ഏതൊക്കെ നാടുകളിലെ രുചി വൈവിധ്യങ്ങള്‍ പരീക്ഷിച്ചാലും നമ്മള് മലയാളികള്‍ക്ക് നാടന്‍ രുചിയോട് തോന്നുന്ന ഇഷ്ടം ഒന്ന് വേറെ തന്നെയാണ്..അത്തരമൊരു നാടന്‍ വിഭവമാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്.. ആവശ്യമായ സാധനങ്ങള്‍ 1.തുവരപരിപ്പ് – ഒരു കപ്പ് വെള്ളം – പാകത്തിന് വറ്റല്‍മുളക് – ഒന്ന് 2.വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍ 3.ഇഞ്ചി, പൊടിയായി അരിഞ്ഞത് – അര ചെറിയ സ്പൂണ്‍ 4.പച്ചമുളക് – നാല് ചുവന്നുള്ളി – ഒരു കപ്പ് ശര്‍ക്കര – ഒരു ചെറിയ സ്പൂണ്‍ 5.തക്കാളി – […]
നാവില്‍ കൊതിയൂറുന്ന ഒരു വ്യത്യസ്ത വിഭവമാണ് ഇത്തവണ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. ആവശ്യമുള്ള സാധനങ്ങള്‍ 1. മീന്‍ – അരക്കിലോ 2. ഇഞ്ചി-െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍ പച്ചമുളകു പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍ വറ്റല്‍മുളക് അരച്ചത് – ഒരു ചെറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ നാരങ്ങാനീര് – ഒരു നാരങ്ങയുടേത് 3. മൈദ – നാലു വലിയ സ്പൂണ്‍ കോണ്‍ഫ്ളോര്‍ – ഒരു വലിയ […]
വേറിട്ട രുചി വൈവിധ്യങ്ങള്‍ പരീക്ഷിക്കുന്ന വായനക്കാര്‍ക്കായി ഇത്തവണ പരിചയപ്പെടുത്തുന്നത് ബ്ലൂബെറി ലൈം കേക്ക് വിത് ലൈം ഫ്രോസ്റ്റിങ് ആണ്. ഇത് കുട്ടികള്‍ക്ക് ഒരുപാട് ഇഷ്ടമാകും.. ആവശ്യമായ സാധനങ്ങള്‍ 1. മൈദ – ഒന്നരക്കപ്പ് പഞ്ചസാര – മുക്കാല്‍ കപ്പ് കോണ്‍ഫ്ളോര്‍ – അര വലിയ സ്പൂണ്‍ ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍ ബേക്കിങ് സോഡ – കാല് ചെറിയ സ്പൂണ്‍ ഉപ്പ് – കാല് ചെറിയ സ്പൂണ്‍ 2. ഉപ്പില്ലാത്ത വെണ്ണ മൃദുവാക്കിയത് […]
ചോറിനും ചപ്പാത്തിക്കും ഒപ്പം രുചിയൂറും കറിവേപ്പില ചിക്കന്‍ ആണ് ഇത്തവണ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്. ആവശ്യമായ സാധനങ്ങള്‍ 1. ചിക്കന്‍ – ഒരു കിലോ 2. ഇഞ്ചി – ഒരിഞ്ചു കഷണം വെളുത്തുള്ളി – ഒരു കുടം പച്ചമുളക് – പത്ത് കറിവേപ്പില – 10 തണ്ട് വറ്റല്‍മുളക് – മൂന്ന് ചുവന്നുള്ളി – ഒരു കപ്പ് 3. ഉപ്പ് – പാകത്തിന് മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍ […]
ബിസ്കറ്റ്, കേക്ക്, പഫ്സ്, മീറ്റ്റോള്‍ തുടങ്ങിയ നാലുമണിപലഹാരങ്ങള് സ്കൂള്‍ വിട്ടുവരുന്ന നമ്മുടെ കുഞ്ഞുമക്കള്‍ക്ക് കൊടുത്താല്‍ അവര്‍ക്ക് മടുക്കില്ലേ.. ഇനി അവര്‍ വരുമ്പോള്‍ നല്ല അസല്‍ മുട്ട ബജി ഉണ്ടാക്കിക്കൊടുത്താലോ? കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ടബജി എങ്ങനെ തയാറാക്കുന്നതെന്ന് നോക്കാം ആവശ്യമുള്ള സാധനങ്ങള്‍ 1. കടലമാവ്- അരക്കപ്പ് അരിപ്പൊടി – ഒരു ടീസ്പൂണ്‍ 2. വെള്ളം – പാകത്തിന് 3. വനസ്പതി ഉരുക്കിയത് – ഒരു ടീസ്പൂണ്‍ 4. ചുവന്നുള്ളി പൊടിയായി അരിഞ്ഞത്- നാലു ടീസ്പൂണ്‍ […]
അടുത്ത ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യം മലയാളികള്‍ റീചാര്‍ജ് ചെയ്യുന്ന മാസമാണ് കര്‍ക്കിടകം. ഈ മഴക്കാലത്ത് ഔഷധക്കഞ്ഞിയും ഉലുവക്കഞ്ഞിയും സുഖചികിത്സകളുമെല്ലാമായി അങ്ങനെ അങ്ങ് പോകാം. പച്ചമരുന്നുകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന ഔഷധക്കഞ്ഞിയാണ് ഇതില്‍ ഏറ്റവും ആരോഗ്യകരമായ ഒരു വിഭവം. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ തവിടു കളയാത്ത ഞവര അരി – 100 ഗ്രാം ഉലുവ – 5 ഗ്രാം. ആശാളി – 5 ഗ്രാം. ജീരകം – 5 ഗ്രാം. കാക്കവട്ട് – […]
എത്ര കഴിച്ചാലും മതിവരാത്ത ബട്ടര്‍ ഗാര്‍ലിക് പ്രോണ്‍സ് എന്ന റെസ്റ്റോറന്റ് വിഭവം ഇനി നമ്മുടെ വീടുകളിലും തയാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ 1.ചെമ്മീന്‍ – അരക്കിലോ 2.മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍</p> എണ്ണ – മൂന്നു വലിയ സ്പൂണ്‍ ഉപ്പ് – അര ചെറിയ സ്പൂണ്‍ കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി – കാല് ചെറിയ സ്പൂണ്‍ 3.വെണ്ണ – 100 ഗ്രാം 4.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍ 5.വറ്റല്‍മുളകു […]
പ്രായഭേദമന്യേ ഏതൊരാളും രുചിക്കുന്ന മധുരങ്ങളില്‍ ആദ്യമുണ്ടാവുക ഹല്വയാകും. കശുവണ്ടിപ്പരിപ്പ് പതിഞ്ഞിരിക്കുന്ന മൃദുവായ കറുത്ത ഹല്‍വ കഷണങ്ങള്‍ എത്ര കഴിച്ചാലും മതിവരില്ല. ഇത്തവണ ആ രൂചിക്കൂട്ട് നമുക്ക് വീട്ടില്‍ തയാറാക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ 1. മൈദ – അരക്കിലോ 2. വെള്ളം – പാകത്തിന് 3. ശര്‍ക്കര – രണ്ടു കിലോ 4. തേങ്ങ – മൂന്ന് 5. നെയ്യ് – 350 ഗ്രാം 6. കശുവണ്ടിപ്പരിപ്പ് – 200 ഗ്രാം, നുറുക്കിയത്. 7. ഏലയ്ക്കാപ്പൊടി – ഒരു […]
ബീഫ്, കപ്പയ്ക്കൊപ്പം മാത്രമല്ല ചക്കയ്ക്കൊപ്പവും ചേര്‍ത്താല്‍ ഉഗ്രന്‍ ടേസ്റ്റില്‍ തയാറാക്കാം. ബീഫ് ചക്കപ്പുഴുക്ക് ഈ രീതിയില്‍ തയാറാക്കി നോക്കൂ. ആവശ്യമായ സാധനങ്ങള്‍ 1. ബീഫ് എല്ലോടുകൂടിയത് – 3 കിലോഗ്രാം 2. മീറ്റ് മസാല – 1 പായ്ക്കറ്റ് 3. മല്ലിപ്പൊടി – 50 ഗ്രാം 4. കശ്മീരി മുളകു പൊടി – 20 ഗ്രാം 5. ഗരംമസാല – 20 ഗ്രാം 6. കുരുമുളകു പൊടി – 20 ഗ്രാം 7. ചുവന്നുള്ളി […]
പാല്‍ക്കഞ്ഞി എന്നത് തീര്‍ത്തും വെറുമൊരു കഞ്ഞി മാത്രമല്ല, മറിച്ച് ഔഷധഗുണങ്ങളാല്‍ സമ്പന്നമാണ്. മാത്രമല്ല, ആറുമാസം മുതലുള്ള കുഞ്ഞുങ്ങള്‍ക്ക് കഴിച്ചുതുടങ്ങാവുന്ന ഹെല്‍ത്തി വിഭവം കൂടിയാണിത്. വളരെ എളുപ്പത്തില്‍ തയാറാക്കാവുന്ന പാല്‍ക്കഞ്ഞിയുടെ രുചിക്കൂട്ട് എന്തൊക്കെയെന്ന് നോക്കാം ആവശ്യമായ സാധനങ്ങള്‍ ഉണക്കലരി – ഒരു കപ്പ് തേങ്ങ – ഒന്ന് ജീരകം ചതച്ചത് – അര ടീസ്പൂണ്‍ ഉപ്പ് – ആവശ്യത്തിന് വെള്ളം – ആവശ്യത്തിന് തയാറാക്കുന്ന വിധം ഉണക്കലരി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. നന്നായി […]
© Copyright News4media 2024. Designed and Developed by Horizon Digital