കൊച്ചി: സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരുടെ തമ്മിൽത്തല്ല്. കൊച്ചി നേവൽ ബേസിന് സമീപം വാതുരുത്തി ബസ് സ്റ്റോപ്പിന് സമീപത്ത് വെച്ചാണ് ജീവനക്കാർ പരസപരം പോരടിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാക്കനാട് നിന്നും ഫോർട്ട് കൊച്ചിയിലേക്ക് പോവുകയായിരുന്ന ഇൻഷ ബസിലെ ജീവനക്കാരും ഫോർട്ട് കൊച്ചിയിൽ നിന്നും ചിറ്റൂരിലേക്ക് പോവുകയായിരുന്ന പൊറ്റെക്കാട് എന്ന ബസിലെ ജീവനക്കാരും തമ്മിലായിരുന്നു തർക്കം നടന്നത്. പൊറ്റെക്കാട് ബസ് ഇൻഷ ബസിൽ ഉരസിയതാണ് തർക്കത്തിനു കാരണമായത്. വാക്കു തർക്കത്തിൽ […]
തൃശൂർ: ലഹരി ഉപയോഗിച്ച് വാഹനമോടിച്ച ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ. മദ്യവും നിരോധിത പുകയില ഉത്പന്നമായ ഹാൻസും ഉപയോഗിച്ച് സർവീസ് നടത്തിയ രണ്ടുപേരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ട് ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൂണ്ടൽ പെലക്കാട്ട് പയ്യൂർ സ്വദേശി ആലുക്കൽ വീട്ടിൽ ശ്രീകൃഷ്ണ(46)നെയും ഇയാൾ ഓടിച്ച എം കെ കെ ബസ്സും, വെള്ളാറ്റഞ്ഞൂർ കുറവന്നൂർ സ്വദേശി കൊടത്തിൽ വീട്ടിൽ അജിത്തി(21)നെയും ഇയാൾ കണ്ടക്ടറായി ജോലി ചെയ്യുന്ന ഫീസുമോൻ ബസ്സുമാണ് കുന്നംകുളം പ്രിൻസിപ്പൽ സബ് ഇൻസ്പെക്ടർ […]
© Copyright News4media 2024. Designed and Developed by Horizon Digital