മെല്‍ബണ്‍: സ്പെയിനും സ്വീഡനും 2023 ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍. വാശിയേറിയ ക്വാര്‍ട്ടറില്‍ സ്പെയിന്‍ നെതര്‍ലന്‍ഡ്സിനെയും സ്വീഡന്‍ ജപ്പാനെയും കീഴടക്കി.സെമിയില്‍ സ്വീഡനും സ്പെയിനും പരസ്പരം ഏറ്റുമുട്ടും. ലോകറാങ്കിങ്ങില്‍ ആറാമതുള്ള സ്പെയിന്‍ ഒന്‍പതാം സ്ഥാനത്തുള്ള നെതര്‍ലന്‍ഡ്സിനെ എക്സ്ട്രാ ടൈമിലൂടെയാണ് കീഴടക്കിയത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് സ്പാനിഷ് പടയുടെ വിജയം. നിശ്ചിത സമയത്ത് 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് മരിയോണ കാള്‍ഡെന്റെയ് സ്പെയിനിനായി ലീഡ് സമ്മാനിച്ചു. എന്നാല്‍ ഇന്‍ജുറി ടൈമില്‍ സ്റ്റെഫാനി വാന്‍ ഡെര്‍ […]
സിഡ്‌നി: വനിത ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് നെതര്‍ലാന്‍ഡ്‌സ് ക്വാര്‍ട്ടറില്‍. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു നെതര്‍ലാന്‍ഡ്‌സിന്റെ ജയം. മത്സരത്തിന്റെ ഒമ്പതാം മിനിറ്റില്‍ തന്നെ നെതര്‍ലാന്‍ഡ് മുന്നിലെത്തി. ജില്‍ റൂര്‍ഡിന്റെ ഹെഡറാണ് നെതര്‍ലാന്‍ഡ്‌സിനെ മുന്നിലെത്തിച്ചത്. ടൂര്‍ണ്ണമെന്റിലെ ജില്ലിന്റെ നാലാം ഗോളാണിത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളാണ് നെതര്‍ലാന്‍ഡ്‌സ്. പന്ത് നിയന്ത്രിക്കാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരാജയപ്പെട്ടതോടെ നെതര്‍ലാന്‍ഡ്‌സ് മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 29-ാം മിനിറ്റില്‍ ഡച്ച് പട മറ്റൊരു അവസരം സൃഷ്ടിച്ചെങ്കിലും ഗോളായില്ല. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ദക്ഷിണാഫ്രിക്ക തുടര്‍ച്ചയായി രണ്ട് […]
ലണ്ടന്‍: ജനുവരി അവസാനം ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര ബാസ്‌ബോള്‍ തന്ത്രത്തിന്റെ അംഗീകാരത്തിനുള്ള മികച്ച അവസരമെന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ സാക്ക് ക്രൗളി. പക്ഷേ ഗ്രൗണ്ടിലെ സാഹചര്യങ്ങള്‍ നിര്‍ണ്ണായകമാണെന്നും സാക്ക് ക്രൗളി പറഞ്ഞു. ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയോടായിരുന്നു ക്രൗളിയുടെ പ്രതികരണം. ഇന്ത്യയിലെ ഗ്രൗണ്ടുകളെ പറ്റി തനിക്ക് അറിയില്ല. ഇന്ത്യന്‍ പിച്ചുകളില്‍ ചിലപ്പോള്‍ പന്ത് വേഗതയിലും സ്വിംങിലും വരുന്നതായി കാണാം. ഇന്ത്യയ്ക്ക് മികച്ച പേസര്‍മാരുണ്ട്. ഇന്ത്യയില്‍ പേസിനെ തുണയ്ക്കുന്ന പിച്ചുകള്‍ ഉള്ളതായും സാക്ക് ക്രൗളി വ്യക്തമാക്കി. ഒക്ടോബറില്‍ ആരംഭിക്കുന്ന ലോകകപ്പിന് ശേഷം […]
കൊച്ചി: 2023-24 സീസണിലെ ഡ്യൂറന്‍ഡ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിനെ രണ്ട് ദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കൊല്‍ക്കത്തയില്‍ ആരംഭിച്ച ഡ്യൂറന്‍ഡ് കപ്പാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസണ്‍ മത്സരങ്ങളിലെ ആദ്യ ടൂര്‍ണമെന്റ്. യുവതാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡ്യൂറന്‍ഡ് കപ്പിനായി ടീം ഓഗസ്റ്റ് ഒമ്പതിന് കൊല്‍ക്കത്തയിലേക്ക് തിരിക്കും. 13ന് ഗോകുലം കേരള എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. ഡ്യൂറന്‍ഡ് കപ്പിന് ശേഷം സെപ്റ്റംബര്‍ ആദ്യ ആഴ്ചയോടെ ബ്ലാസ്റ്റേഴ്സിന്റെ യുഎഇ പ്രീ സീസണ്‍ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 10 ദിവസം […]
ബെര്‍ലിന്‍: ബയേണ്‍ മ്യൂണിക്ക് മുന്നേറ്റ താരം സാദിയോ മാനെ അല്‍ നസറിലെത്തുമെന്ന് ഉറപ്പായി. അല്‍ നസര്‍ ആരാധകര്‍ക്കായി മാനെ സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെയാണ് സെനഗല്‍ താരം സൗദിയിലേക്ക് എത്തുമെന്ന് ഉറപ്പായത്. അല്‍ നസറിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷം. ഇനിയും കാത്തിരിക്കാന്‍ കഴിയില്ലെന്നും മാനെ വ്യക്തമാക്കി. 30 മില്യണ്‍ യൂറോയ്ക്കാണ് (271 കോടി രൂപ) മാനെയുടെ കരാറെന്ന് ജര്‍മ്മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് വര്‍ഷ കരാര്‍ കൂടി ബാക്കി നില്‍ക്കെയാണ് മാനെ ബയേണ്‍ വിടുന്നത്. ബയേണ്‍ വിടുന്നത് […]
റോം: മൂന്ന് പതിറ്റാണ്ടിലേക്ക് നീണ്ട തിളക്കമാര്‍ന്ന കരിയര്‍ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയന്‍ ഇതിഹാസം ജിയാന്‍ലൂയിജി ബഫണ്‍. 45 കാരനായ ബഫണ്‍ വിരമിക്കുന്ന റിപ്പോര്‍ട്ട് സ്പോര്‍ട്സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താരം വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ഇറ്റാലിയന്‍ സീരി ബിയില്‍ പാര്‍മയ്ക്കുവേണ്ടിയാണ് ബഫണ്‍ കളിക്കുന്നത്. സീസണ്‍ അവസാനിക്കുന്നതോടെ ബഫണിന്റെ കരിയറിനും അവസാനമാകും. 1995 ല്‍ പാര്‍മയ്ക്കുവേണ്ടിയാണ് ജിയാന്‍ ബഫണ്‍ അരങ്ങേറിയത്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഇറ്റലിയുടെ ദേശീയ ടിമിലെത്തി. 2018 വരെ 21 വര്‍ഷക്കാലമാണ് […]
റിയാദ്: ഫുട്‌ബോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ പുതിയ റെക്കോര്‍ഡ് കുറിച്ച് സൂപ്പര്‍ താരം ക്രസ്റ്റ്യാനോ റൊണാള്‍ഡോ. അറബ് ക്ലബ് ചാമ്പ്യന്‍സ് കപ്പില്‍ അല്‍ നസറിന്റെ ആദ്യ ജയത്തിനൊപ്പമായിരുന്നു റൊണാള്‍ഡോയുടെ നേട്ടം. യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തോല്‍പ്പിച്ചത്. മത്സരത്തിന്റെ 74-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡറര്‍ വലയിലെത്തിച്ചായിരുന്നു റൊണാള്‍ഡോ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്. ഏറ്റവും കൂടുതല്‍ തവണ ഹെഡറര്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കി. 145-ാം തവണയാണ് ക്രിസ്റ്റ്യാനോ ഹെഡററിലൂടെ […]
ഫ്ളോറിഡ: അറ്റ്ലാന്റ യുണൈറ്റഡ് എഫ് സിക്കെതിരെ നേടിയ ഇരട്ടഗോളോടെ ഫുട്ബോള്‍ കരിയറില്‍ മറ്റൊരു അപൂര്‍വനേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് സൂപ്പര്‍ താരം ലയണല്‍ മെസി. ക്ലബ്ബ് ഫുട്ബോളിലെ 100 വ്യത്യസ്ത എതിരാളികള്‍ക്കെതിരെ സ്‌കോര്‍ ചെയ്തെന്ന താരമെന്ന റെക്കോര്‍ഡിനാണ് മെസി അര്‍ഹനായത്. ഇന്റര്‍ മയാമിയിലെത്തി ആദ്യ മത്സരത്തില്‍ ക്രുസ് അസുലിനെതിരെ മെസി ഒരു ഗോള്‍ നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ രണ്ട് ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ ബൂട്ടില്‍ നിന്ന് പിറന്നത്. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഇന്റര്‍ മയാമി ജയിക്കുകയും […]
റിയാദ് : ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് തകര്‍പ്പന്‍ ഓഫറുമായി സൗദി ക്ലബ് അല്‍ ഹിലാല്‍. 200 മില്യണ്‍ യൂറോയാണ് (1823 കോടി രൂപ) എംബാപ്പെയ്ക്ക് സൗദി ക്ലബ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിന് ശേഷം എംബാപ്പെയ്ക്ക് സ്വപ്ന ക്ലബായ റയലിലേക്ക് പോകാമെന്നും അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് ലക്ഷ്യമിടുന്ന എംബാപ്പെയ്ക്ക് ഈ സീസണില്‍ തന്നെ റയലില്‍ കളിക്കാനാണ് ആഗ്രഹം. 2024 വരെ പിഎസ്ജിയുമായി എംബാപ്പെയ്ക്ക് കരാര്‍ ഉണ്ട്. കരാര്‍ പുതുക്കണമെന്ന് […]
ഫ്ലോറിഡ: പിഎസ്ജി വിട്ട് ഇന്റര്‍ മയാമിയിലേക്ക് എത്തിയ മെസിക്ക് തന്റെ പത്താം നമ്പര്‍ ജഴ്സിയും തിരിച്ചുകിട്ടി. അര്‍ജന്റീനന്‍ ദേശീയ ടീമിലടക്കം ഏറെക്കാലം മെസി 10-ാം നമ്പര്‍ ജഴ്സിയിലാണ് കളിച്ചത്. പിഎസ്ജിയിലെയും ഇന്റര്‍ മയാമിയിലെയും മെസിയുടെ അരങ്ങേറ്റത്തിന് ജഴ്സി നമ്പറില്‍ ചില സാമ്യങ്ങള്‍ ഉണ്ട്. 2021 ല്‍ പിഎസ്ജിയില്‍ 30-ാം നമ്പര്‍ ജഴ്സിയിലാണ് മെസി അരങ്ങേറിയത്. 10-ാം നമ്പറില്‍ കളിച്ച സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന് പകരക്കാരനായാണ് മെസി കളത്തിലെത്തിയത്. കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ അന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital