News4media TOP NEWS
വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം;പാലക്കാട് ഇന്ന് യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്‍ മാര്‍ച്ചുകൾ;വയനാട്ടിലെ കൊട്ടിക്കലാശ ആവേശത്തിലേക്ക് ഇന്ന് രാഹുൽ ഗാന്ധിയും എത്തും സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല് വായുനിറച്ച കളിയുപകരണം തകരാറിലായി; ഉള്ളില്‍ കുടുങ്ങിയത് അഞ്ച് വയസ്സിന് താഴെയുള്ള പത്തോളം കുട്ടികൾ, സംഭവം വൈക്കത്ത്

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാന്റീനും അടച്ചു

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍ജിനീയറിങ് കോളേജ് ക്യാന്റീനും അടച്ചു
October 28, 2024

ഇടുക്കി പൈനാവിൽ പ്രവര്‍ത്തിക്കുന്ന ബുഹാരി ഹോട്ടലും, ഇതേ ഹോട്ടലുടമ നടത്തി വന്ന ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളജിന്റെ കാന്റീനും ആരോഗ്യ വകുപ്പധികൃതര്‍ പൂട്ടിച്ചു. ഹോട്ടലുടമ പൈനാവ് ആക്കോത്ത് നാസറിന് അധികൃതര്‍ നോട്ടീസ് നല്‍കി. വൃത്തിഹീനമായ അടുക്കള, അമിതമായി കോളിഫോം ബാക്ടീരിയ കലര്‍ന്ന വെള്ളം തുടങ്ങിയവ ഹോട്ടലില്‍ നിന്നും കണ്ടെത്തി.

പൈനാവ് ഗവ. എന്‍ജിനീയറിങ് കോളേജിന്റെ കാന്റീനില്‍ ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല. കാന്റീന് ലൈസന്‍സുമില്ല. വൃത്തിഹീനമായാണ് അടുക്കള പ്രവര്‍ത്തിച്ചിരുന്നത്. കുടിവെള്ളം പരിശോധിച്ചതിന്റെ രേഖകളും ഇല്ല. തുടര്‍ന്ന് കാന്റീന്‍ അടച്ചുപൂട്ടി.

English summary : Unhygienic kitchen, no health card for workers ; Buhari Hotel in Idukki Painav and the Govt engineering college canteen were also closed

Related Articles
News4media
  • Kerala
  • Top News

വയനാട്ടിലും ചേലക്കരയിലും ഇന്ന് കൊട്ടിക്കലാശം;പാലക്കാട് ഇന്ന് യുഡിഎഫിന്‍റെയും ബിജെപിയുടെയും ട്രാക്ടര്...

News4media
  • Featured News
  • Kerala
  • News

കരയും കടലും ഒരു പോലെ, എണ്ണൂറ് മീറ്റർ നീളത്തിൽ ഒരു ഗ്രാവൽ റോഡ് മാത്രം മതി… രണ്ട് മീറ്റർ ആഴമുണ്ടെങ്കിൽ...

News4media
  • Kerala
  • News
  • News4 Special

മറുത, കാണ്ടാമൃഗം…വനിതാ ജീവനക്കാരിയെ ഡയറക്‌ടര്‍ അധിക്ഷേപിച്ചെന്ന്‌ “ഇരുണ്ടകാലം”; ഇക്കണോമ...

News4media
  • Kerala
  • News
  • Top News

സ്കൂൾ കായിക മേളയുടെ സമാപനം; എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

News4media
  • Kerala
  • News
  • Top News

സമയക്രമത്തെ ചൊല്ലി തർക്കം; പയ്യന്നൂരിൽ പെട്രോൾ പമ്പിൽ ബസ് ജീവനക്കാർ തമ്മിൽ കൂട്ടത്തല്ല്

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Kerala
  • News
  • Top News

കൊടകരയിൽ കുഴൽപ്പണം കവർന്ന ശേഷം പ്രതികളുടെ ആഢംബര ജീവിതം ; ചെലവാക്കാതെ ബാക്കിയായ പണം പോലീസ് തിരിച്ചുപി...

News4media
  • News
  • Top News

“നേരിട്ട് ഓഫീസിലെത്തി ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു”; ഭിന്നശേഷിക്കാരനായ യുവാവി​ന്റെ പോസ്റ്റിന...

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • India
  • News
  • Top News

തമിഴ്നാട് മുൻ ഡിജിപിയുടെ മകനും നൈജീരിയൻ സ്വദേശിയുമടക്കം കൊക്കെയ്നുമായി 3 പേർ അറസ്റ്റിൽ

News4media
  • Food
  • Kerala
  • Life style
  • News

സ്വിഗി പ്ലാറ്റ്ഫോം ഫീ കൂട്ടി ; ഭക്ഷണത്തിന് ഇനി അധിക തുക

News4media
  • Kerala
  • News
  • Top News

തട്ടിക്കൂട്ട് സിനിമകളാണെങ്കിലും തട്ടുപൊളിപ്പൻ ലാഭം; പി.വി.ആറിൽ ടിക്കറ്റു വിൽപ്പനയെ പിന്നിലാക്കി ഭക്ഷ...

News4media
  • Editors Choice
  • Kerala
  • News

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം… ഇങ്ങനെ ഉണ്ടാക്കിയാൽ ക്യാൻസർ വരും; ഇനിയും കണ്ണടക്കാനാവ...

News4media
  • Food

ചില ഭക്ഷണം പഴകുമ്പോൾ ടേസ്റ്റ് കൂടാൻ കാരണം

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]