Editors Choice

വഖഫ് ഭേദഗതി ബിൽ; തുടർച്ചയായി ബഹളം വെക്കുന്നു…പ്രതിപക്ഷ അംഗങ്ങളെ കൂട്ടത്തോടെ സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: വഖഫ് ഭേദഗതി ബിൽ പരിഗണിക്കുന്ന പാർലമെന്ററി സമിതിയിലെ പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്തു. ഒരു ദിവസത്തേക്കാണ് സസ്‌പെൻഷൻ. കല്യാൺ ബാനർജി, മുഹമ്മദ് ജാവേദ്, എ രാജ, അസദുദ്ദീൻ ഒവൈസി, നസീർ ഹുസൈൻ, മൊഹിബുള്ള,...

വഖഫ് ബില്ലിൽ ഫ്രാൻസിസ് ജോർജിൻ്റെ മലക്കം മറിച്ചിൽ, ലവ് ജിഹാദ് ഉണ്ടെന്ന് പറഞ്ഞ് മണിക്കൂറുകൾക്കകം മാറ്റി പറഞ്ഞ ജോസ് കെ മാണി… ഷോൺ ജോർജിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറൽ

കേരള കോൺഗ്രസുകൾ അടിമച്ചങ്ങല പൊട്ടിച്ചെറിയണമെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ്.മുനമ്പത്തു വഖഫ് ബില്ലിനെ അനുകൂലിച്ച ഫ്രാൻസിസ് ജോർജ് മലക്കം മറിഞ്ഞതുംകഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തു ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞ ജോസ് കെ...
spot_imgspot_img

ആദിശ്രീ കൂട്ടുകാർക്കും അധ്യാപകർക്കും പിറന്നാൾ ദിനത്തിൽ നൽകിയ സമ്മാനം; ഇങ്ങനെ വേണം പിറന്നാൾ ആഘോഷിക്കാൻ

നെ​ടു​ങ്ക​ണ്ടം: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ സ​ഹ​പാ​ഠി​ക​ള്‍ക്കും അ​ധ്യാ​പ​ക​ര്‍ക്കും 15,000 പ​ച്ച​ക്ക​റി വി​ത്തു​ക​ള്‍ സ​മ്മാ​നി​ച്ച് അഞ്ചാം ക്ലാസുകാരി ആ​ദി​ശ്രീ. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് യു.​പി സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി ആ​ദി​ശ്രീ​യാ​ണ്​ പ​യ​ർ, ചോ​ളം...

അതിർത്തി ചെക്ക്പോസ്റ്റുകളിൽ വഴിപാട് പോലെ കൈക്കൂലി; വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ

പാലക്കാട്: കൈക്കൂലിയും അഴിമതിയും കാരണം വാളയാർ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്പോസ്റ്റുകൾ ഗതാഗത വകുപ്പിന് നാണക്കേടെന്ന് ഗതാഗത കമ്മീഷണർ സി.എച്ച്.നാഗരാജു. ചെക്ക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥർ ചോദിക്കാതെ തന്നെ പണം നൽകുന്ന...

നിങ്ങളുടെ മക്കൾ ഈ കോഡുഭാഷകൾ പറയുന്നുണ്ടോ ? അത് എം.ഡി.എം.എ. യെക്കുറിച്ചാകാം….

'' ജീവിതം കാർന്നെടുക്കുന്ന MDMA.'' ന്യൂസ് ഫോർ പരമ്പര ഭാഗം -2 കോഡുഭാഷകൾ ഉപയോഗിച്ചാണ് മയക്കുമരുന്ന് വിതരണക്കാർ ഇടപാടുകൾ നടത്തുന്നത്. വർഷങ്ങളായി അന്താരാഷ്ട്ര സംഘങ്ങള് ഉപയോഗിച്ചിരുന്ന കോഡു...

എന്താണ് സിറ്റികളിൽ നിന്നും നാട്ടിൻ പുറങ്ങളിലേയ്ക്ക് ഒഴുകുന്ന എം.ഡി.എം.എ..? ഉപയോഗിച്ചാൽ എന്തു സംഭവിക്കും….

ന്യൂസ് 4 ആരംഭിക്കുന്ന പമ്പര 'ജീവിതം കാർന്നെടുക്കുന്ന MDMA' ഒന്നാം ഭാഗം മെട്രോ സിറ്റികളിലും വൻ നഗരങ്ങളിലെ മയക്കുമരുന്ന് സംഘങ്ങളുടെ കൈവശവും നിശാ ക്ലബ്ബുകളിലും മാത്രം രഹസ്യമായി...

ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ. പിണറായി സ്വദേശിയായ ഡോ. രാഹുൽ രാജിനെതിരെ കതിരൂർ പൊലീസ് കേസെടുത്തു. ആംബുലൻസിന് മാർഗ...

കഴുകൻകണ്ണുകൾ ആരുടേതുമാവാം… ഈ ഇരപിടിയന്മാരെ സൂക്ഷിക്കണം; കണ്ണുവേണം കുട്ടികളിൽ; കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത പോക്സോ കേസുകളുടെ എണ്ണം

മലപ്പുറം എടവണ്ണയിൽ കരാട്ടെ അധ്യാപകൻ വർഷങ്ങളായി തന്റെ വിദ്യാർഥിനികളെ കബളിപ്പിച്ച്, ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതായിരുന്നു. താൻ ഗുരുവും ദൈവവുമാണെന്നും ശരീരവും മനസും ഗുരുവിന്റെ തൃപ്തിക്കായി...