News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

സ്ത്രീകളെ വൃക്കരോഗങ്ങള്‍ അലട്ടുമ്പോള്‍…

സ്ത്രീകള്‍ പ്രായമാകുന്നതോടെ വൃക്കരോഗങ്ങള്‍ വരാനുള്ള സാധ്യതയും വര്‍ധിക്കുന്നു. വൃക്കയില്‍ കല്ലുകള്‍, പോളി സിസ്റ്റിക് കിഡ്‌നി ഡിസീസ്, ക്രോണിക് കിഡ്‌നി ഡിസീസ് തുടങ്ങിയ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഇക്കാലഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ഉണ്ടാകാറുണ്ട്. ഇതിനുള്ള കാരണങ്ങള്‍ പലവിധത്തിലാണ്. ഹോര്‍മോണല്‍ മാറ്റങ്ങള്‍, ഭക്ഷണശീലങ്ങള്‍, ജനിതകപരമായ പ്രത്യേകതകള്‍ എന്നിവ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്നതിന് കാരണമാകാം. പുറത്തും അടിവയറ്റിലും ശക്തമായ വേദന, മൂത്രത്തില്‍ രക്തം, ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണെന്ന് ഡോ. ആനന്ദ് ചൂണ്ടിക്കാട്ടി. ധാരാളം വെള്ളം കുടിച്ചും ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ […]

June 12, 2023
News4media

ശീലമാക്കാം സൈക്കിള്‍ സവാരി

ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സൈക്കിള്‍ ചവിട്ടി പഠിക്കും. എന്നാല്‍, ഒരു പ്രായം കഴിയുമ്പോള്‍ പലരും ടൂവീലര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ സൈക്കിള്‍ എല്ലാം തുരുമ്പെടുക്കാന്‍ തുടങ്ങുന്നു. പക്ഷേ, നിങ്ങള്‍ എത്ര പ്രായമായാലും സൈക്കിള്‍ ചവിട്ടുന്നത് ജീവിതത്തിന്റെ ഭാഗമാക്കയാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്. ഇന്ന് പലരും നേരിടുന്ന ചില പ്രശ്നങ്ങളാണ് അമിതവണ്ണം, അതുപോലെ, പ്രമേഹം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാം മിക്കവരേയും അലട്ടുന്നു. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ അകറ്റിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് […]

June 8, 2023
News4media

ചെമ്പരത്തി നല്‍കും ആരോഗ്യം

നമ്മുടെ വീട്ടിലും തൊടിയിലുമെല്ലാം കാര്യമായ ശ്രദ്ധ നല്‍കാതെ തന്നെ വളര്‍ന്നു നില്‍ക്കുന്ന ഒരു നാടന്‍ സസ്യമാണല്ലോ ചെമ്പരത്തി പൂവ് . ഇതിന്റെ ഇലയും പൂവുമെല്ലാം മുടി സംരക്ഷണത്തിന് പ്രധാനവുമാണ്. എന്നാല്‍ സൗന്ദര്യത്തില്‍ മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങളിലും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഈ ചെമ്പരത്തി. പല ആരോഗ്യ ഗുണങ്ങളും ഉള്ള ഇതിന്റെ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യപരമായ ഒട്ടനവധി ഗുണങ്ങളും നല്‍കുന്നു. ചെമ്പരത്തി ജ്യൂസ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ…. ആന്റ്ി ഓക്‌സിഡന്റുകള്‍ ഇത് ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ആന്തോസയാനിന്‍ […]

June 5, 2023
News4media

ഈ പാനീയങ്ങള്‍ വഴി തൈറോയ്ഡ് പ്രവര്‍ത്തനം മെച്ചപ്പെടുത്താം

നമ്മുടെ കഴുത്തിന്റെ മുന്‍വശത്തായി കാണുന്ന ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ്. ഈ ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന തൈറോയ്ഡ് ഹോര്‍മോണ്‍ ചയാപചയത്തിലും വളര്‍ച്ചയിലും ഹൃദയമിടിപ്പിലും അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളിലുമെല്ലാം മുഖ്യ പങ്ക് വഹിക്കുന്നു. എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം അത്ര സജീവമല്ലാതെ വരികയും ആവശ്യത്തിന് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കാത്ത സാഹചര്യമുണ്ടാകുകയും ചെയ്യും. ഇതിനെ ഹൈപോതൈറോയ്ഡിസം എന്നു വിളിക്കുന്നു. ചിലതരം ശാരീരിക പ്രവര്‍ത്തനങ്ങളിലൂടെയും സമ്മര്‍ദ നിയന്ത്രണത്തിലൂടെയും ഭക്ഷണക്രമത്തിലൂടെയും തൈറോയ്ഡിനെ ഉത്തേജിപ്പിക്കാന്‍ സാധിക്കും. ഇനി പറയുന്ന ഏഴ് പാനീയങ്ങള്‍ […]

May 25, 2023
News4media

പോഷകഗുണങ്ങളാല്‍ സമ്പന്നമായി മള്‍ബറി

ഈ വേനലില്‍ കഴിക്കാന്‍ പറ്റിയ രുചികരവും ആരോഗ്യഗുണങ്ങള്‍ ഏറിയതുമായ പഴമാണ് മള്‍ബെറി. മാര്‍ച്ച് മുതല്‍ മെയ് വരെയും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുമാണ് മള്‍ബെറി ഉണ്ടാകുന്നത്. ചുവപ്പ്, കറുപ്പ്, പര്‍പ്പിള്‍, വെള്ള, പിങ്ക് നിറങ്ങളില്‍ വ്യത്യസ്ത ഇനം മള്‍ബെറി ഉണ്ട്. മധുരവും ചെറിയ പുളിയും ചേര്‍ന്ന രുചിയാണിതിന്. ജ്യൂസ്, ജാം, സ്‌ക്വാഷ്, ജെല്ലി ഇവയെല്ലാം മള്‍ബെറി ഉപയോഗിച്ച് ഉണ്ടാക്കാം. അയണ്‍, വൈറ്റമിന്‍ സി, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നമാണ് മള്‍ബെറി. മള്‍ബെറി നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് […]

May 22, 2023
News4media

ഉന്മേഷം ഉണര്‍ത്തും കരിമ്പിന്‍ ജ്യൂസ്

കത്തുന്ന വേനലില്‍ ശരീരത്തിന് അല്‍പം കുളിരേകാന്‍ സംഭാരം മുതല്‍ തണ്ണിമത്തന്‍ ജ്യൂസ് വരെ പലതും നാം പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ നാവിനു രുചി മാത്രമല്ല ശരീരത്തിനും നവോന്മേഷം നല്‍കുന്ന ഒരു പാനീയമാണ് കരിമ്പിന്‍ ജ്യൂസ്. ഫൈബറും പ്രോട്ടീനും വൈറ്റമിന്‍ എ, ബി, സിയും ആന്റി ഓക്സിഡന്റുകളുമെല്ലാം അടങ്ങുന്ന കരിമ്പിന്‍ ജ്യൂസ് ഊര്‍ജത്തിന്റെ പവര്‍ഹൗസാണ്. ദാഹം മാറുമെന്ന് മാത്രമല്ല കരിമ്പിന്‍ ജ്യൂസ് കുടിച്ചാല്‍ ഇനി പറയുന്ന ചില ഗുണങ്ങള്‍ കൂടിയുണ്ട്.   മഞ്ഞപ്പിത്തം അകറ്റാം ആയുര്‍വേദ ഗ്രന്ഥങ്ങള്‍ പ്രകാരം […]

May 15, 2023
News4media

കരളിനെ നശിപ്പിക്കാനും ഭക്ഷണങ്ങളോ?

ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. നാം കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ ഗണ്യമായി സ്വാധീനിക്കാറുണ്ട്. ഓട്‌സ്, പച്ചക്കറികള്‍, പച്ചിലകള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്‌നുകള്‍ തുടങ്ങിയവ കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. അതേ സമയം കരളിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും കരള്‍ നാശത്തിലേക്ക് നയിക്കുകയും ചെയ്യുന്ന ചില ഭക്ഷണവിഭവങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.   പഞ്ചസാര ഉയര്‍ന്ന തോതില്‍ പഞ്ചസാര ചേര്‍ന്ന ഭക്ഷണവിഭവങ്ങള്‍ കരളിന് അത്ര നല്ലതല്ല. കാരണം കരള്‍ അമിതമായ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. ഈ […]

May 3, 2023
News4media

ഇടനേരങ്ങളിലെ ചെറുകടി നന്നല്ല

രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിച്ച ശേഷം ഉച്ചയ്ക്ക് ലഞ്ചിന് മുമ്പായി ചായയോ എന്തെങ്കിലും സ്‌നാക്‌സോ കഴിക്കുന്നത് മിക്കവരുടെയും ശീലമാണ്. അതുപോലെ തന്നെ ലഞ്ച്കഴിഞ്ഞ് രാത്രി ഡിന്നറെത്തും മുമ്പ് വൈകീട്ടും ചായയും സ്‌നാക്‌സും കഴിക്കുന്നവരുണ്ട്. ഇതെല്ലാം ഏറെ സ്വാഭാവികമായ ഭക്ഷണരീതികളാണ്. എന്നാല്‍ ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷം- അല്ലെങ്കില്‍ തൊട്ട് മുമ്പ് എല്ലാം സ്‌നാക്‌സോ മറ്റ് ഭക്ഷണമോ കഴിക്കുന്നതോ, സമയത്തിന് അനുസരിച്ചല്ലാതെ ഇടവിട്ട് വിശപ്പനുഭവപ്പെടുന്നതിനെ തുടര്‍ന്ന് എന്തെങ്കിലും കഴിക്കുന്നതോ അത്ര ആരോഗ്യകരമായ പ്രവണതയായി കണക്കാക്കാന്‍ സാധിക്കില്ല. സാധാരണഗതിയില്‍ നമ്മെ വിശപ്പ് […]

April 28, 2023
News4media

മധുരമുള്ള കുപ്പി പാനീയങ്ങള്‍ ഒഴിവാക്കൂ

നാം എന്താണോ കഴിക്കുന്നത് അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തില്‍ പ്രതിഫലിച്ചുകാണുക. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ തന്നെ തെരഞ്ഞെടുത്ത് കഴിക്കേണ്ടതുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ മോശമാണെന്ന് നാം മനസിലാക്കിയിട്ടുള്ള ഭക്ഷണപാനീയങ്ങളും നാം കഴിക്കാറുണ്ട്, അല്ലേ? പക്ഷേ ഇത് പതിവായാലോ? ഇത്തരത്തിലുള്ള അനാരോഗ്യകരമായ ഭക്ഷണപാനീയങ്ങള്‍ പതിവാക്കിയാല്‍ അത് തീര്‍ച്ചയായും ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം. അത് പെട്ടെന്ന് ഒന്നോ രണഅടോ ദിവസം കൊണ്ടൊന്നും പ്രകടമാകണമെന്നില്ല. പതിയെ സമയമെടുത്ത് ആകാം പ്രശ്‌നങ്ങള്‍ ഓരോന്നും വെളിപ്പെടുന്നത്. ഇതുമായി ചേര്‍ത്തുവായിക്കാവുന്നൊരു പഠനറിപ്പോര്‍ട്ടിനെ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]