News4media TOP NEWS
നഗ്നത പ്രദർശിപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നു പിടിക്കാനൊരുങ്ങി യുവാവ്: തക്കസമയത്ത് രക്ഷകരായെത്തി, മഞ്ജുവും ഷാലിയും: അഭിനന്ദന പ്രവാഹവുമായി നാട്ടുകാർ കൗമാരക്കാരിയെ ലൈഗികമായി ചൂഷണം ചെയ്തു, നഗ്നദൃശ്യങ്ങൾ ആവശ്യപ്പെട്ടു; യു.എസ്.ൽ ഡിറ്റക്ടീവിന് ലഭിച്ച ശിക്ഷയിങ്ങനെ: കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക് കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; കുഴഞ്ഞു വീണ വിദ്യാർത്ഥിയ്ക്ക് രക്ഷകരായി സഹപാഠികൾ, സംഭവം തൃശൂർ ചാവക്കാട്

പാദങ്ങളിലെ വിണ്ടുകീറലാണോ പ്രശ്നം; പരിഹാരമുണ്ട്

പാദങ്ങളിലെ വിണ്ടുകീറലാണോ പ്രശ്നം; പരിഹാരമുണ്ട്
November 5, 2023

തണുപ്പുകാലത്ത് കൂടുതലായി കാണുന്ന പ്രശ്നമാണ് പാദങ്ങളിലെ വിണ്ടുകീറൽ. കാലുകളുടെ ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടുന്ന അവസ്ഥയാണ് കാൽ വിണ്ടുകീറാൻ കാരണം. ഇത് മൂലം പലർക്കും അസഹനീയമായ വേദനയും അനുഭവപ്പെടാറുണ്ട്. പാദങ്ങൾ വിണ്ടുകീറുന്നത് തടയാൻ ചില പൊടികൈകൾ നോക്കാം.

* രാത്രി കിടക്കുന്നതിന് മുൻപായി അൽപ്പം വെളിച്ചെണ്ണയോ എള്ളെണ്ണയോ ഉപയോഗിച്ച് പാദങ്ങൾ നന്നായി മസാജ് ചെയ്യുക. ഇത് പതിവായി
ചെയ്യുന്നത് പാദങ്ങളിലെ വിണ്ടുകീറൽ തടയാൻ സഹായിക്കും

*കാൽ ബക്കറ്റ് വെള്ളമെടുത്ത് അതിൽ ഒരു നാരങ്ങ പിഴിയുക. പാദം അതിലിറക്കി വെച്ച് കുതിർത്തതിന് ശേഷം പ്യുമിക് സ്‌റ്റോൺ ഉപയോഗിച്ച് വിള്ളലുള്ള ഭാഗങ്ങൾ ഉരച്ച് കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ചെയ്യണം. ഇത് പാദത്തിലെ വിള്ളൽ ഇല്ലാതാക്കുന്നു.

*വാസ്‌ലിൻ ഉപയോഗിച്ച് പാദത്തിലെ വിള്ളൽ ഇല്ലാതാക്കാം. കാൽ കഴുകി നന്നായി തുടയ്ക്കുക. ഒരു സ്പൂൺ വാസലിനും, ഒരു നാരങ്ങയുടെ നീരും ചേർത്ത് വിള്ളലുള്ള ഭാഗങ്ങളിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇത് ചെയ്യാവുന്നതാണ്.

Read Also: മദ്യപാനം നിർത്തുമ്പോൾ ഒരാളുടെ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ 7 മാറ്റങ്ങൾ !

Related Articles
News4media
  • Health
  • India
  • News

ലോകത്ത് അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ അഞ്ചാംപനി സാധ്യത വർധിക്കുന്നു; ലോകാരോഗ്യ സംഘടനയുടെ നടുക്കു...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health

കുടുംബത്തിന്റെ അനുവാദമില്ലാതെ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കാൻ പാടില്ല; മാർഗരേഖയുമായി കേന്ദ്രം

News4media
  • Health

ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് ഗുരുതര പ്രശ്നങ്ങൾക്ക് കാരണമാകും; ഈ ലക്ഷണങ്ങൾ തള്ളികളയല്ലേ

News4media
  • Health

എണ്ണ ഉപയോഗിക്കാത്ത പാചകത്തിന് എയർ ഫ്രയർ; പോരായ്മകളും ഒട്ടേറെ

News4media
  • Health

ഈ ഭക്ഷണങ്ങൾ നിങ്ങളുടെ ശരീരത്തിന് ദുർഗന്ധം ഉണ്ടാക്കും എന്നറിയാമോ?

News4media
  • Health

സന്ധിവാതം : വേദനയും വീക്കവും കുറയ്ക്കാന്‍ ഇവ സഹായിക്കും

News4media
  • Health

സ്ട്രോബെറി ഇങ്ങനെ തയ്യാർ ചെയ്തു കഴിക്കൂ; ജീവിതകാലം മുഴുവൻ ഈ അഞ്ചു രോഗങ്ങളെ പ്രതിരോധിക്കാം

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]