News4media TOP NEWS
വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

News

News4media

മലബാറുകാർ ഇനി കുറേനാളത്തേയ്ക്ക് പോത്തിറച്ചി വാങ്ങില്ല ! ബീഫും കൂട്ടി ഊണും പൊറോട്ടയുമെല്ലാം ഇനി സ്വപ്നം മാത്രം

മലബാറുകാർ ഇനി കടയിൽ നിന്നും പോത്തിറച്ചി വാങ്ങുന്നതിനു മുൻപ് ഒന്നല്ല, ഒരു നൂറുവട്ടം ആലോചിക്കും. അത്രയ്ക്ക് വലിയ വില വർധനയാണ് വരുന്നത്. മലബാറിൽ മാത്രമല്ല, സംസ്ഥാനത്ത് മുഴുവൻ നോൺവെജ് വിഭവങ്ങളോടുള്ള പ്രിയം ആളുകൾ തൽക്കാലത്തേക്ക് മാറ്റിവയ്ക്കേണ്ട അവസ്ഥയാണ്. അത്രകണ്ടാണ് മത്സ്യ മാംസാദികളുടെ വില കുതിച്ചുയരുന്നത്. ഉയർന്ന വില നൽകിയാലും സാധനം കിട്ടാനില്ലാത്ത അവസ്ഥയാണ്. കടുത്ത വേനലിൽ കടലിൽ ചൂടു ഉയർന്നതോടെ മത്സ്യങ്ങൾ കൂട്ടത്തോടെ തീരം വിട്ടകന്നു. ഇതോടെ മത്സ്യവിപണിയിൽ പൊള്ളുന്ന വിലയാണ്. സാധാരണക്കാരൻ ഏറ്റവും കൂടുതൽ വാങ്ങുന്ന […]

May 15, 2024
News4media

ഈ ആഹാരശീലങ്ങളോട് പറയൂ കടക്ക് പുറത്ത്; 18 മാര്‍ഗ്ഗനിര്‍ദേശങ്ങളുമായി ഐ.സി.എം.ആര്‍

അമിതമായി ചായയും കാപ്പിയും കുടിക്കരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). ഇന്ത്യക്കാർക്കുള്ള ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ എന്ന തലക്കെട്ടിലുള്ള 148 പേജുള്ള റിപ്പോർട്ടിലാണ് ഐസിഎംആറിൻ്റെ മുന്നറിയിപ്പ്. ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ചായയോ കാപ്പിയോ ഒഴിവാക്കാൻ ഐസിഎംആർ നിർദ്ദേശിക്കുന്നുണ്ട്. കാരണം അവയിൽ ടാന്നിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഇരുമ്പിൻ്റെ ആഗിരണത്തെ കുറക്കുകയും ആമാശയത്തിലെ ഇരുമ്പുമായി ടാനിനുകള്‍ ബന്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഇരുമ്പ് ശരിയായി ശരീരത്തിൽ ആഗിരണം ചെയ്യുന്നത് തടയുന്നു. ഇരുമ്പിന്റെ […]

May 14, 2024
News4media

സർവത്ര മായം; 400 ഇന്ത്യൻ ഭക്ഷ്യ ഉൽപന്നങ്ങൾ നിരോധിച്ച് യൂറോപ്യൻ യൂണിയൻ

2019 നും 2024 നും ഇടയിൽ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്ത 400 ലധികം ഭക്ഷ്യ ഉൽപന്നങ്ങൾക്ക് യൂറോപ്യൻ യൂണിയൻ നിരോധനം ഏർപ്പെടുത്തി. മായം കലർന്നതിനെ തുടർന്നാണ് ഇവ നിരോധിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡ് 527 ഭക്ഷണങ്ങളിൽ കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. അവയിൽ ചിലതിൽ മെർക്കുറി, കാഡ്മിയം തുടങ്ങിയ ലോഹങ്ങൾ കണ്ടെത്തി. കയറ്റുമതി ചെയ്യുന്ന കണവയിലും കണവയിലും കാഡ്മിയം കണ്ടെത്തിയിട്ടുണ്ട്. വൃക്കകളുടെയും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും പ്രധാന കാരണമാണ് കാഡ്മിയം. […]

May 9, 2024
News4media

പുറം വേവുമ്പോൾ അകം തണുപ്പിക്കാൻ രണ്ട് പാനീയങ്ങൾ; അതും ന്യൂ ജനറേഷൻ മോഡൽ

വേനൽക്കാലത്ത് ശരീരത്തില്‍ ജലാംശം നിലനിർത്തേണ്ടത് ഏറെ പ്രധാനമാണ്. അതിനാൽ തന്നെ ശീതളപാനീയങ്ങളിൽ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. ചൂടില്‍ നിന്ന് മുക്തി നേടുന്നതിനും ദാഹം ശമിപ്പിക്കുന്നതിനുമായി രുചികരമായ പല കൂള്‍ ഡ്രിംഗ്‌സുകളും വിപണിയിലുണ്ട്. എന്നാൽ ഒരുനേരത്തെ ആശ്വാസത്തിനായി നാം കുടിക്കുന്ന പല പാനീയങ്ങളും നമ്മുടെ ആരോഗ്യത്തിന് ഹാനീകരമായിട്ടുള്ളവയാണ്. ശീതളപാനീയങ്ങളില്‍ ചേര്‍ത്തിരിക്കുന്ന നിറങ്ങള്‍, ഉയര്‍ന്ന അളവിലുള്ള പഞ്ചസാര, കൂടാതെ മറ്റ് രാസപദാര്‍ഥങ്ങളും നമ്മുടെ ഹൃദയത്തെയും ദഹനശക്‌തിയേയുമുള്‍പ്പടെ ശരീര ഭാഗങ്ങളെ മോശമായി ബാധിച്ചേക്കാമെന്നാണ് ആരോഗ്യ വിദഗ്‌ദർ അഭിപ്രായപ്പെടുന്നത്. അനാരോഗ്യകരമായ പാനീയങ്ങള്‍ക്ക് പകരമായി […]

News4media

വേനൽ ചൂട്, മഴ കുറവ്; റെക്കോർഡിലെത്തി പൈനാപ്പിൾ വില

വേനൽ കടുത്തതോടെ ജ്യൂസുകൾക്കും കൂൾ ഡ്രിങ്ക്സുകൾക്കും ഭയങ്കര ഡിമാന്റാണ്. ജ്യൂസുകൾക്ക് ആവശ്യക്കാർ ഏറിയതോടെ ഫ്രൂട്സിനും വില കൂടിയിരിക്കുകയാണ്. സര്‍വകാല റെക്കോഡിലേക്ക് കുതിച്ചുയര്‍ന്നിരിക്കുകയാണ് പൈനാപ്പിള്‍ വില. ഒരു വർഷം മുൻപ് കിലോഗ്രാമിന് 20 രൂപയിലേക്കു കൂപ്പുകുത്തിയ വില ഇപ്പോൾ 70 മുതൽ 80 രൂപ വരെ എത്തിയിരിക്കുന്നു. മൊത്ത വിപണിയിൽ 60 മുതൽ 65 രൂപ വരെയാണ് ഒരുകിലോ പൈനാപ്പിളിന്റെ വില. വേനല്‍ കടുത്തതോടെ ഉത്പാദനത്തിലുണ്ടായ കുറവും, കേരളത്തിലും, വടക്കേന്ത്യന്‍ സംസ്ഥാനങ്ങളിലും ആവശ്യക്കാരേറിയതുമാണ് വില വര്‍ധനയ്ക്കിടയാക്കിയത്. കഴിഞ്ഞ വര്‍ഷം […]

May 2, 2024
News4media

എവറസ്​റ്റ് ഫിഷ് കറി മസാല ഉപയോഗിച്ചവർ അടിയന്തരമായി ആരോഗ്യവിദഗ്ദ്ധരെ സമീപിച്ച് ആരോഗ്യനില മനസിലാക്കണം; സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം; വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന എവറസ്​റ്റ് ഫിഷ് കറി മസാലയുടെ വിപണനം നിർത്തിവയ്ക്കണമെന്ന് സിംഗപ്പൂർ സർക്കാർ. ഹോങ്കോംഗിലെ സെന്റർ ഫോർ ഫുഡ് ആൻഡ് സേഫ്​റ്റി ഏജൻസിയാണ് എവറസ്​റ്റ് ഫിഷ് കറി മസാലക്കെതിരെ ഉത്തരവിട്ടത്. സാമ്പിളിൽ ശരീരത്തിന് ഹാനീകരമായ രാസവസ്തു, എഥിലീൻ ഓക്‌സൈഡിന്റെ അമിത സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മസാല ഇറക്കുമതിക്ക് മേൽനോട്ടം വഹിക്കുന്ന എസ് പി മുത്തയ്യ ആൻഡ് സൺസ് പ്രൈവ​റ്റഡ് ലിമി​റ്റഡിനോട് സിംഗപ്പൂരിലെ വിവിധ വിപണന കേന്ദ്രങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ തിരികെ വിളിക്കാനുളള […]

April 19, 2024
News4media

ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം

ഇന്നലെ തയ്യാറാക്കിയ കറി എത്ര രുചികരമാണെങ്കിലും അടുത്തദിവസമാണ് അതിനു രൂചികൂടുന്നത് എന്ന് അവകാശപ്പെടുന്ന കുറച്ചുപേർ ഉണ്ട് . തലേന്നത്തെ മീൻ കറിയും പഴങ്ക‌ഞ്ഞിയും തൈരുമെല്ലാം കഴിക്കുന്നതിനെ കുറിച്ച് ഗൃഹാതുരമായി സംസാരിക്കുന്നവരായിരിക്കും ഇവർ . എന്നാൽ മറ്റു ചിലർ ഉണ്ട് ഭക്ഷണം പഴകിയത് കഴിക്കാൻ വലിയ പ്രയാസമായിരിക്കും ഈകൂട്ടർക്ക് . രുചിയിലോ ഗന്ധത്തിലോ വ്യത്യാസം അനുഭവപ്പെടുമ്പോൾ അത്തരം ഭക്ഷണങ്ങൾ കഴിക്കാതെ ഇരിക്കുന്നതാണ് നല്ലത് . പുളിപ്പിച്ചും സൂക്ഷിച്ച് വച്ച് കുറുക്കിയും കഴിക്കുന്ന വിഭവങ്ങളിലധികമുള്ള വിഭവങ്ങളെല്ലാം തന്നെ ഫ്രിഡ്ജിൽ വച്ചാലും […]

December 31, 2023

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.