News4media TOP NEWS
കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ 15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മലയാളികൾ

പമ്പിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നതിനിടെ കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

പമ്പിൽ ഇന്ധനം നിറയ്ക്കാൻ കാത്തുനിൽക്കുന്നതിനിടെ കാറിന് തീപിടിച്ചു; ഡ്രൈവർ ഇറങ്ങിയോടി, ജീവനക്കാരുടെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
November 11, 2024

മംഗലാപുരം: ഇന്ധനം നിറയ്ക്കാനായി പെട്രോൾ പമ്പിലെത്തിയ തീപിടിച്ച് അപകടം. മറ്റ് വാഹനങ്ങൾക്കൊപ്പം ഇന്ധനം നിറയ്ക്കാനുള്ള ക്യൂവിൽ നിൽക്കുമ്പോഴാണ് മാരുതി 800 കാറിന് തീപിടിച്ചത്. മംഗലാപുരം ലേഡിഹില്ലിലെ പെട്രോൾ പമ്പിലാണ് സംഭവം.(car caught fire While waiting to refuel at the pump)

പാർശ്വനാഥ് എന്നയാളുടെ കാറിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. കാറിൽ പാർശ്വനാഥിനൊപ്പം മറ്റ് രണ്ട് പേർ കൂടി ഉണ്ടായിരുന്നതായാണ് വിവരം. ഇവർക്കും പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.

പമ്പിനുള്ളിൽ വാഹനത്തിന് തീപടർന്നതോടെ ജീവനക്കാർ ചേർന്ന് കൃത്യസമയത്ത് തീഅണച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ജീവനക്കാർ തീയണയ്ക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം തീപിടിത്തത്തിൻ്റെ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Related Articles
News4media
  • Kerala
  • News
  • Top News

കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

News4media
  • News4 Special
  • Top News

15.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • Top News

തൃശൂരിൽ രാത്രിയിൽ ആക്രമണം; മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു; ആക്രമണം പട്ടിക്കാട് പീച്ചി റോഡ് ജംഗ്ഷനിൽ

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • Kerala
  • News
  • Top News

ഹൈക്കോടതി കണ്ണുരുട്ടി; വേഗത്തിൽ തടിതപ്പി ബോബി ചെമ്മണ്ണൂർ

News4media
  • Kerala
  • News
  • Top News

ബൈക്ക് യാത്രക്കാരെ കൊലപ്പെടുത്താന്‍ ശ്രമം; ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചു

News4media
  • India
  • News
  • Top News

മഹാകുംഭമേളക്കിടെ സ്റ്റീവ് ജോബ്‌സിന്‍റെ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം

News4media
  • India
  • News

കുംഭ മേളയ്ക്കിടെ കുഴഞ്ഞുവീണ് ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് ജോബ്സിന്റെ ഭാര്യ

News4media
  • India
  • News
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ മത്സരത്തിനായി പോകുമ്പോൾ ഭാര്യയേയും കുടുംബാംഗങ്ങളേയും കൂടെ കൂട്ടുന്നതിൽ ന...

News4media
  • Kerala
  • News
  • Top News

സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി; രക്ഷകനായി ലോക്കോ പൈലറ്റ് !

News4media
  • India
  • Top News

ട്രക്കും ടെമ്പോയുമായി കൂട്ടിയിടിച്ച് വൻ അപകടം; 8 പേർക്ക് ദാരുണാന്ത്യം

News4media
  • Featured News
  • India
  • News

ഒരുമാസത്തിലധികം നീളുന്ന ചടങ്ങുകൾ; 40 കോടി തീർത്ഥാടകർ; 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭമേള ഇന്നു ...

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; അമ്മയും മകനും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

News4media
  • Kerala
  • News
  • Top News

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

News4media
  • India
  • News
  • Top News

മലയാളി യുവാവിന്റെ കസ്റ്റഡി മരണം; മംഗളൂരുവില്‍ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

News4media
  • Kerala
  • News
  • Top News

ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു; യാത്രക്കാരായ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അപകടം മാഹിക്ക...

News4media
  • India
  • National
  • News
  • Top News

ട്രെയിൻ കടന്നു പോയപ്പോൾ വൻ ശബ്ദം, അന്വേഷണത്തിൽ ട്രാക്കിൽ കണ്ടത്…; കഴിഞ്ഞ ദിവസം രാത്രി മംഗളുരുവിൽ നടന...

News4media
  • Kerala
  • News

ഒരു ശരീരം, രണ്ടുതലകൾ, നാല് കണ്ണുകൾ; നാലു കാലിൽ എഴുന്നേറ്റു നിൽക്കാനാവാതെ പശുക്കുട്ടി; കിന്നിഗോലിയിലെ...

© Copyright News4media 2024. Designed and Developed by Horizon Digital