News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

ഈ ഉള്ളിവട പൊളിക്കും

ഈ ഉള്ളിവട പൊളിക്കും
November 1, 2023

ചായക്കടയിൽ കിട്ടുന്ന അതേ രുചിയിലെ ഉളളി വട വളരെ സിംപിളായി ഉണ്ടാക്കാം. സവാള വീട്ടിലിരുപ്പുണ്ടെങ്കിൽ ഇനി ഒട്ടും താമസിപ്പിക്കേണ്ട. നല്ല രുചികരമായ ഉളളി വട വീട്ടിൽ തന്നെ തയ്യാറാക്കാം.

ചേരുവകൾ

സവാള- അര കിലോ
പച്ച മുളക്- 4 എണ്ണം
ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടേബിൾ സ്പൂൺ
കടല മാവ്- 1 കപ്പ്
അരി മാവ്- അര കപ്പ്
കറിവേപ്പില- ആവശ്യത്തിന്
പെരും ജീരകം- 1 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി- 1 ടേബിൾ സ്പൂൺ
മുളകു പൊടി- 2 ടേബിൾ സ്പൂൺ
ബേക്കിങ് സോഡ- 1 ടേബിൾ സ്പൂൺ
തൈര്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ചെറുതായി മുറിച്ച സവാളയിലേക്ക് അരി മാവ്, കടല മാവ്, പച്ച മുളക്,ഇഞ്ചി, വെളുത്തുളളി പേസ്റ്റ്, കറിവേപ്പി, പെരും ജീരകം, മഞ്ഞൾപ്പൊടി, മുളകുപൊടി, ബേക്കിങ് സോഡ, ഉപ്പ് എന്നിവ ചേർക്കുക.
ഇതിലേക്ക് തൈര് ഒഴിച്ച് നന്നായി കുഴക്കുക. ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നന്നായി കുഴയ്ക്കുക
അഞ്ചു മിനിറ്റിനുശേഷം ചൂടായ എണ്ണയിലേക്ക് മാവിൽനിന്നും കുറച്ചെടുത്ത് കൈപ്പത്തിയിൽ വച്ച് അമർത്തി ഇടുക
വെന്ത് കഴിയുമ്പോൾ എണ്ണയിൽനിന്നും കോരി മാറ്റുക.

Read More :കൂന്തല്‍ ഇനി ഇങ്ങനെയും വെക്കാം

Related Articles
News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Food

ഈ ഉഴുന്നുവട സൂപ്പർ അല്ലെ

News4media
  • Life style

മുടികൊഴിച്ചിൽ കുറയ്ക്കാൻ സവാള മതിയോ

News4media
  • Food

കറുമുറു പപ്പടം ഇനി വീട്ടിൽ ഉണ്ടാക്കാം

News4media
  • Food

കക്ക കുരുമുളകു റോസ്‌റ്റ്, ഇത് പൊളിക്കും

News4media
  • Food

ചോറിനൊരു ചമ്മന്തി ആയാലോ

News4media
  • Food

ചോറുണ്ണാൻ ഇത്തിരി കടുമാങ്ങ അച്ചാർ മതി

News4media
  • Food

ഒരു കിടിലൻ ചീര തോരൻ വെച്ചാലോ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]