News4media TOP NEWS
ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവില്‍ പ്രതിയല്ല’ ‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

News

News4media

ഉപ്പും മുളകിലെ ‘മുടിയന്’ ശുഭമാംഗല്യം; ഐശ്വര്യയെ ജീവിതസഖിയാക്കിയത് ആറു വർഷത്തെ പ്രണയത്തിനൊടുവിൽ

തിരുവനന്തപുരം: മലയാള ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയ താരം മുടിയൻ എന്നറിയപ്പെടുന്ന ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായ ഡോ. ഐശ്വര്യ ഉണ്ണിയാണ് വധു. ദീർഘനാളത്തെ പ്രണയത്തിനും സൗഹൃദത്തിനും ശേഷമാണ് ഇവര്‍ വിവാഹിതരാകുന്നത്.(Actor Rishi s kumar wedding) ഋഷി തന്നെയാണ് വിവാഹക്കാര്യം തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. ആറ് വർഷത്തോളമായി ഋഷിയുടെ സുഹൃത്തായിരിക്കുന്ന ഐശ്വര്യ ഉണ്ണി. നൃത്ത രംഗത്തിലൂടെ പ്രേക്ഷക പരിചിതനായ ഋഷി, ‘ഉപ്പും മുളകും’ എന്ന ജനപ്രിയ പരമ്പരയിലൂടെയാണ് ജനങ്ങളുടെ മനസ്സ് കീഴടക്കിയത്. തുടർന്ന് […]

September 5, 2024
News4media

നടൻ ഉല്ലാസ് പന്തളം വിവാ​ഹിതനായി; വധു പഞ്ചായത്ത് വൈസ് പ്രസിഡന്റ്

ഹാസ്യതാരവും നടനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തിൽ വെച്ചാണ് വിവാഹം നടന്നത്.(Actor Ullas Pandalam got married) അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നിരവധി പേരാണ് പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. ഉല്ലാസിന്‍റെ രണ്ടാം വിവാഹമാണിത്. പരേതയായ ആശയ്ക്കും ഉല്ലാസിനും രണ്ട് ആൺമക്കളുണ്ട്. പന്തളം ബാലന്റെ തിരുവനന്തപുരത്തെ ‘ഹാസ്യ’ എന്ന ട്രൂപ്പിലൂടെ ആണ് ഉല്ലാസ് പ്രഫഷനൽ മിമിക്രിയിലേക്ക് എത്തുന്നത്. […]

August 10, 2024
News4media

മറ്റൊരു താരവിവാഹം കൂടി; നടി സോനാക്ഷി സിൻഹ വിവാഹിതയാകുന്നു; വരനും സിനിമ മേഖലയിൽ നിന്ന് തന്നെ

ബോളിവുഡിൽ നിന്ന് മറ്റൊരു താരവിവാഹ വാർത്ത പുറത്തുവരികയാണ്. നടി സൊനാക്ഷി സിൻഹയും നടൻ സഹീർ ഇക്ബാലും തമ്മിലുള്ള വിവാഹം ഈ മാസം നടക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 23 ന് ഇരുവരും മുംബൈയിൽ വച്ച് വിവാഹിതരാകുമെന്നാണ് റിപ്പോർട്ടുകൾ . ഇരുവരും ഏറെ നാളുകളായി പ്രണയത്തിലാണ്. എന്നാൽ താരങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ പരസ്യ പ്രതികരണമൊന്നും നടത്തിയിട്ടില്ല. തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. അടുത്തിടെ സൊനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ സഹീർ ആശംസയറിയിച്ചിരുന്നു. സൽമാൻ ഖാന്റെ ചിത്രങ്ങളിലൂടെയാണ് […]

June 10, 2024
News4media

സുമിത്രയ്ക്ക് മനംപോലെ മംഗല്യം; നടി മീര വാസുദേവൻ വിവാഹിതയായി, വരൻ ‘കുടുംബവിളക്കി’ലെ ഛായാഗ്രാഹകൻ

സിനിമാ- സീരിയൽ നടി മീരാ വാസുദേവൻ വിവാഹിതയായി. ഛായാഗ്രാഹകൻ വിപിൻ പുതിയങ്കമാണ് വരൻ. കോയമ്പത്തൂരിൽ വെച്ചാണ് വിവാഹം നടന്നത്. നടി മീര വാസുദേവൻ തന്നെയാണ് വിവാഹക്കാര്യം വെളിപ്പെടുത്തിയത്. കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21ന് വിവാഹം രജിസ്റ്റര്‍ ചെയ്‍തുവെന്ന് മീരാ വാസുദേവൻ പറഞ്ഞു. പാലക്കാട്ടിലെ ആലത്തൂരാണ് വിപിന്റെ സ്വദേശം. ഛായാഗ്രാഹകനും രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ് വിപിൻ. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്, ഞങ്ങള്‍ക്ക് പരസ്‍പരം ഏകദേശം […]

May 25, 2024
News4media

ഗുരുവായൂർ നടയിൽ പ്രണയസാഫല്യം; നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരായി. ഗുരുവായൂർ അമ്പലത്തിൽ വെച്ചാണ് വിവാഹം നടന്നത്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ലളിതമായായിരുന്നു ചടങ്ങുകൾ. ‘ഞാന്‍ പ്രകാശന്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ അപര്‍ണ, ‘മനോഹരം’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. ഈ ചിത്രത്തില്‍ അപര്‍ണയ്‌ക്കൊപ്പം ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ബീസ്റ്റ് എന്ന വിജയ് ചിത്രത്തിൽ തമിഴകത്ത് സാന്നിധ്യമറിയിച്ച അപർണ കഴിഞ്ഞ വർഷം റിലീസ് ചെയ്ത ‘ഡാഡ’ എന്ന തമിഴ് ചിത്രത്തിൽ നായികയായി മികച്ച […]

April 24, 2024
News4media

ബൈജുവിന്റെ മരുമകൻ പഞ്ചാബിയാണോ?; ചോദ്യവുമായി സോഷ്യൽ മീഡിയ, മറുപടി നൽകി താരപുത്രി

മലയാളികളുടെ പ്രിയ നടൻ ബൈജു സന്തോഷിന്റെ മകൾ ഐശ്വര്യ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. ചെന്നൈയിൽ എൻജിനീയറായി ജോലി ചെയ്യുന്ന രോഹിത്താണ് താരപുത്രിയുടെ വരൻ. വിവാഹത്തിന് പിന്നാലെ ബൈജുവിന്റെ മരുമകൻ പഞ്ചാബിയാണോ എന്നാണ് സോഷ്യൽ മീഡിയയുടെ സംശയം. ഇപ്പോൾ ചോദ്യത്തിനുള്ള മറുപടി ഐശ്വര്യ തന്നെ നൽകിയിരിക്കുകയാണ്. രോഹിതിന്റെ മാതാപിതാക്കൾ മലയാളികളാണെങ്കിലും രോഹിത് ജനിച്ചു വളർന്നത് പഞ്ചാബിലാണെന്നാണ് ഐശ്വര്യ പറഞ്ഞത്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും താരപുത്രി വ്യക്തമാക്കി. മാട്രിമോണി വഴിയാണ് രോ​ഹിത്തിനെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോൾ തന്നെ മനസിലാക്കാൻ കഴിയുന്ന ആളാകുമെന്ന് തോന്നിയെന്നും […]

April 8, 2024
News4media

നടി അപര്‍ണ ദാസും നടൻ ദീപക് പറമ്പോലും വിവാഹിതരാകുന്നു

നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയരായ നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയില്‍ വെച്ചാണ് വിവാഹം. ഇരുവരുടേതും പ്രണയ വിവാഹമാണ്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘മലര്‍വാടി ആര്‍ട്സ് ക്ലബ്’ എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ സിനിമയിലേക്കെത്തുന്നത്. തട്ടത്തിൻ മറയത്ത്, തിര, ഡി കമ്പനി, കുഞ്ഞിരാമായണം, രക്ഷാധികാരി ബൈജു, വിശ്വവിഖ്യാതരായ പയ്യന്മാർ, ക്യാപ്റ്റൻ, ബി ടെക്ക്, കണ്ണൂർ സ്ക്വാഡ് തുടങ്ങി അടുത്തിടെ വമ്പൻ ഹിറ്റായ മഞ്ഞുമ്മൽ ബോയ്സിൽ ആണ് ദീപക് പറമ്പോലിന്റെ […]

April 2, 2024
News4media

നടൻ സുദേവ് നായർ വിവാഹിതനായി; വധു പ്രശസ്‌ത മോഡൽ

മലയാളത്തിലടക്കം നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. മുംബൈയിലാണ് സുദേവ് നായർ ജനിച്ചുവളർന്നത്. പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനാണ് സുദേവ്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടിയ താരം ബ്രേക്ക് ഡാൻസ്, പാർക്കർ, ബോക്സിങ്, കരാട്ടെ, […]

February 19, 2024
News4media

സൗഹൃദം മുതൽ വിവാഹം വരെ; പരിനീതിയ്ക്കും രാഘവിനും ശുഭമാംഗല്യം

ബോളിവുഡ് നടി പരിനീതി ചോപ്രയും എഎപി നേതാവ് രാഘവ് ചദ്ദയും വിവാഹിതരായി. ഉദയ്പൂരിലെ ലീല പാലസിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, സാനിയ മിർസ, ഹർഭജൻ സിംഗ്, മനീഷ് മൽഹോത്ര, തുടങ്ങി നിരവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയക്കാരും വിവാഹത്തിൽ പങ്കെടുത്തു. അതേസമയം പരിനീതിയുടെ ബന്ധുവും നടിയുമായ പ്രിയങ്ക ചോപ്ര വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയില്ല. ദീർഘനാളായുള്ള പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. രണ്ടു ദിവസം മുൻപ് തന്നെ വിവാഹ ചടങ്ങുകൾ ആരംഭിച്ചിരുന്നു. പ്രശസ്ത ഫാഷൻ […]

September 24, 2023

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]