ഫ്രൈഡ് ഫിഷ് ഗ്രേവി

നാവില്‍ കൊതിയൂറുന്ന ഒരു വ്യത്യസ്ത വിഭവമാണ് ഇത്തവണ വായനക്കാര്‍ക്കായി പരിചയപ്പെടുത്തുന്നത്.

ആവശ്യമുള്ള സാധനങ്ങള്‍

1. മീന്‍ – അരക്കിലോ

2. ഇഞ്ചി-െവളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂണ്‍

പച്ചമുളകു പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് അരച്ചത് – ഒരു ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

നാരങ്ങാനീര് – ഒരു നാരങ്ങയുടേത്

3. മൈദ – നാലു വലിയ സ്പൂണ്‍

കോണ്‍ഫ്‌ളോര്‍ – ഒരു വലിയ സ്പൂണ്‍

4. എണ്ണ – പാകത്തിന്

5. ഗ്രാമ്പൂ – രണ്ട്

ഏലയ്ക്ക – രണ്ട്

കറുവാപ്പട്ട – ഒരു കഷണം

സവാള – മൂന്ന്, അരിഞ്ഞത്

പച്ചമുളക് – മൂന്ന്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂണ്‍

കറിവേപ്പില – രണ്ടു തണ്ട്

6. മൈദ – ഒരു വലിയ സ്പൂണ്‍

7. തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാംപാല്‍ – മുക്കാല്‍ കപ്പ്

രണ്ടാംപാല്‍ – മുക്കാല്‍ കപ്പ്

8. ഉപ്പ് – പാകത്തിന്

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍

വിനാഗിരി – ഒരു ചെറിയ സ്പൂണ്‍

 

പാകം ചെയ്യുന്ന വിധം

മീനില്‍ രണ്ടാമത്തെ ചേരുവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കണം. ഈ മീന്‍ ൈമദയും കോണ്‍ഫ്‌ളോറും യോജിപ്പിച്ചതില്‍ മുക്കി അല്‍പം എണ്ണയില്‍ വറുത്തു മാറ്റി വയ്ക്കുക.

എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ വഴറ്റുക. ഇതിലേക്കു മൈദ ചേര്‍ത്തിളക്കി പച്ചമണം മാറുമ്പോള്‍ രണ്ടാം പാല്‍  ചേര്‍ക്കുക. കുറുകുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തിളക്കണം.

വറുത്തു വച്ചിരിക്കുന്ന മീനും എട്ടാമത്തെ ചേരുവയും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നു വാങ്ങുക.

വിളമ്പാനുള്ള ബൗളിലാക്കി, അലങ്കരിച്ചു വിളമ്പാം.

 

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ...

വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികള്‍

വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിലാണ്...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

എ​ല​പ്പു​ള്ളി ബ്രൂ​വ​റി മു​ന്നോ​ട്ട് ത​ന്നെ,​ ടോ​ളി​നോ​ട് പൊ​തു​വേ യോ​ജി​പ്പി​ല്ല; നയം വ്യക്തമാക്കി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി

പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി ബ്രൂ​വ​റി​യു​മാ​യി മു​ന്നോ​ട്ട് ത​ന്നെ​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി....

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

പാതിവില തട്ടിപ്പ് കേസ്; പ്രതി അനന്തു കൃഷ്ണനുമായി തെളിവെടുപ്പ് ഇന്ന്

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന്...

Related Articles

Popular Categories

spot_imgspot_img