News4media TOP NEWS
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം

‘എലിസബത്ത് ഗോൾഡാണ്, എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല, വിധി’ ; നടൻ ബാല പറയുന്നു

‘എലിസബത്ത് ഗോൾഡാണ്, എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല, വിധി’ ; നടൻ ബാല പറയുന്നു
December 28, 2023

കരൾ രോ​ഗം മൂർച്ഛിച്ച് മരണത്തിന്റെ വക്കോളം എത്തി അവിടെ നിന്ന് തിരികെ എത്തിയ ബാല അടുത്തിടെയാണ് വീണ്ടും സജീവമായത്. തന്റെ നാൽപ്പത്തിയൊന്നാം പിറന്നാൾ‌ ആഘോഷിച്ചതിന്റെ വീഡിയോ ബാല പങ്കുവച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് ബാല പിറന്നാൾ ആഘോഷിച്ചത്. എന്നാൽ ഭാര്യ എലിസബത്ത് കൂടെ ഉണ്ടായിരുന്നില്ല. കഴിഞ്ഞ കുറച്ച് നാളുകളായി എലിസബത്ത് ബാലയ്ക്കൊപ്പമില്ല. ജോലിക്കായി കേരളം വിട്ട് വന്നിരിക്കുകയാണ് താനെന്ന് എലിസബത്ത് പറയാറുണ്ടെങ്കിലും എവിടെയാണ് ജോലി ചെയ്യുന്നതെന്ന് എലിസബത്ത് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. സ്വന്തം യുട്യൂബ് ചാനൽ വഴി വിശേഷങ്ങളെല്ലാം എലിസബത്ത് പങ്കുവയ്ക്കാറുമുണ്ട്.

ഇപ്പോഴിതാ അടുത്ത കുറച്ചു നാളുകളായി ബാലയുടെ വീഡിയോകളിൽ എന്തുകൊണ്ടാണ് എലിസബത്തിനെ കാണാത്തത് എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ബാല. ‘എലിസബത്ത് ഗോൾഡാണ്. എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. വിധി. അവളുടെ പോലത്തെ സ്വഭാവമുള്ള ഒരു പെണ്ണിനെ കണ്ടിട്ടില്ല. ഷീ ഈസ് ഗോൾഡ്. ഇതിന്റെ മേലിൽ ചോദിക്കണ്ട.സ്‌നേഹം എന്നത് ചിത്രശലഭം മാതിരി. തന്നെ വരും. പിടിക്കാൻ പറ്റത്തില്ല. ഞാൻ മരിച്ചാലും അവരെക്കുറിച്ച് ഒരു കുറ്റവും പറയില്ല. ഞാൻ കഷ്ടപ്പെട്ടപ്പോഴും എന്റെ കൂടെയുണ്ടായിരുന്നു. ബട്ട് വിധി. അതിലേക്ക് ഞാൻ പോകുന്നില്ല.’- ബാല വ്യക്തമാക്കി.

Related Articles
News4media
  • Entertainment
  • News

സുരേഷ് ഗോപിയെ തല്ലാൻ തിരുവനന്തപുരം ടീമിനെ ഇറക്കി നിര്‍മാതാവ് സുരേഷ് കുമാര്‍!

News4media
  • Entertainment
  • News

അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബല...

News4media
  • Entertainment

90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ വീണ്ടുമെത്തുന്നു; ആധുനികകാലത്തെ ശക്തിമാൻ സിനിമയോ? സീരിയലോ?

News4media
  • Kerala
  • News
  • Top News

‘പരാതിക്കാരിയെക്കുറിച്ചും മകളെക്കുറിച്ചും പരാമർശങ്ങൾ പാടില്ല, കേസുമായി ബന്ധപ്പെട്ട ഒന്നും സോഷ്...

News4media
  • Entertainment
  • Top News

‘കോടതിയിൽ നിന്ന് എന്നെ വലിച്ചിഴച്ച് കൊണ്ട് പോയി, ഭക്ഷണം പോലും തരാതെ മുറിയിൽ പൂട്ടിയിട്ടു, അച്ഛ...

News4media
  • Entertainment

ഒരു ഫോട്ടോ ഇടണം, സോഷ്യൽ മീഡിയ കത്തിക്കണം, പോണം; പൊന്നു മമ്മുക്ക, നിങ്ങളിത് എന്തു ഭാവിച്ചാണ് ? വൈറലായ...

News4media
  • Editors Choice
  • Entertainment

മലയാളികളുടെ എക്കാലത്തെയും ഹാസ്യ സാമ്രാട്ട്: ജഗതി ശ്രീകുമാറിന് ഇന്ന് 73-ാം പിറന്നാൾ: അഭിനയ കുലപതിയുടെ...

News4media
  • Entertainment

പുത്തൻ മേക്കോവറിൽ കിടിലൻ ലുക്കിൽ ഹണി റോസ്; നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത വീഡിയോ

News4media
  • Entertainment
  • News4 Special

‘മകളെ കാണിക്കാതിരുന്നിട്ടില്ല, മകളുടെ ജീവിതചെലവുകൾ വഹിക്കില്ലെന്ന് ബാല പറഞ്ഞിട്ടുണ്ട്’ ;...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]