web analytics

പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു

പത്തനംതിട്ട: നഴ്സിങ് വിദ്യാർഥിനി അമ്മുവിന്റെ മരണത്തില്‍ പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജിലേക്ക് കെഎസ്‍യു നടത്തിയ മാർച്ചിൽ സംഘർഷം ഉണ്ടായതിൽ പ്രതിഷേധിച്ചാണ് ബന്ദ്. പ്രിൻസിപ്പല്‍ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കെഎസ്‍യു ആവശ്യപ്പെട്ടു.(KSU announces educational bandh tomorrow in Pathanamthitta)

അതേസമയം അമ്മുവിന്റെ മരണത്തിൽ മൂന്ന് വിദ്യാർത്ഥിനികളെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹപാഠികളായ മൂന്നുപേരാണ് കസ്റ്റഡിയിലുള്ളത്. ഈ വിദ്യാർത്ഥികൾക്കെതിരെ ആരോപണം ഉന്നയിച്ചുകൊണ്ട് കുടുംബം രംഗത്തെത്തിയിരുന്നു.

കോട്ടയം സ്വദേശികളായ രണ്ടു വിദ്യാർത്ഥിനികളും പത്തനാപുരം സ്വദേശിയായ ഒരു വിദ്യാർത്ഥിനിയുമാണ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള മൂന്ന് വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുക്കുമെന്നും എഫ്ഐആറിലും മാറ്റം വരുത്തുമെന്നും പൊലീസ് അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img