web analytics

സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം

ശബരിമല തീർഥാടന കാലത്ത് ഏറെ അപകടങ്ങൾ നടക്കുന്ന കാഞ്ഞിരപ്പള്ളി- എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തി. ഓരോ മണ്ഡലകാലത്തും വളവുകൾ നിറഞ്ഞ കാഞ്ഞിരപ്പള്ളി – എരുമേലി പാതയിൽ ഒട്ടേറെ അപകടങ്ങൾ നടക്കാറുണ്ട്. Safe Mandala season; More security arrangements on Kanjippally – Erumeli road

കാഞ്ഞിരപ്പള്ളി 26 ാം മൈൽ മുതൽ പട്ടിമറ്റം വരെയുള്ള റോഡിലും അപകടങ്ങൾ ഏറെയാണ് . ഈ പ്രദേശത്ത് റോഡിൽ പ്രത്യേകം ലൈനുകൾ വരച്ച് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. വാഹനങ്ങളുടെ വേഗം കുറയ്ക്കുന്നതിനായി പ്രദേശങ്ങളിൽ റമ്പിൾ സ്ട്രിപ്പ് ഉൾപ്പെടെയുള്ളവ സ്ഥാപിച്ചിട്ടുണ്ട്. അപകട മേഖലകളിൽ ഓവർടേക്ക് പാടില്ലെന്ന് കാണിക്കുന്ന അടയാളങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img