News4media TOP NEWS
മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി

News

News4media

വയനാട്ടിലെ ദുരന്തബാധിതർക്ക് കൈത്താങ്ങായി മുഖ്യമന്ത്രിയും ഭാര്യയും; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും. മുഖ്യമന്ത്രി ഒരു ലക്ഷം രൂപയും ഭാര്യ ടി കമല 33,000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. (Chief Minister and his wife lend a helping hand to the disaster victims of Wayanad) ദുരന്തത്തിൽ വലിയ പ്രദേശം ഇല്ലാതായ സാഹചര്യത്തിൽ പ്രത്യേകം ടൗൺഷിപ്പ്‌ നിർമ്മിക്കുമെന്നു മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വയനാട്‌ ദുരന്തത്തിൽ ഉൾപ്പെട്ടവരുടെ […]

August 3, 2024
News4media

മന്ത്രി വീണ ജോർജിന്റെ യാത്രാനുമതി നിഷേധിച്ച നടപടി ഔചിത്യമില്ലാത്തത്; കേന്ദ്ര നടപടിയെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ കുവൈത്ത് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര സ‍ര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഔചിത്യമില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം വാങ്ങി എടുക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നും അദ്ദേഹം ലോക കേരള സഭയുടെ ഉദ്ഘാടന വേദിയിൽ പറഞ്ഞു.(CM Pinarayi vijayan against central governement) മരിച്ച വീട്ടിൽ പോകുന്നത് അശ്വസിപ്പിക്കാനാണ്. നാടിന്റെ സംസ്കാരം ആണ് അത്തരത്തിൽ പോകുക എന്നത്. ഇതൊക്കെ സാധാരണ എല്ലാവരും ചെയ്യുന്ന കാര്യമാണ്. എന്നിട്ടും കേന്ദ്ര […]

June 14, 2024
News4media

എന്തോ.. മലയാളികൾക്ക് ഇഷ്ടമാണ് ഈ കണ്ണൂരുകാരന്റെ കാർക്കശ്യം; മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എഴുപത്തൊൻപതാം പിറന്നാൾ. ഇക്കുറിയും പതിവുപോലെ പ്രത്യേക ആഘോഷങ്ങളൊന്നും ഇല്ല. ഔദ്യോഗിക വസതിയിൽ ബന്ധുക്കൾക്കും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും വീട്ടുകാർ പായസം നൽകുന്ന പതിവുണ്ട്. വീട്ടിൽ മധുരവിതരണം മാത്രമാണുണ്ടാവുക. ഇന്ന് രാവിലെ പതിവ് മന്ത്രിസഭാ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. 15 വർഷം തുടർച്ചയായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോഴുള്ള കാർക്കശ്യത്തിന് ഇപ്പോഴും തെല്ലും കുറവില്ല. എന്നാൽ സൗമ്യനാവേണ്ട ഘട്ടങ്ങളിൽ അതും തനിക്ക് വഴങ്ങുമെന്ന് പലഘട്ടത്തിലും മുഖ്യമന്ത്രി തെളിയിച്ചു. വിമർശനങ്ങൾക്ക് കൂരമ്പുതറയ്ക്കുംപോലെ മറുപടി പറയുന്ന […]

May 24, 2024
News4media

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ തെ​റി​വി​ളി​യും കൊലവിളിയും; അ​ക്കു യു.​എ​ച്ച്.​എ​ച്ചിനെതിരെ കേസെടുത്തു

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ തെ​റി​വി​ളി​യും വ​ധ​ഭീ​ഷ​ണിയും മു​ഴ​ക്കിയ ആൾക്കെതിരെ പൊ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പേ​ജി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ദേ​ശ​യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റി​ൽ അ​ക്കു യു.​എ​ച്ച്.​എ​ച്ച് എ​ന്ന പ്രൊ​ഫൈ​ലി​ൽ​നി​ന്ന് വ​ധ​ഭീ​ഷ​ണി ക​മ​ന്‍റി​ടു​ക​യാ​യി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റു​ടെ ഓ​ഫി​സി​ൽ​നി​ന്ന് കൈ​മാ​റി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് പ്രൊ​ഫൈ​ൽ ഉ​ട​മ​ക്കെ​തി​രെ നടപടി സ്വീകരിക്കുകയായിരുന്നു. സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ അ​ട​ക്ക​മു​ള്ളവ തെ​ളി​ വായി ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​ണ്ണൂ​ർ സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജു ജോ​സ​ഫി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം […]

May 14, 2024
News4media

മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം,30 തവണ മാറ്റി വെച്ച ലാവ്‌ലിന്‍ കേസില്‍ അന്തിമവാദം ഇന്ന് ആരംഭിക്കും

സുപ്രീം കോടതിയിൽ എട്ടാം വർഷത്തിലേക്ക് കടന്ന എസ്.എൻ.സി. ലാവലിൻ കേസിൽ ബുധനാഴ്ച അന്തിമവാദം ആരംഭിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇതുവരെ ലാവലിൻ കേസ് 30 തവണ ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഓരോ തവണയും കേസ് മാറ്റിവയ്ക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളില്‍ സിബിഐ തന്നെ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലും കേസ് മാറ്റിവയ്ച്ചിട്ടുണ്ട്. നിരന്തരം മാറ്റിവയ്ക്കുന്ന കേസ് എന്ന നിലയിലാണ് ലാവ്‌ലിൻ ഹരജികൾ ചർച്ച ചെയ്യുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിരായ സി.ബി.ഐ അപ്പീലും വിചാരണ […]

May 1, 2024
News4media

“കൊണ്ടുനടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ….”

ഇ പി ജയരാജനെ മുഖ്യമന്ത്രി പിണറായി വിജയൻ ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജയരാജന്‍ മുഖ്യമന്ത്രിയുടെ ആജ്ഞാനുവര്‍ത്തി മാത്രമാണെന്നും, ബി ജെ പിയുമായുള്ള ഡീല്‍ ഉറപ്പിക്കാനുള്ള ഇടനിലക്കാരന്‍ മാത്രമായിരുന്നു ജയരാജനെന്നും വി ഡി സതീശന്‍ ആരോപിച്ചു. പാപിയും ശിവനും ആരാണെന്ന് വ്യക്തമാണ്. ബി ജെ പി നേതാക്കളുമായുള്ള ബന്ധം പുറത്തുവന്നതോടെ ജയരാജനെ തള്ളിക്കളയുകയാണ് പിണറായി ചെയ്തത്. എന്നിട്ട് പാപിയുമായി ചേര്‍ന്ന ശിവന്റെ കഥ പറയുകയാണ്. വടക്ക് സാധാരണ പ്രയോഗത്തിലുള്ള “കൊണ്ടു നടന്നതും നീയേ ചാപ്പാ… കൊണ്ടുപോയി […]

April 27, 2024
News4media

ശിവൻ എപ്പോഴെങ്കിലും പാപികളുടെ കൂടെ കൂടിയോ? മുത്തശ്ശിമാർക്കറിയില്ല; ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചിട്ടും രക്ഷയില്ല; ഒടുവിൽ മനസിലായി ആ ശിവപുരാണ മറിയാവുന്ന വിദ്വാൻ സാക്ഷാൽ ശ്രീ പിണറായി മാത്രമാണെന്ന്…

കോട്ടയം: ശിവൻ എപ്പോഴെങ്കിലും പാപികളുടെ കൂടെ കൂടിയോ? മുത്തശ്ശിമാർക്കറിയില്ല; ഗൂഗിൾ അമ്മച്ചിയോട് ചോദിച്ചിട്ടും രക്ഷയില്ല. ഒടുവിൽ മനസിലായി ആ കഥയറിയാവുന്ന വിദ്വാൻ സാക്ഷാൽ പിണറായി മാത്രമാണെന്ന്. ‘പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും…’ ഇ.പി.ജയരാജനും ബിജെപിയുമായുള്ള ബന്ധത്തെപ്പറ്റി മാധ്യമങ്ങൾ ചോദ്യം ഉന്നയിച്ചപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞ ഈ ചൊല്ലായിരുന്നു തിരഞ്ഞെടുപ്പ് ദിവസത്തെ ചർച്ചാ വിഷയം. പുരാണത്തിൽ ശിവനുമായി ബന്ധപ്പെട്ട ഏത് കഥയാണ് പിണറായി പറഞ്ഞതെന്നായിരുന്നു മലയാളികളുടെ സംശയം. സർവകലാശാലകളിലെ മുതിർന്ന മലയാളം അധ്യാപകർക്ക് പോലും […]

News4media

മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്

തിരുവനന്തപുരം: അഴിമതി നിരോധന നിയമത്തിൻറെ വകുപ്പിൽ പെടുന്നകാര്യമല്ലാത്തതുകൊണ്ട് മുഖ്യമന്ത്രിക്കും മകൾ വീണ വിജയനുമെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്ന് വിജിലൻസ്. അഴിമതി നിരോധന നിയമത്തിൻറെ വകുപ്പിൽ ഉൾപ്പെടുത്തി അന്വേഷിക്കാവുന്ന ആരോപണങ്ങൾ ഹർജിയിലില്ലെന്ന് വിജിലൻസ് ഡയറക്ടർ കോടതിയെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ ഏഴ് പേർക്കെതിരെയാണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ മാത്യു കുഴൽ നാടൻ ഹർജി ഫയൽ ചെയ്തത്. ഫെബ്രുവരി 29 നാണ് മാത്യു കുഴൽനാടൻ ഹർജി […]

March 14, 2024
News4media

അക്രമികൾക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ്പരിവാർ രീതി; മതവും നിറവും നോക്കി വർഗീയവാദികളുടെ രീതിയിൽ മുഖ്യമന്ത്രി താഴരുത്; പിണറായി വിജയനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം

  കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി സമസ്ത മുഖപത്രം. ന്യൂനപക്ഷ വിഭാഗങ്ങളിലുള്ളവരുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ, ഈരാറ്റുപേട്ടയിൽ വൈദികനെ വണ്ടികയറ്റാൻ ശ്രമിച്ചെന്ന കേസിൽ മുഖ്യമന്ത്രി നടത്തിയ പ്രതികരണത്തിനെതിരെയാണ് വിമർശനം. മുഖാമുഖത്തിൽ കെഎൻഎം നേതാവ് ഹുസൈൻ മടവൂർ പൊലീസ് മുസ്ലിം സമുദായത്തെ ഉന്നം വെക്കുന്നുവെന്ന് ആരോപിച്ചതിനോടാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖപത്രം ‘സുപ്രഭാതം’ രംഗത്തു വന്നു. മുഖ്യമന്ത്രിയുടെ പ്രതികരണം യാദൃശ്ചികമെന്ന് കരുതാനാവില്ല. അക്രമികൾക്ക് മുസ്ലിം ചാപ്പ കുത്തിയത് സംഘ്പരിവാർ രീതിയാണ്. മതവും […]

March 9, 2024
News4media

ടി പിയുടെ കൊലപാതകത്തില്‍ കലാശിച്ചത് പിണറായിയുടെ വ്യക്തി വൈരാഗ്യം; പൊന്നാനിയില്‍ സിപിഎം ചുമക്കുന്നത് പിണറായിയെ അപമാനിച്ച കെ എസ് ഹംസയെ, ആരോപണവുമായി കെ സുധാകരന്‍

കോട്ടയം: കുലംകുത്തിയെന്ന് പരസ്യമായി വിളിച്ച പിണറായി വിജയന്‍ ചന്ദ്രശേഖരന്‍ മരിച്ച ശേഷവും കുലംകുത്തി എപ്പോഴും കുലംകുത്തി തന്നെയെന്നാണ് പ്രതികരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായിയും ചന്ദ്രശേഖരനും തമ്മിലുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അതുകൊണ്ടു തന്നെ ആ ഗൂഡാലോചനയെ കുറിച്ച് അന്വേഷിച്ച് അതില്‍ പങ്കാളിത്തമുള്ളവരെ കണ്ടെത്തണം എന്നും കെ സുധാകരൻ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയനെ കുത്തിന് പിടിച്ച് പുറത്താക്കണമെന്നും കേരളത്തിന് നാണക്കേടാണെന്നും പറഞ്ഞ കെ.എസ് ഹംസയെയാണ് പൊന്നാനിയില്‍ എല്‍.ഡി.എഫ് പാര്‍ലമെന്റെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. […]

February 23, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]