News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

50 പവനും പത്തുലക്ഷം രൂപയും നൽകി, എന്നിട്ടും നിരന്തരം പീഡനം; എച്ചില്‍ പാത്രത്തില്‍ നിന്ന് കഴിക്കാന്‍ നിർബന്ധിച്ചു, ഭർത്താവിനൊപ്പം ഇരിക്കാൻ പോലും സമ്മതിക്കില്ല; നാഗർകോവിലിൽ മലയാളി അധ്യാപിക ജീവനൊടുക്കി

കൊല്ലം: മലയാളി കോളജ് അധ്യാപിക നാഗര്‍കോവിലില്‍ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂര്‍ സ്വദേശി ശ്രുതി (25) ആണ് മരിച്ചത്. ആറു മാസം മുന്‍പാണ് ശ്രുതിയുടെയും തമിഴ്നാട് സ്വദേശിയുടെയും വിവാഹം കഴിഞ്ഞത്. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ശ്രുതി ജീവനൊടുക്കിയത് എന്നാണ് ബന്ധുക്കളുടെ ആരോപണം.( Malayali teacher committed suicide in Nagercoil) കൊല്ലം സ്വദേശികളായ ബാബു- ദേവി ദമ്പതികളുടെ മകളാണ് ശ്രുതി. ബാബു തമിഴ്‌നാട്ടിലെ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എന്‍ജിനിയറാണ്. ശ്രുതി എംഎ പൂര്‍ത്തിയാക്കി കോളജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി […]

October 24, 2024
News4media

ഹോട്ടലിന്റെ മൂന്നാം നിലയിൽ നിന്ന് വീണു; വണ്‍ ഡയറക്ഷന്‍ മുന്‍ ഗായകന്‍ ലിയാം പെയിന്‍ മരിച്ച നിലയില്‍

ബ്യുണസ് അയേഴ്‌സ്: പ്രശസ്ത വണ്‍ ഡയറക്ഷന്‍ എന്ന ബ്രിട്ടീഷ് ബോയ് ബാന്‍ഡിലെ മുൻ ഗായകൻ ഗായകന്‍ ലിയാം പെയിനെ മരിച്ച നിലയില്‍ കണ്ടെത്തി. 31 വയസ്സായിരുന്നു. അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലുള്ള ഹോട്ടലിന്റെ ബാല്‍ക്കണിയില്‍ നിന്നും വീണുമരിച്ച നിലയിലാണ് കണ്ടെത്തിയത്.(Liam Payne, former One Direction member, dies at 31) കാസ സര്‍ എന്ന ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നാണ് ചാടിയത്. മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് അവിടെ വെച്ച് തന്നെ മരണപ്പെടുകയും ചെയ്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് […]

October 17, 2024
News4media

ദർശന്റെ മാനേജർ മരിച്ച നിലയിൽ; മൃതദേഹം കിടന്നിരുന്നത് നടന്റെ ഫാം ഹൗസിൽ

ബെംഗളൂരു: കൊലപാതക കേസിൽ അറസ്റ്റിലായ കന്നട നടൻ ദർശൻ തൊഗുദീപയുടെ മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. മാനേജർ ശ്രീധർ ആണ് മരിച്ചത്. നടന്റെ ഫാം ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.(Actor Darshan’s Manager Found Dead) ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഒറ്റപ്പെടൽ കാരണം ആത്മഹത്യ ചെയ്യുന്നു എന്നാണ് കുറിപ്പിലെ ഉള്ളടക്കം. തന്റെ പ്രിയപ്പെട്ടവരെ ഈ കേസിൽനിന്ന് ഒഴിവാക്കണമെന്ന് ശ്രീധർ പറയുന്ന വിഡിയോ സന്ദേശവും പൊലീസിനു ലഭിച്ചു. ശ്രീധർ മരിച്ചതോടെ, ദർശൻ ഉൾപ്പെട്ട കൊലപാതക […]

June 19, 2024
News4media

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ആത്മഹത്യ; ആണ്‍സുഹൃത്ത് അറസ്റ്റില്‍; പോക്‌സോ ചുമത്തി

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പോക്‌സോ വകുപ്പ് ചുമത്തിയാണ് പൂജപ്പുര പൊലീസ് കേസെടുത്തിരിക്കുന്നത്. (Instagram Influencer Suicide; Boyfriend arrested, POCSO charged against him) പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയായ യുവാവിനെതിരെ കേസെടുത്തത്. മുന്‍പ് സ്ഥിരമായി വീട്ടില്‍ വരാറുണ്ടായിരുന്ന യുവാവ് 2 മാസമായി വരുന്നില്ലെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അച്ഛന്‍ പറഞ്ഞു. തൃക്കണ്ണാപുരം […]

June 18, 2024
News4media

ഉദ്യോഗസ്ഥന്റെ മാനസിക പീഡനം; എയര്‍ ഇന്ത്യ ജീവനക്കാരൻ ജീവനൊടുക്കി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താൽക്കാലിക ജീവനക്കാരൻ ആത്മഹത്യ ചെയ്തു. എറണാകുളം പെരുമ്പാവൂർ ഒക്കലിൽ താമസിക്കുന്ന സുരേഷ് ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് സുരേഷിന്റെ മൃതദേഹം കണ്ടത്തിയത്.(Airport temporary employee commits suicide) മുറിയിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. എയർ ഇന്ത്യ ഉദ്യോഗസ്ഥന്റെ മാനസിക പീഡനമാണ് ആത്മഹത്യക്ക് കാരണമെന്ന് ആത്മഹത്യാ കുറിപ്പിൽ പറയുന്നു. എയർ ഇന്ത്യ എയർപോർട്ട് സർവീസ് ബിഎംഎ സെക്ഷനിലെ ജീവനക്കാരനായിരുന്നു സുരേഷ്.   Read Also: കേരളത്തിൽ നിരവധി പ്രവർത്തകർ ബലിദാനികൾ ആയി; […]

June 7, 2024
News4media

നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിൽ മനോവിഷമം; രണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കി

ഡൽഹി: നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ തുടർന്ന് രണ്ട് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികൾ ജീവനൊടുക്കിയത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിലെ മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു.(Marks drop in NEET exam two students committed suicide) വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങൾക്ക് വിട്ടുനൽകും. അതേസമയം, നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാകുകയാണ്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ […]

June 6, 2024
News4media

ഐഎഎസ് ഉദ്യോഗസ്ഥരുടെ മകൾ പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി; മരിച്ചത് മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ മകൾ ലിപി

മുംബൈ: മഹാരാഷ്ട്രയിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ മകളായ നിയമ വിദ്യാർഥിനി പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മഹാരാഷ്ട്ര കേഡർ ഉദ്യോഗസ്ഥരായ വികാസ്, രാധിക എന്നിവരുടെ മകളായ ഇരുപത്തിയേഴുകാരി ലിപിയാണ് ആത്മഹത്യ ചെയ്തത്. ഹരിയാനയിലെ സോനിപത്തിലെ ലോ കോളേജ് വിദ്യാർഥിനിയാണ് ലിപി. പഠനസംബന്ധമായ കാരണത്താലാണ് ലിപി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് അറിയിച്ചു.മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസ വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറിയാണ് പിതാവ് വികാസ്. മഹാരാഷ്ട്ര ആഭ്യന്തര വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥയാണ് മാതാവ് രാധിക. തിങ്കളാഴ്ച പുലർച്ചെ ദക്ഷിണ മുംബൈയിലെ […]

June 3, 2024
News4media

കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, പോരാത്തതിന് ക്രൂര മർദനവും; നാട്ടിലേക്ക് തിരിച്ചെത്താൻ ടിക്കറ്റ് വരെ ബുക്ക് ചെയ്തു, പിന്നീട് കേൾക്കുന്നത് തൂങ്ങി മരിച്ചെന്ന്; കുവൈത്തിൽ വീട്ടു ജോലിക്ക് പോയ അജിതയുടെ മരണത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ

വയനാട്: കുവൈത്തിൽ ജോലിക്കു പോയ വീട്ടമ്മ ക്രൂരമർദനത്തെ തുടർന്ന് തൂങ്ങി മരിച്ചതായി വിവരം. വയനാട് കാക്കവയൽ ആട്ടക്കര വീട്ടിൽ വിജയന്റെ ഭാര്യ അജിത (50)യാണ് മരിച്ചത്. 19നാണ് കുവൈത്തിലെ സുലൈബിയയിൽ, ജോലി ചെയ്തിരുന്ന വീട്ടിൽ അജിതയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്കു വിവരം ലഭിച്ചത്. കൃത്യമായി ഭക്ഷണമില്ല, വിശപ്പ് അകറ്റാൻ വെള്ളം മാത്രം, തൊഴിലുടമ മർദിച്ച് താഴെയിടുമെന്നും മരിക്കുന്നതിനു ദിവസങ്ങള്‍ക്കു മുൻപ് ബന്ധുവിനോടും സുഹൃത്തിനോടും അജിത പറഞ്ഞിരുന്നു. വിഷമിപ്പിക്കേണ്ടെന്നു കരുതി ജോലി സ്ഥലത്തെ ദുരിതങ്ങൾ അജിത വീട്ടിൽ […]

May 31, 2024
News4media

എറണാകുളം വരാപ്പുഴയില്‍ നാലുവയസ്സുള്ള മകനെ കൊലപ്പെടുത്തി പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു; ക്രൂരത ഭാര്യ വീട്ടിൽ ഇല്ലാത്ത സമയം നോക്കി

എറണാകുളം വരാപ്പുഴയിൽ നാലുവയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം പിതാവ് വീടിനുള്ളിൽ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണുംതുരത്തിൽ താമസിക്കുന്ന മലപ്പുറം വളാഞ്ചേരി സ്വദേശി അൽഷിഫാഫ് ആണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. അൽഷിഫാഫിന്റെ ഭാര്യ വീട്ടിൽ ഇല്ലായിരുന്ന സമയത്താണ് ക്രൂരത നടന്നത്. പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ച മുമ്പാണ് ഇവർ മണംതുരുത്തിയിൽ വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചതെന്ന് നാട്ടുകാർ പറയുന്നു. ക്രൂരതയുടെ കാരണത്തെക്കുറിച്ച് വ്യക്തതയില്ല. Read also: അതികഠിന ചൂടിൽ […]

May 29, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]