News4media TOP NEWS
സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന ‘അമരനി’ൽ ഉപയോഗിച്ചത് തന്റെ നമ്പർ, സായിപല്ലവിയെ ചോദിച്ച് കോളുകൾ വരുന്നു; നിർമാതാക്കൾക്ക് വക്കീൽ നോട്ടീസ് അയച്ച് എഞ്ചിനീയറിംഗ് വിദ്യാർത്ഥി, ഒരു കോടി നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യം ഭരണഘടനാവിരുദ്ധ പരാമർശം; മന്ത്രി സജി ചെറിയാനു തിരിച്ചടി; പോലീസ്, മജിസ്‌ട്രേറ്റ് റിപ്പോർട്ടുകൾ ഹൈക്കോടതി തള്ളി; പുനരന്വേഷണം നടത്താൻ ഉത്തരവ്

News

News4media

ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം വാഗമണ്ണിൽ

ഇന്ത്യയിലെ ഏറ്റവും വലിയ ചില്ലുപാലം ഇന്ന് വാഗമണ്ണിൽ ജനങ്ങൾക്കായി ഇന്ന് തുറന്നു നൽകും ..സ​മു​ദ്ര​നി​ര​പ്പി​ല്‍​നി​ന്ന് 3,500 അ​ടി ഉ​യ​ര​ത്തി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന വാ​ഗ​മ​ണ്ണി​ല്‍ ഒ​രു വ​ശ​ത്തു മാ​ത്രം ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന ‌ചി​ല്ലു​പാ​ല​മാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. നീ​ളം 40 മീ​റ്റ​ര്‍. അ​ഡ്വ​ഞ്ച​ര്‍ പാ​ര്‍​ക്കി​ല്‍​നി​ന്നു കാ​ടി​ന്‍റെ മു​ക​ളി​ലൂ​ടെ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ചി​ല്ലു​പാ​ലം 150 അ​ടി ഉ​യ​ര​ത്തി​ല്‍​നി​ന്നു​ള്ള കാ​ഴ്ച​ക​ൾ സ​മ്മാ​നി​ക്കും കാ​ന്റി​ലി​വ​ർ മാ​തൃ​ക​യി​ലു​ള്ള ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ ചില്ലുപാലം എന്ന പ്രത്യകതയും ഇതിനു സ്വന്തം . വി​നോ​ദ​സ​ഞ്ചാ​ര മേഖലക്ക് പുതിയൊരു നേട്ടമാണ് ഈ ചില്ലുപാലം […]

September 6, 2023
News4media

ചുണ്ടുകള്‍ക്ക് നിറം വയ്ക്കാന്‍ നാടന്‍ വഴികള്‍

അതി മനോഹരമായ ചുവന്നു തുടുത്ത അധരങ്ങള്‍, ചെന്തൊണ്ടിപ്പഴം പോലെയുള്ളവ, ആപ്പിള്‍ പോലെ തുടുത്ത ചുണ്ടുകള്‍, തുടങ്ങി മനോഹരിയായ ഒരു സ്ത്രീയുടെ ചുണ്ടുകള്‍ക്ക് വിശേഷണങ്ങള്‍ ഏറെയാണ്. ലിപ്സ്റ്റിക് ഇട്ടു ചുമപ്പിച്ചു നടക്കാന്‍ പുറമേ ബുദ്ധിമുട്ട് പലര്‍ക്കും ഉള്ളതുകൊണ്ട് പരമാവധി മറ്റു മാര്‍ഗ്ഗങ്ങളില്‍ കൂടി എങ്ങനെ ചുണ്ടുകള്‍ ആകര്‍ഷകമാക്കാം എന്ന് നാം അന്വേഷിക്കുകയും ചെയ്യും. പക്ഷേ നല്ല ചുമപ്പന്‍ ചുണ്ടുകാരെ കണ്ടു അസൂയപ്പെടാന്‍ മാത്രമാണ് പലപ്പോഴും വിധി. എന്നാല്‍ അധരങ്ങള്‍ മനോഹരമാക്കാന്‍ വീട്ടിലുണ്ട് മാര്‍ഗ്ഗങ്ങള്‍.   * പ്രകൃതിദത്തമായ ഒരു […]

News4media

രജിസ്‌ട്രേഷനില്ലാത്ത സംരംഭങ്ങളുമായി അതിഥിതൊഴിലാളികള്‍

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകള്‍ പാളുകയാണ്. പരമ്പരാഗത തൊഴില്‍ മേഖലകളില്‍ നിന്നും പുതിയ തൊഴില്‍ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെ കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് വര്‍ധിച്ചു. തൊഴില്‍ വകുപ്പിന്റെ കണ്ണെത്താത്ത ചെറിയ തൊഴില്‍ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സര്‍ക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് ചായക്കട അടക്കമുള്ള പല സംരംഭങ്ങളുടെയും മുതലാളിമാരാണ്. സംരംഭങ്ങള്‍ സ്വയം തുടങ്ങിയതോടെ […]

August 6, 2023
News4media

മഴക്കാലത്തും സ്‌റ്റൈലിഷാകാം

തോരാതെ മഴപെയ്യുന്ന മണ്‍സൂണ്‍ കാണാനൊക്കെ സന്തോഷമാണെങ്കിലും മഴയത്ത് പുറത്തിറങ്ങേണ്ടിവരുന്നത് അല്പം മടിയുള്ള കാര്യമാണ്. എളുപ്പത്തില്‍ വസ്ത്രം തിരഞ്ഞെടുത്ത് വേനല്‍ കാലത്ത് ഓഫീസില്‍ പോയിരുന്നത് പോലെ, മഴയത്ത് കഴിയില്ലെന്ന ആശങ്കയാണ് ആദ്യം. വസ്ത്രങ്ങള്‍ നനഞ്ഞൊട്ടുമെന്ന ചിന്തയില്‍ എന്തിടണമെന്ന ആശയക്കുഴപ്പവും. ഇനി പറയുന്ന കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ മഴക്കാലത്തെയും സ്‌റ്റൈലില്‍ വരുതിയിലാക്കാം.   തുണി തിരഞ്ഞെടുക്കുമ്പോള്‍ മുതല്‍ മഴക്കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ തുണിയുടെ പ്രത്യേകത പരിഗണിക്കേണ്ടത് പ്രധാനമാണ്. സുഖപ്രദമായതും എളുപ്പത്തില്‍ ഉണങ്ങുന്നതുമായ തുണികള്‍ തിരഞ്ഞെടുക്കാം. കോട്ടണ്‍, ലിനന്‍ എന്നിവയ്ക്ക് പുറമെ […]

July 26, 2023
News4media

ഒഴിവാക്കാനുള്ളതല്ല, ചേര്‍ത്ത് പിടിക്കണം പെണ്ണിനെ

”നീനുവിന് ഇപ്പോള്‍ കല്യാണത്തിന്റെ സമയമാണെന്നാണ് ജോത്സ്യന്‍ പറയുന്നത്. കെട്ടിക്കാനുള്ള കാശും സ്വര്‍ണവും മറ്റും നേരത്തെ തന്നെ കരുതി വച്ചിട്ടുണ്ട്. ഇനി ചെക്കന്‍ വന്നാല്‍ മാത്രം മതി. നമ്മുടെ ബ്രോക്കറോട് പറഞ്ഞിട്ടുണ്ട്. അയാളുടെ ൈകയില്‍ നല്ല ഒരു പയ്യനുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പോരാത്തതിന് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍… ബന്ധുക്കളുടെയും നാട്ടുകാരുടെയും മുന്നില്‍ ഭാവി മരുമകന്‍ എഞ്ചിനീയറാണെന്ന് പറയുന്നതിന്റെ ഗമ ഒന്നുവേറെ തന്നെയാണ്.” നീനുവിന്റെ അമ്മ മാത്രമല്ല, ഇന്ന് നമ്മുടെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പല വീടുകളിലെയും പെണ്‍കുട്ടികളുള്ള അമ്മമാരുടെ കാഴ്ചപ്പാടാണിത്… സ്വന്തം ഗമയ്ക്കും […]

July 15, 2023
News4media

നവതിയുടെ നിറവില്‍ കഥകളുടെ പെരുന്തച്ചന്‍

മലയാളത്തിന്റെ അക്ഷരസുകൃതത്തിന് ഇന്ന് നവതി. മലയാളക്കരയുടെ നന്മയും നവോന്മേഷവും വിളിച്ചോതിയ സാഹിത്യകാരന്റെ കഥകളും കഥാപാത്രങ്ങളും, ഭാഷയും സാഹിത്യവും ഉള്ളിടത്തോളം നിലനില്‍ക്കും. ‘കഥകള്‍ ആത്മാവില്‍ നിന്നൊഴുകുമ്പോള്‍ കവിതയാണ്’ എന്നാണ് എം ടിയുടെ പക്ഷം. എത്രയോ കഥാപാത്രങ്ങളിലൂടെ പ്രണയവും നൊമ്പരവുമെല്ലാം എം ടി നമ്മളിലേക്ക് കവിതയായ് പകര്‍ത്തി. അത്രമേല്‍ ആര്‍ദ്രമായ പ്രണയവും അടങ്ങാത്ത ആനന്ദവും ദുഃഖവും നൊമ്പരങ്ങളും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ജൈവികമാക്കി. മാനവികതയുടെയും മനുഷ്യസ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ കഥകളിലൂടെയും, നോവലുകളിലൂടെയും ലേഖനങ്ങളിലൂടെയും മനുഷ്യ ഹൃദയങ്ങളിലേക്ക് എം ടി സന്നിവേശിപ്പിച്ചു. നമ്മുടെ സ്വകാര്യതകളില്‍ […]

News4media

അപകടം പതിയിരിക്കുന്ന അടുക്കള

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട്ടില്‍ ഏറ്റവും പ്രധാനപ്പെട്ട മുറി അടുക്കളയാണ്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം ഒളിച്ചിരിക്കുന്ന ഇടംകൂടിയാണ് അടുക്കള. തീയും ഗ്യാസും തിളച്ച വെള്ളവും മൂര്‍ച്ചയേറിയ കത്തിയും ചിരവയും ഇലക്ട്രോണിക് ഉപകരണങ്ങളും എന്നിങ്ങനെ ശ്രദ്ധയൊന്ന് പാളിയാല്‍ പതിയിരിക്കുന്ന അപകടങ്ങള്‍ നിരവധിയാണ്. ഈ അപകടങ്ങളെല്ലാം അകറ്റിനിര്‍ത്താനും അടുക്കള സുരക്ഷിതമായി ഉപയോഗിക്കാനും ഉള്ള ചില എളുപ്പവഴികള്‍ ഇതാ:   അടുക്കളയിലെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുകയും സര്‍വീസ് ചെയ്യുകയും വേണം.   ഇലക്ട്രോണിക് ഉപകരണങ്ങളുടെ വയറുകളും പ്ലെഗ്ഗുകളും തകരാറുകള്‍ ഇല്ല […]

July 3, 2023
News4media

ഒച്ചിനെ പൂര്‍ണമായും ഒഴിവാക്കാം

മഴക്കാലം എത്തിയാല്‍ ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് ഒച്ചുകളുടെ ശല്യം. വീടുകള്‍ക്കുള്ളില്‍ കയറുക മാത്രമല്ല മുറ്റത്തെയും പറമ്പിലെയും ചെടികളും മറ്റും നശിപ്പിക്കാനും ഒച്ചുകള്‍ വിരുതന്മാരാണ്. ഒച്ചുശല്യം ഉണ്ടായാല്‍ ചെടികള്‍ അപ്പാടെ നാശമാവുകയാണ് പതിവ്. ഒച്ചുകളില്‍ നിന്നും എളുപ്പത്തില്‍ രക്ഷനേടാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം. മുട്ടത്തോട് ചെടികള്‍ക്ക് ചുവട്ടില്‍ വളമായി മുട്ടത്തോട് ഉപയോഗിക്കുന്നത് ഒച്ചുകളെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗം കൂടിയാണ്. നിരപ്പായ പ്രതലത്തില്‍ കൂടി മാത്രമേ ഒച്ചുകള്‍ക്ക് ഇഴഞ്ഞുനീങ്ങാന്‍ സാധിക്കു. ചെടികള്‍ക്ക് ചുവട്ടില്‍ ഏറെ മുട്ടത്തോട് […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]