News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

ഒറ്റ ദിവസം മൂന്ന് കോടി യാത്രക്കാർ; ഇത് ചരിത്ര നേട്ടമെന്ന് റെയിൽവേ മന്ത്രാലയം

ന്യൂഡൽഹി: യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് ഇട്ട് ഇന്ത്യൻ റെയിൽവേ. നവംബർ നാലിന് ഇന്ത്യയൊട്ടാകെ മൂന്ന് കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഇത് ചരിത്ര നേട്ടമാണെന്ന് റെയിൽവേ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. നവംബർ 4ന്, രാജ്യമൊട്ടാകെ 1.20 കോടി നോൺ സബർബൻ യാത്രക്കാരാണ് ട്രെയിനിൽ സഞ്ചരിച്ചത്. ഇതിൽ 19.43 ലക്ഷം റിസർവ്ഡ് യാത്രക്കാരും 1.01 കോടി ജനറൽ കംപാർട്ട്‌മെന്റ് യാത്രക്കാരും ഉൾപ്പെടും. സബർബൻ മേഖലയിൽ 1.80 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവേയെ ആശ്രയിച്ചത്. ഒക്ടോബർ 1 മുതൽ […]

November 7, 2024
News4media

എല്ലാ ട്രെയിൻ യാത്രാ സേവനങ്ങളും ഇനി ഒറ്റക്കുടക്കീഴിൽ; ‘സൂപ്പർ ആപ്’ പുറത്തിറക്കാനൊരുങ്ങി റെയിൽവേ; ടിക്കറ്റ് ബുക്കിംഗ്, ട്രാക്കിങ്, ഫീഡ് ബാക്, ഫുഡ് ഓൺ ട്രാക്ക് എല്ലാം ഒറ്റ ക്ലിക്കിൽ !

‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ പുറത്തിറക്കാൻ ഇന്ത്യൻ റെയിൽവേ. വിവിധ ട്രെയിൻ യാത്രാ സേവനങ്ങൾക്കായിഒറ്റ പ്ലാറ്റ്‌ഫോം അവതരിപ്പിക്കാനാണു റെയിൽവേ ഒരുങ്ങുന്നത്. .ഈ വർഷം അവസാനത്തോടെ ‘സൂപ്പർ ആപ്’ അവതരിപ്പിക്കുമെന്നു ദേശീയമാധ്യമം റിപ്പോർട്ട് ചെയ്യുന്നു. Railways is about to release ‘Super App’ റിസർവ് ചെയ്യാത്ത ടിക്കറ്റിങ് സിസ്റ്റം, ട്രെയിൻ ട്രാക്കിങ്ങിനുള്ള സംവിധാനം, ടിക്കറ്റ് ബുക്കിങ്ങിനായി ഐആർസിടിസി റെയിൽ കണക്റ്റ്, ഭക്ഷണം എത്തിക്കുന്നതിന് ഐആർസിടിസി ഇ-കാറ്ററിങ് ഫുഡ് ഓൺ ട്രാക്ക്, ഫീഡ്‌ബാക്കിന് റെയിൽ മദദ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ടാകും. […]

November 5, 2024
News4media

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ഓടുന്ന 36 ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ

തിരുവനന്തപുരം: കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കൊങ്കൺ റൂട്ടിലോടുന്ന 36 ട്രെയിനുകളുടെ സമയത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. കൊങ്കൺ വഴിയുള്ള ട്രെയിനുകൾ ഇന്നുമുതൽ പുതിയ സമയക്രമത്തിൽ യാത്ര ആരംഭിച്ചിട്ടുണ്ട്.(Railways has changed the schedule of 36 trains running in Kerala) നോൺ മൺസൂൺ ടൈംടേബിൾ പ്രകാരം ഇന്ന് മുതലാണ് ട്രെയിനുകളുടെ സമയം മാറ്റി നിശ്ചയിച്ചിരിക്കുന്നത്. യാത്രക്കാർ സമയക്രമം പരിശോധിച്ച് യാത്ര ചെയ്യണമെന്ന് റെയിൽവേ അഭ്യർത്ഥിച്ചു. തിരുവനന്തപുരം – ഹസ്രത് നിസാമുദ്ദീൻ […]

November 1, 2024
News4media

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ, വിവരങ്ങൾ ഇങ്ങനെ

എറണാകുളം: ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു- എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.(Indian railways announced that some trains are cancelled) ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനും നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു […]

October 27, 2024
News4media

ഭാര്യയ്ക്കും മകൾക്കുമൊപ്പം സ്റ്റേഷനിൽ ഇറങ്ങാനായില്ല; രാജധാനി എക്സ്പ്രസിൽ അപായ ചങ്ങല വലിച്ച് യാത്രക്കാരൻ; പരിഭ്രാന്തി

മഹാരാഷ്‌ട്ര: ട്രെയിനിൽ നിന്ന് ഇറങ്ങാൻ കഴിയാത്തതിനെ തുടർന്ന് അപായ ചങ്ങല വലിച്ച് യാത്രക്കാരൻ. രാജധാനി ഹസ്രത്ത് നിസാമുദ്ദീൻ രാജധാനി എക്സ്പ്രസിലാണ് സംഭവം. സംഭവത്തിൽ 48-കാരനെതിരെ റെയിൽവേ പോലീസ് കേസെടുത്തു.(Passenger pulls alarm chain on Rajdhani Express) ഇന്നലെ വൈകുന്നേരം മഹാരാഷ്‌ട്രയിലെ നാസിക് റോഡ് സ്റ്റേഷനിലാണ് സംഭവം. സഞ്ജീവ് രത്തൻ ചന്ദ് പത്താരിയ എന്നയാൾ ഭാര്യയ്ക്കും മകൾക്കുമൊപ്പം ആണ് യാത്ര ചെയ്തിരുന്നു. മൂവരുടെയും ടിക്കറ്റ് ഇയാളുടെ കയ്യിലാണ് സൂക്ഷിച്ചിരുന്നത്. സ്റ്റേഷനിൽ നിന്ന് ട്രെയിൻ പെട്ടെന്ന് എടുത്തപ്പോൾ സഞ്ജീവിന് […]

News4media

മലബാറിലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നിങ്ങൾക്കൊരു സന്തോഷ വാർത്ത, ഷൊർണുർ-കണ്ണൂർ എക്സ്പ്രസ്സ് ഇനി എല്ലാ ദിവസവും ഓടും

കണ്ണൂർ: കണ്ണൂർ – ഷൊർണുർ – കണ്ണൂർ എക്സ്പ്രസിന്റെ സർവീസ് നീട്ടി ഇന്ത്യൻ റെയിൽവേ. ആഴ്ചയിൽ നാല് ദിവസം മാത്രമുണ്ടായിരുന്ന സർവീസ് ഏഴ് ദിവസമാക്കിയിട്ടുമുണ്ട്. നവംബർ ഒന്ന് മുതൽ ട്രെയിൻ എല്ലാ ദിവസവും ഓടിത്തുടങ്ങും.( Shornur – Kannur special train extended) ഈ വർഷം ജൂലൈയിൽ സർവീസ് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ട്രെയിനാണ് ഘട്ടം ഘട്ടമായി സർവീസ് നീട്ടി നൽകി ഇപ്പോൾ ഡിസംബർ 31 വരെയാക്കിയിരിക്കുന്നത്. നിലവിൽ നാല് ദിവസം മാത്രമാണ് സർവീസ് ഉള്ളത്. എന്നാൽ ഏഴു ദിവസമാക്കുന്നതോടെ […]

October 26, 2024
News4media

ഫൂട്ട് റെസ്റ്റും ഹാൻഡ് റെസ്റ്റും ഇല്ല, പുഷ്ബാക്ക് സീറ്റും അല്ല; ജനശതാബ്ദിയിലെ പുതിയ കോച്ചുകളിൽ ദീർഘദൂര യാത്ര കഠിനമെന്ന് യാത്രക്കാർ

തിരുവനന്തപുരം: തിരുവനന്തപുരം– കണ്ണൂർ ജനശതാബ്ദി ട്രെയിനിലെ പുതിയ കോച്ചുകളിലെ സീറ്റുകൾ ദീർഘദൂര യാത്രയ്ക്കു അനുയോജ്യമല്ലെന്ന് യാത്രക്കാർ. മുൻപു ജനശതാബ്ദി സെക്കൻഡ് ക്ലാസ് കോച്ചുകളിലുണ്ടായിരുന്ന ഫൂട്ട് റെസ്റ്റ്, ഹാൻഡ് റെസ്റ്റ് എന്നിവ പുതിയ കോച്ചുകളിലില്ല. പഴയ ട്രെയിനിലെ പോലെ സീറ്റുകൾ പുഷ്ബാക് അല്ലാത്തതിനാൽ പിന്നിലേക്ക് നീക്കാനും കഴിയുന്നില്ലെന്നുമാണ് യാത്രക്കാരുടെ പരാതി.(Jan Shatabdi Passengers Decry Uncomfortable New Coaches on Long Routes) എന്നാൽ ജനശതാബ്ദിക്കുള്ള സ്പെഷൽ കോച്ചുകൾ റെയിൽവേ ഇപ്പോൾ നിർമിക്കുന്നില്ല. കാലപ്പഴക്കം വന്നിട്ടുള്ളത് മാറ്റുമ്പോൾ പകരം […]

October 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]