Tag: WAYANAD

വയനാട്ടിൽ വീണ്ടും കടുവാ സാന്നിധ്യം; കാൽപ്പാടുകൾ കണ്ടെന്ന് പ്രദേശവാസികള്‍

വയനാട്: വയനാട്ടിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം. തലപ്പുഴ കമ്പിപ്പാലത്ത് ജനവാസ മേഖലയിലാണ് കടുവയിറങ്ങിയതായി പ്രദേശവാസികൾ പറയുന്നത്. കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയതായി ഇവർ പറഞ്ഞു.(Tiger presence again...

വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി

വയനാട്: വയനാട്ടിൽ മൂന്നു കടുവകളെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകളെയും കുട്ടമുണ്ടയിൽ ഒരു കടുവയെയുമാണ് ചത്ത നിലയിൽ കണ്ടെത്തി. ഇന്ന് വൈകിട്ടോടെയാണ്...

വയനാട്ടിലെ കടുവ ഇനി തിരുവനന്തപുരത്ത്; കാലിലെ പരിക്കിന് ചികിത്സ

ഒരാഴ്ച മുമ്പാണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ എട്ടുവയസുകാരി കടുവ കുടുങ്ങിയത് തിരുവനന്തപുരം: വയനാട്ടിൽ ഭീതി പരാതിയിരുന്ന പെൺകടുവയെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. കാലിനു ചെറിയ പരിക്കുള്ളതിനാൽ...

വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച നിലയിൽ

ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് സൂചന കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ചു. വയനാട് വെള്ളമുണ്ടയിലാണ് സംഭവം. അതിഥിത്തൊഴിലാളിയായ ഉത്തർപ്രദേശ് സ്വദേശി മുഖീബ്...

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തും. തുടർന്ന്...

പുലി ചാടി വന്ന് ആക്രമിച്ചു; വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണം; യുവാവിന് പരുക്ക്

വയനാട്: വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണത്തിൽ യുവാവിന് പരുക്ക്. മാനന്തവാടി കോയിലേരി സ്വദേശി കല്ലുമട്ടമ്മൽ ചോലവയൽ വിനീതിനാണ് പരുക്കേറ്റത്. 12 മണിയോടെ സ്വകാര്യ എസ്സ്റ്റേറ്റിലാണ് സംഭവം....

കഴുത്തിൽ ആഴത്തിൽ മുറിവ്, ശരീരത്തിൽ പരിക്ക്; പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

നരഭോജി കടുവയുടെ ജഡമാണിതെന്നാണ് വനംവകുപ്പിന്റെ നിഗമനം വയനാട്: പഞ്ചാരക്കൊല്ലിയിലെ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. പിലാക്കാവിന് സമീപത്തെ വനമേഖലയില്‍ നിന്ന് ദൗത്യസംഘമാണ് കടുവയുടെ മൃതദേഹം കണ്ടെത്തിയത്. കടുവയുടെ...

ജനങ്ങൾ പുറത്തിറങ്ങരുത്, കടകൾ തുറക്കരുത്; വയനാട്ടിൽ വിവിധയിടങ്ങളിൽ കർഫ്യൂ

നാളെ രാവിലെ ആറ് മുതൽ ബുധനാഴ്ച രാവിലെ ആറ് വരെയാണ് കർഫ്യൂ വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയെ പിടികൂടാനുള്ള ദൗത്യം നീളുന്നതോടെ വയനാട്ടിലെ വിവിധയിടങ്ങളിൽ...

ദൗത്യ സംഘത്തിന് നേരെ ചാടി വീണ് കടുവ; ആർആർടി അംഗത്തിന് പരിക്ക്

ജയസൂര്യയുടെ വലത് കൈക്കാണ് പരിക്കേറ്റത് വയനാട്: പഞ്ചാരകൊല്ലിയിൽ ദൗത്യ സംഘത്തിന് നേരെ കടുവയുടെ ആക്രമണം. ആർആർടി അംഗം ജയസൂര്യക്ക് കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റു. പിടികൂടാനുള്ള ശ്രമത്തിനിടെ കടുവ...

നരഭോജി കടുവയ്ക്കായി ഇന്നും തിരച്ചിൽ; വനം മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം

ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കും വയനാട്: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ചു കൊന്ന കടുവയ്ക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ദൗത്യത്തിൻ്റെ ഭാഗമായി ചീഫ് വെറ്ററിനറി സർജൻ...

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര ധനസഹായം കൈമാറി. 5 ലക്ഷം രൂപയാണ് കൈമാറിയത്. ബാക്കി തുക ഉടൻ...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു. മാനന്തവാടി നഗരസഭയിലെ നാലു ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്....