News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

‘എടാ..നീ സ്ത്രീകളെ ഉപദ്രവിക്കും അല്ലേടാ’; തിയേറ്ററിൽ വില്ലനെ പഞ്ഞിക്കിട്ട് പ്രേക്ഷക, വീഡിയോ

ഹൈദരാബാദ്: പുതിയ സിനിമയുടെ പ്രചാരണത്തിനിടെ വില്ലൻ വേഷത്തിലെത്തിയ നടനെ മർദിച്ച് പ്രേക്ഷക. ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ വെച്ചാണ് സംഭവം. സിനിമ പ്രചാരണത്തിന് എത്തിയ തെലുങ്ക് നടന്‍ എന്‍.ടി രാമസ്വാമിക്കാണ് പരസ്യമായി തല്ലുകൊണ്ടത്.(woman publicly slapping Telugu actor NT Ramaswamy goes viral) സമരന്‍ റെഡ്ഡി സംവിധാനം ചെയ്ത ലവ് റെഡ്ഡി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനിടെയാണ് സംഭവം. ഈ സിനിമയിൽ എന്‍.ടി രാമസ്വാമി വില്ലന്‍വേഷം കൈകാര്യം ചെയ്തത്. സിനിമ കണ്ട പ്രേക്ഷക രാമസ്വാമിയെ ദേഷ്യത്തിൽ ഓടിവന്ന് തല്ലുന്നത് […]

October 25, 2024
News4media

വിനീത്, ലാൽജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ജോഷി ജോൺ ചിത്രം ‘കുരുവിപാപ്പ’; ടീസർ റിലീസ്സായി. ചിത്രം മാർച്ച്‌ ഒന്നിന് റിലീസ് ചെയ്യും

സീറോ പ്ലസ് എൻറർടെയിൻമെൻ്റസിൻ്റെ ബാനറിൽ ഖാലിദ്.കെ, ബഷീർ കെ.കെ എന്നിവർ ചേർന്ന് നിർമ്മിച്ച് വിനീത്, കൈലാഷ്, ലാൽജോസ്, മുക്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഷി ജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കുരുവിപാപ്പ’. ചിത്രത്തിലെ പുതിയ ഗാനം റിലീസ്സായി. മൂത്തുമ്മാൻ്റെ കോഴി എന്ന് തുടങ്ങുന്ന ഗാനത്തിന് പ്രദീപ് ടോം സംഗീതം നൽകിയിരിക്കുന്നു. അബ്ദുൾ റഹിം യു.കെ, ജാസ്സിം സൈനുലബ്ദീൻ, മുഹമ്മദ് ഷമീൽ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബിസ്മിത്ത് നിലമ്പുർ ജാസ്മിൻ ജാസ് എന്നിവരാണ് […]

February 21, 2024
News4media

‘കരാട്ടെ ചന്ദ്രനാ’യി ഫഹദ് ഫസിൽ എത്തുന്നു

തീയറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ് ‘പ്രേമലു’.ഇപ്പോഴിതാ ഭാവന സ്റ്റുഡിയോസ് പുതിയ ഒരു ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് .ഫഹദ് ഫാസിൽ ടൈറ്റിൽ കഥാപാത്രമായെത്തുന്ന ‘കരാട്ടെ ചന്ദ്രൻ’ ആണ് ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രം.മഹേഷിന്റെ പ്രതികാരത്തിൽ സംവിധായകൻ ദിലീഷ് പോത്തന്റെ അസിസ്റ്റൻറ് ഡയറക്ടർമാരിലൊരാളായിരുന്ന റോയ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുക്കളുമായ എസ്. ഹരീഷും വിനോയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.സിനിമയ്ക്കായി കരാട്ടെ പഠിക്കുന്ന ഫഹദിന്റെ ചിത്രങ്ങൾ അണിയറ പ്രവർത്തകർ പങ്കുവെച്ചത് ഇതിനോടകം വൈറൽ ആണ് . മൻസൂർ […]

February 13, 2024
News4media

ഷെയ്ൻ നിഗവും , മഹിമ നമ്പ്യാരും വീണ്ടും ഒന്നിക്കുന്നു : ലിറ്റിൽ ഹാർട്സ്’ ടീസർ പുറത്ത്

ഷെയ്‍ൻ നിഗം നായകനും മഹിമാ നമ്പ്യാർ നായികയും ആയി വേഷമിടുന്ന പുത്തൻചിത്രമാണ് ലിറ്റിൽ ഹാർട്‍സ്.ആർഡിഎക്സിന് ശേഷം ഷെയ്ൻ നിഗം -മഹിമ നമ്പ്യാർ ജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന സവിശേഷതയും ഇതിന് ഉണ്ട് . റൊമാന്റിക് കോമഡി എന്റർടെയ്നർ ‘ലിറ്റിൽ ഹാർട്സ്’ ടീസർ ഇതിനോടകം ശ്രദ്ധേയമാകുന്നു. ബാബുരാജിനൊപ്പം കോമഡി നമ്പറുകളായി ഷെയ്ൻ നിഗവും ടീസറിൽ തിളങ്ങുന്നു.രണ്ടു കുടുംബങ്ങൾക്കിടയിലെ മൂന്നു പ്രണയങ്ങളാണ് ചിത്രത്തിന്റെ പ്രമേയമാകുന്നു എന്നാണ് റിപ്പോർട്ട്. വ്യത്യസ്തമായ മൂന്നുപേരുടെ പ്രണയവും ഇവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ആൾക്കാരും തുടർന്ന് […]

February 7, 2024
News4media

സംവിധായകനായി അയാൾ കാണിച്ചത് ചരിത്രം എസ് എസ് രാജമൗലി ഇനി നായകനാകും

എസ് എസ് രാജമൗലി എന്ന പേര് സിനിമ ആരാധകരുടെ ഹൃദയത്തിൽ തുളഞ്ഞു കയറാൻ ബാഹുബലി എന്ന ഒറ്റ ചിത്രം മതിയായിരുന്നു.പിന്നിടങ്ങോട്ട് ഈ സംവിധയകാൻ കൈതൊട്ടതൊക്കെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു.രാംചരണും ജൂനിയർ എൻടിആറും ഒന്നിച്ച ആർആർആറിന്റെ പിറവിയും അങ്ങനെ തന്നെ.രാജമൗലി എന്ന സംവിധായകന് ലോക സിനിമയിൽ ഇടം നേടാൻ ഇത് തന്നെ ധാരാളമായിരുന്നു .ഇപ്പോഴിതാ എസ് എസ് രാജമൗലി ക്യാമറയ്ക്ക് പിന്നിൽ നിന്ന് മുന്നിലേക്ക് എത്താൻ പോകുന്നു.ഒരു സിനിമയിൽ പ്രധാനപ്പെട്ട വേഷത്തിൽ എത്താൻ പോകുന്നു എന്നാണ് ദേശിയ മാധ്യമങ്ങൾ […]

January 22, 2024
News4media

ആരാധകർ ഒന്നടങ്കം പറയുന്നു ടോവിനോ അടിപൊളി ; തകർപ്പൻ പരിശീലനം; വീഡിയോ വൈറൽ

സിനിമ താരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്ന എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആകാറുണ്ട് . അത്തരത്തിൽ ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് നടൻ ടോവിനോയുടെ നിഞ്ച ട്രെയിനിങ് വീഡിയോ ആണ് . നിഞ്ച യോദ്ധാവായി വാളുമായി പരിശീലനം നടത്തുന്ന വീഡിയോ ടോവിനോ തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. സംഭവം എന്തായാലും ഇതിനോടകം നിരവധിപേരാണ് കണ്ടിരിക്കുന്നത്. ജിം എന്ന് തോന്നിപ്പിക്കുന്ന ഒരു ഹാളിൽ നിന്നാണ് ടോവിനോ പരിശീലനം നടത്തുന്നത് എന്ന് വീഡിയോയിലൂടെ മനസിലാക്കാം. ‘നിഞ്ച ട്രെയ്നിങ്: ബനാന പീൽസ് എന്നെന്നേക്കും […]

January 21, 2024
News4media

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നുവോ ? ഗോസിപ്പുകൾക്ക് വിരാമം

സിനിമയും ഗോസിപ്പുകളും എല്ലാം സ്ഥിരം കാഴ്ചകളാണ്. അതിൽ സ്ഥിരം ഇടം നേടുന്ന താരങ്ങളാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും ഇരുവരും പ്രണയത്തിലാണെന്നും വിവാഹം ഉടനെന്നുമാണ് വാർത്തകൾ ആണ് പ്രധാനം.ആദ്യമായി ഒരുമിച്ച് അഭിനയിച്ച ഗീതാഗോവിന്ദം എന്ന ചിത്രം മുതൽ ഈ ഗോസിപ്പ് കേൾക്കുന്നതാണ്. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഫെബ്രുവരിയിലുണ്ടാകുമെന്ന തരത്തിലാണ് പ്രചാരണം . എന്നാൽ പതിവ് പോലെ ഇതെല്ലാം വെറും ഗോസിപ്പുകൾ മാത്രമെന്ന് തുറന്നു പറയുകയാണ് വിജയ് ദേവരക്കൊണ്ട. അടുത്തിടെ നടന്ന അഭിമുഖത്തിലാണ് […]

January 20, 2024
News4media

അന്നപൂരണി വിവാദം ; ഒടുവിൽ മാപ്പ് പറഞ്ഞ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ചർച്ച അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആണ് .ഹൈന്ദവ സംഘടനകളുടെ പരാതിയെ തുടർന്ന് സിനിമ ഒടിടിയിൽ നിന്ന് കഴിഞ്ഞ ദിവസം സിനിമ നീക്കം ചെയ്തിരുന്നു. ചിത്രത്തിൽ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളുണ്ടെന്ന് ആരോപിച്ച് ഹിന്ദു വലതുപക്ഷ സംഘടനകൾ പരാതി നൽകിയതിനെ തുടർന്നാണ് നെറ്റ്ഫ്‌ലിക്‌സിൽ നിന്ന് സിനിമ പിൻവലിച്ചത്. സിനിമയുടെ നിർമ്മാതാക്കളായ ‘സീ സ്റ്റുഡിയോ’ വിശ്വഹിന്ദു പരിഷത്തിന് ക്ഷമാപണ കത്തും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തിൽ മാപ്പു പറഞ്ഞ് താരം രംഗത്തെത്തി. ചിത്രത്തിലൂടെ […]

January 19, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]