ഗ്ലാസ്ഗോ:സ്കോട്‍ലൻഡിൽ ‘കാലാവസ്ഥാ ബോംബ്’, യുകെയിൽ വെള്ളപ്പൊക്ക ഭീഷണി, യൂറോപ്പിൽ ജാഗ്രതാ നിർദേശം. ഞായറാഴ്ച മുതൽ വീശിയടിയ്ക്കുന്ന കാറ്റും ശക്തമായ മഴയും നാശനഷ്ടങ്ങൾക്കും ഗതാഗതതടസ്സത്തിനും ഇടവരുത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ചിലയിടങ്ങളിൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടേക്കും. തീരങ്ങളെ മറികടക്കുന്ന വലിയ തിരമാലകൾക്കും സാധ്യതയുണ്ട്. ‘കാലാവസ്ഥാ ബോംബ്’ എന്നാണ് അധികൃതർ ഇതിനെ വിശേഷിപ്പിക്കുന്നത്. 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് 24 മില്ലിബാർ മർദ്ദം കുറയുന്നതിനെ പരാമർശിക്കുന്ന ‘ബോംബോജെനിസിസ്’ എന്ന യുഎസ് പദത്തിൽ നിന്നാണ് ‘വെതർ ബോംബ്’ എന്ന പദം ഉടലെടുത്തത്. മണിക്കൂറിൽ 113 […]
പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും നല്ല സമയം ; ഇതേ നില തുടർന്നാൽ കൂടുതൽ തുക നാട്ടിലേയ്ക്കയക്കാം;വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ വിദേശ നാണയ വിനിമയത്തിൽ ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ച നേരിട്ട് ഇന്ത്യൻ രൂപ. ഒരു ദിർഹത്തിന് 22.9 രൂപയാണ് ഇന്നലത്തെ വിനിമയ നിരക്ക്. ഡോളറുമായുള്ള വിനിമയത്തിൽ 84.07 രൂപ. ∙പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ ഏറ്റവും മികച്ച അവസരമാണിത്. 1000 ദിർഹത്തിന് 22900 രൂപയ്ക്ക് […]
പാരീസ്: തേക്കടിയിൽ ടൂറിസ്റ്റ് ഗൈഡായിരുന്ന ടിന്റു 2012ലാണ് പാരീസിലെത്തിയത്. വിനോദസഞ്ചാരമേഖലയിലെ ജോലിക്കിടെ കെട്ടിടം വാടകയ്ക്കെടുത്ത് ഹോംസ്റ്റേ തുടങ്ങി. സഞ്ചാരികൾക്ക് താമസ സൗകര്യത്തോടെപ്പം പ്രാതലും നൽകിയതോടെ ഹോംസ്റ്റേ വിജയമായി. ഇതോടെ കേരളീയ ഭക്ഷണം കൂടി വിളമ്പുന്ന റസ്റ്റോറന്റ് തുടങ്ങി. 20 മുറികളുള്ള ഹോട്ടലും, ഫ്രഞ്ച് – സൗത്ത് ഇന്ത്യൻ വിഭവങ്ങളും മദ്യവും വിളമ്പുന്ന ബാർ റസ്റ്റോറന്റുമൊക്കെയായി ടിന്റുവിന്റെ സംരംഭം വളർന്നു. മലയാളികളുടെ സ്വന്തം പഴങ്കഞ്ഞിയാണ് ഫ്രാൻസിൽ ഇപ്പോൾ താരം. മലയാളികളുടെ പഴങ്കഞ്ഞി മാത്രമല്ല, ചെത്തുകള്ളും കപ്പയും മീൻകറിയും ചട്ടിച്ചോറുമെല്ലാം […]
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക.Rain in UAE today and tomorrow അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ ഇന്നും നാളെയും മഴയെത്തുക. കടൽ പ്രക്ഷുബ്ധമാകാനും തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും അധിതൃതർ അറിയിച്ചു. അതേസമയം കാര്യമായ ആഘാതം ഉണ്ടാക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മഴയെത്തുമെന്ന മുന്നറിയിപ്പിന് പിന്നാലെ റാസൽഖൈമ, ഫുജൈറ, ഖോർഫക്കാൻ എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് […]
ദുബൈ: തണുപ്പുകാലം വരവായി; യുഎഇയിലെ “അൽ വാസ്മി” സീസൺ ഈ മാസം പകുതിയോടെ ആരംഭിച്ച് ഡിസംബർ 6 വരെ നീണ്ടുനിൽക്കും.Winter has come; The “Al Wasmi” season in the UAE will begin in the middle of this month and will last until December 6 ഇത് അറബ് കലണ്ടറിലെ ഏറ്റവും പ്രിയങ്കരവും അനുകൂലവുമായ കാലഘട്ടങ്ങളിലൊന്നാണെന്നും മിതമായ താപനില സവിശേഷതയാണെന്നും അധികൃതർ പറഞ്ഞു. അറബ് ലോകം കാത്തിരിക്കുന്ന സീസണ് ആണിത്. […]
കുവൈത്ത്സിറ്റി: കണ്ണൂർ ഇരട്ടി എടൂർ മണപ്പാട്ട് വീട്ടിൽ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അർബുദത്തെ തുടർന്ന് നാട്ടിൽ ചികിൽസയിലിരിക്കെ അന്തരിച്ചു. നാല് മാസം മുമ്പാണ് ചികിൽസാർത്ഥം നാട്ടിലേക്ക് പോയത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ ജോളി, വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു. Jolly Shiju passed away while undergoing treatment in the country due to cancer മക്കൾ: ജോയൽ ഷിജു, ജൂവൽ ഷിജു […]
ബര്‍ലിന്‍: ജര്‍മനിയിലെ ബര്‍ലിനില്‍ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. മാവേലിക്കര തട്ടാരമ്പലം സ്വദേശി ആദം ജോസഫ് ആണ് മരിച്ചത്. 30 വയസായിരുന്നു. സംഭവത്തിൽ വിദേശികളായ പ്രതികളെ പിടികൂടിയിട്ടുണ്ട്.A Malayali youth was stabbed to death in Berlin, Germany ബര്‍ലിനില്‍ അപ്ലൈഡ് സയന്‍സസ് യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റ്റേഴ്സ് വിദ്യാര്‍ത്ഥിയായിരുന്നു ആദം. ‘ആദമിനെ രണ്ടുദിവസമായി കാണാനില്ലെന്ന് കുടുംബം പരാതി ഉന്നയിച്ചിരുന്നു. ആദം ബഹ്റൈനിലാണ് ജനിച്ചത്. ബര്‍ലിന്‍, റെയ്നിക്കെന്‍ഡോര്‍ഫിലാണ് താമസിച്ചിരുന്നത്. ഇദ്ദേഹത്തെ കണ്ടെത്താനുള്ള തെരച്ചിലിനിടെയാണ് മരണ വിവരം […]
മനാമ: ബഹ്റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13ന് രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും വാർത്തക്കുറിപ്പിൽ അറിയിച്ചു. Police officer and artist S Sreejith will attend the Vijayadashami function. പോലീസ് ഓഫിസറും കലാകാരനുമായ എസ്. ശ്രീജിത്ത് ആണ് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കാനായി എത്തിച്ചേരുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ എസ്. ശ്രീജിത്ത് കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളജിൽ നിന്ന് […]
ലങ്കാഷെയർ: ബ്രിട്ടനിൽ പൂർണ ഗർഭിണിയായ മലയാളി യുവതിയെ കാർ ഇടിച്ചുതെറിപ്പിച്ച സംഭവത്തിൽ സഹായം അഭ്യർഥിച്ച് പോലീസ്.The police could not find the car that hit the fully pregnant Malayali woman in Britain അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നവർ ഉടൻതന്നെ ബന്ധപ്പെടണമെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. ഏതെങ്കിലും സിസിടിവി, ഡാഷ്‌ക്യാം അല്ലെങ്കിൽ മൊബൈൽ ദൃശ്യങ്ങൾ ഉള്ളവർ വിവരങ്ങൾ കൈമാറണം എന്നാണ് പൊലീസ് അഭ്യർഥന. വിവരങ്ങൾ 101 എന്ന നമ്പറിൽ വിളിച്ച് സെപ്റ്റംബർ […]
ഹൂസ്റ്റൺ: യുഎസിൽ മലയാളി ജഡ്ജിക്ക് തടവ് ശിക്ഷ. വോട്ടർമാരുടെ സഹതാപം പിടിച്ചുപറ്റാനായി വംശീയഅധിക്ഷേപം നേരിടുന്നയാളെന്ന പ്രതീതിയുണ്ടാക്കി വ്യാജ ഫെയ്സ്ബുക് അക്കൗണ്ട് സൃഷ്ടിച്ച് വിവാദ പോസ്റ്റുകളിട്ട ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി.ജോർജിന് തടവുശിക്ഷ.KP George, a Malayali and US Fort Bend County Judge, was sentenced to prison ജോർജ് പത്തനംതിട്ട കൊക്കാത്തോട് സ്വദേശിയാണ്. കേസിൽ ഇദ്ദേഹം ജൂണിൽ അറസ്റ്റിലായിരുന്നു. കഴിഞ്ഞ ദിവസം ജയിലിലടച്ച് ഉപാധികളോടെ ജാമ്യത്തിൽ വിട്ടു. ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി […]
© Copyright News4media 2024. Designed and Developed by Horizon Digital