിക്കാഴ്ച

പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും മുമ്പ് ഇരുവരുടെയും വസതിയില്‍...

കഴിഞ്ഞ 10 വർഷത്തേത് ട്രെയിലർ മാത്രം; എൻഡിഎയ്ക്ക് പുതിയ പൂർണ്ണനാമം നൽകി നരേന്ദ്ര മോദി

പത്ത് വർഷകാലത്തെ എൻഡിഎയുടെ മികച്ച ഭരണം രാജ്യം കണ്ടതാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യം എൻഡിഎ ആയിരുന്നു ഇപ്പോഴും എൻഡിഎ, നാളെയും എൻഡിഎ തന്നെ...