web analytics

പ​ന്ത​ളം ബാ​ല​ന്റെ ശിഷ്യൻ, പോലീസ് ഉദ്യോഗസ്ഥൻ മാത്രമല്ല അനുഗ്രഹീത കലാകാരനുമാണ്; കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാൻ എ​സ്. ശ്രീ​ജി​ത്ത് ഐ.പി.എസ്

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​രം​ഭം വി​ജ​യ​ദ​ശ​മി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ 13ന് ​രാ​വി​ലെ 5.30ന് ​ആ​രം​ഭി​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ലും വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. Police officer and artist S Sreejith will attend the Vijayadashami function.

പോ​ലീ​സ് ഓ​ഫി​സ​റും ക​ലാ​കാ​ര​നു​മാ​യ എ​സ്. ശ്രീ​ജി​ത്ത് ആ​ണ് കു​രു​ന്നു​ക​ൾ​ക്ക് ആ​ദ്യ​ക്ഷ​രം കു​റി​ക്കാ​നാ​യി എ​ത്തി​ച്ചേ​രു​ന്ന​ത്.

കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം സ്വ​ദേ​ശി​യാ​യ എ​സ്. ശ്രീ​ജി​ത്ത് കോ​ഴി​ക്കോ​ട് ചേ​ള​ന്നൂ​ർ ശ്രീ​നാ​രാ​യ​ണ കോ​ള​ജി​ൽ നി​ന്ന് ബി.​എ​സ്‌​സി ബി​രു​ദം നേ​ടി​യ​തി​നു ശേ​ഷം 1990-1991 കാ​ല​യ​ള​വി​ൽ ആ​കാ​ശ​വാ​ണി​യി​ലും 1991 മു​ത​ൽ 1996 വ​രെ ക​സ്റ്റം​സി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. തു​ട​ർ​ന്ന് 1996 ബാ​ച്ചി​ൽ (കേ​ര​ള കേ​ഡ​ർ) ഐ.​പി.​എ​സ് നേ​ടി. നി​ല​വി​ൽ ഐ.​ജി-​ക്രൈം​സ് (സൗ​ത്ത് സോ​ൺ) എ​ന്ന പ​ദ​വി വ​ഹി​ക്കു​ന്നു.

ഗാ​യ​ക​ൻ കൂ​ടി​യാ​ണ് അ​ദ്ദേ​ഹം. പ്ര​ശ​സ്ത ഗാ​യ​ക​ൻ പ​ന്ത​ളം ബാ​ല​ന്റെ ശി​ക്ഷ​ണ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​വും അ​ഭ്യ​സി​ച്ചു​വ​രു​ന്നു. വി​ദ്യാ​രം​ഭ​ത്തി​നു വേ​ണ്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ സ​മാ​ജ​ത്തി​ൽ ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് വി​ന​യ​ച​ന്ദ്ര​ൻ നാ​യ​ർ (39215128)) ര​ജി​ത അ​നി ( 3804 4694) എ​ന്നി​വ​രെ വി​ളി​ക്കാ​വു​ന്ന​താ​ണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img