web analytics

അർബുദത്തിനെതിരെ അവസാനം വരെ പൊരുതി; കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തു; നാട്ടിൽ ചികിൽസയിലിരിക്കെ പ്രവാസി യുവതി അന്തരിച്ചു

കുവൈത്ത്‌സിറ്റി: കണ്ണൂർ ഇരട്ടി എടൂർ മണപ്പാട്ട് വീട്ടിൽ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അർബുദത്തെ തുടർന്ന് നാട്ടിൽ ചികിൽസയിലിരിക്കെ അന്തരിച്ചു. നാല് മാസം മുമ്പാണ് ചികിൽസാർത്ഥം നാട്ടിലേക്ക് പോയത്. സ്വകാര്യ ഇൻഷുറൻസ് കമ്പനിയിലെ ജീവനക്കാരിയായ ജോളി, വർക്ക് ഫ്രം ഹോം അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു. Jolly Shiju passed away while undergoing treatment in the country due to cancer

മക്കൾ: ജോയൽ ഷിജു, ജൂവൽ ഷിജു (ഇരുവരും കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ). കണ്ണൂർ കണിച്ചാർ മറ്റത്തിൽ കുടുംബാംഗമാണ്. അബ്ബാസിയ സെന്റ് ഡാനിയേൽ കംബോണി ഇടവകയിലെ സിറോ-മലബാർ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റർ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി തോമസ്. സംസ്‌കാരം വെള്ളിയാഴ്ച (11) രാവിലെ പത്ത് മണിക്ക് എടൂർ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

Other news

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; ‘മിസ് ക്വീൻ കേരള 2026’ കിരീടം നിധിക സോനു അഗസ്റ്റിന്! 

കേരളത്തിന്റെ പുതിയ സൗന്ദര്യറാണി; 'മിസ് ക്വീൻ കേരള 2026' കിരീടം നിധിക...

Related Articles

Popular Categories

spot_imgspot_img