കറിവേപ്പില ചിക്കന്‍

ചോറിനും ചപ്പാത്തിക്കും ഒപ്പം രുചിയൂറും കറിവേപ്പില ചിക്കന്‍ ആണ് ഇത്തവണ വായനക്കാര്‍ക്കായി  പരിചയപ്പെടുത്തുന്നത്.

 

ആവശ്യമായ സാധനങ്ങള്‍

1. ചിക്കന്‍ – ഒരു കിലോ

2. ഇഞ്ചി – ഒരിഞ്ചു കഷണം

വെളുത്തുള്ളി – ഒരു കുടം

പച്ചമുളക് – പത്ത്

കറിവേപ്പില – 10 തണ്ട്

വറ്റല്‍മുളക് – മൂന്ന്

ചുവന്നുള്ളി – ഒരു കപ്പ്

3. ഉപ്പ് – പാകത്തിന്

മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

പെരുംജീരകംപൊടി – ഒരു ചെറിയ സ്പൂണ്‍

4. എണ്ണ – പാകത്തിന്

5. ചുവന്നുള്ളി, അരിഞ്ഞത് – ഒരു കപ്പ്

6. കറിവേപ്പില – രണ്ടു തണ്ട്

 

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചു വയ്ക്കുക.

രണ്ടാമത്തെ ചേരുവ ചതച്ച് എടുക്കണം.

ഒരു വലിയ ബൗളില്‍ ചിക്കനും ചതച്ചു വച്ചിരിക്കുന്ന ചേരുവകളും മൂന്നാമത്തെ ചേരുവയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് അര മണിക്കൂര്‍ വയ്ക്കുക.

ഇത് ഒരു ചീനച്ചട്ടിയിലാക്കി അല്‍പം വെള്ളം ഒഴിച്ച് വേവിക്കുക.

മുക്കാല്‍ വേവാകുമ്പോള്‍ തീ അണയ്ക്കുക.

മറ്റൊരു പാനില്‍ എണ്ണ ചൂടാക്കി ചുവന്നുള്ളി വഴറ്റമം.

ഗോള്‍ഡന്‍ നിറമാകുമ്പോള്‍ കറിവേപ്പില ചേര്‍ത്തു മൂപ്പിക്കുക.

ഇതിലേക്ക് ചിക്കന്‍ കഷണങ്ങളും ചേര്‍ത്തു വറുത്തെടുക്കുക.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പ്രണയ ദിനത്തിൽ കൂട്ടായി ‘പൈങ്കിളി’ എത്തുന്നു

അനശ്വര രാജൻ, സജിൻ ഗോപു, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'...

കേരള സര്‍വകലാശാലയില്‍ അസി. പ്രൊഫസര്‍ നിയമനത്തിന് ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ ഇന്റര്‍വ്യൂ ബോര്‍ഡ്; റാങ്ക് ലിസ്റ്റ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: അധ്യാപന പരിചയമില്ലാത്ത കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കറ്റ് അംഗമായ രാഷ്ട്രീയക്കാരന്റെ നേതൃത്വത്തിലുള്ള...

പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നം; 11കാരനെ പീഡിപ്പിച്ച കേസിൽ 60കാരന് 30വർഷം കഠിനതടവ്

പാ​റ​ശ്ശാ​ല: 11 വ​യ​സ്സു​കാ​ര​നെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​നത്തിനിരയാക്കിയ കേ​സി​ൽ 60കാ​ര​ന്​ 30...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

എ​ല​പ്പു​ള്ളി ബ്രൂ​വ​റി മു​ന്നോ​ട്ട് ത​ന്നെ,​ ടോ​ളി​നോ​ട് പൊ​തു​വേ യോ​ജി​പ്പി​ല്ല; നയം വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യു​മാ​യി മു​ന്നോ​ട്ട് ത​ന്നെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി....

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി...

Related Articles

Popular Categories

spot_imgspot_img