web analytics

കോഴിക്കോട് തൊഴിലാളികളുമായി പോയിരുന്ന പിക്കപ്പ് വാൻ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേർക്ക് പരിക്ക്

കോഴിക്കോട്: മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു, 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ മേലെ കൂമ്പാറയിൽ ആണ് അപകടം നടന്നത്.(Pick up van accident at kozhikode; one died)

ഏഴ് മണിയോടെയാണ് അപകടം നടന്നത്. ഓടിക്കൊണ്ടിരിക്കെ വാഹനം വളവിൽനിന്ന് നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 200 മീറ്റർ താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. ഡ്രൈവർ ഉൾപ്പടെ 17 പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

വാഹനം ചെന്ന് പതിച്ചതിനെ തുടർന്ന് ഒരു വീടിന്റെ മുകൾ ഭാഗം തകർന്നിട്ടുണ്ട്. അപകട സ്ഥലത്തു നിന്ന് ആളുകളെ മാറ്റുന്നതിനിടയിൽ പൊലീസും ആളുകളുമായി സംഘർഷവും നടന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img