Tag: Thiruvananthapuram

തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്യൂഷൻ സെന്ററിൽ വിദ്യാർഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. കല്ലറ ഭരതന്നൂരിൽ പ്രവർത്തിക്കുന്ന നളന്ദ ട്യൂഷൻ സെന്ററിലാണ് സംഭവം. ട്യൂഷൻ സെന്റർ നടത്തുന്ന പ്രഭാസൻ...

തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങുമെന്ന് അറിയിപ്പ്. സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ജനറൽ ആശുപത്രി ജംഗ്ഷനിൽ വഞ്ചിയൂർ റോഡിലേക്കുളള പുതിയതായി സ്ഥാപിച്ച വാട്ടർ അതോറിറ്റി പൈപ്പ്...

വീണ്ടും വഴിതെറ്റിച്ച് ഗൂഗിൾ മാപ്പ്; സിമന്റ് ലോറി എത്തിയത് ആശുപതിയിൽ, പിന്നാലെ അപകടം

തിരുവനന്തപുരം: ഗൂഗിൾ മാപ്പിൽ വഴി തെറ്റിയതിനെ തുടർന്ന് സിമന്‍റുമായെത്തിയ ലോറി എത്തിയത് ആശുപത്രിയിൽ. തമിഴ്നാട്ടിൽ‌ നിന്നും കേരളത്തിലേക്ക് എത്തിയ ലോറി പാറശാലയിലെ ചെക്പോസ്റ്റ് കടന്ന് സഞ്ചരിക്കുമ്പോഴാണ്...

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു പുറകിൽ സ്വകാര്യ ബസിടിച്ച് അപകടം. രണ്ട് വിദ്യാർഥികൾക്കും നിരവധി ബസ് യാത്രികർക്കും പരിക്കേറ്റു....

ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി; നദിയിൽ വീണ യാത്രക്കാരന് ഗുരുതര പരിക്ക്

ഇന്ന് വൈകിട്ട് 4.30 നാണ് അപകടം തിരുവനന്തപുരം: ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ തെരുവുനായ്ക്കൾ കുറുകെ ചാടി അപകടം. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. മുതുവിള അരുവിപ്പുറം...

യാക്കൂബ് മേമന്റെ പേരിൽ ഇ മെയിൽ; മനുഷ്യ ബോംബ് പൊട്ടിത്തെറിക്കും;താജിനും ഹയാത്തിനും പിന്നാലെ ഫോർട്ട് മാനർ ഹോട്ടലിനുനേരെയും ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലിനുനേരെ ബോംബ് ഭീഷണി. കിഴക്കേകോട്ടയ്ക്ക് സമീപമുളള ഫോർട്ട് മാനർ ഹോട്ടലിനുനേരെയാണ് ഭീഷണി. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ഹോട്ടൽ മാനേജർക്കാണ് ഈമെയിൽ സന്ദേശം ലഭിച്ചത്....

ജോണ്‍സണ്‍ പൂര്‍ണ ആരോഗ്യവാൻ; ആശുപത്രി വിട്ടു, പോലീസ് കസ്റ്റഡിയിൽ

വിഷം കഴിച്ചതിനെ തുടർന്ന് ജോൺസൺ ചികിത്സയിൽ കഴിയുകയായിരുന്നു തിരുവനന്തപുരം: കഠിനംകുളം ആതിര കൊലക്കേസിലെ പ്രതി ജോൺസൺ ആശുപത്രി വിട്ടു. ജോൺസണുമായി പൊലീസ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ...

സ്കൂളിന് അനധികൃതമായി അവധി നൽകിയ സംഭവം; പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു

നോര്‍ത്ത് എഇഒയുടെ നേതൃത്വത്തില്‍ എത്തിയാണ് സ്‌കൂള്‍ തുറന്നത് തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഗവ. എല്‍പിഎസിന് അനധികൃതമായി അവധി നല്‍കിയ സംഭവത്തില്‍ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്....

കഠിനംകുളം കൊലപാതകം; ആതിരയുടെ സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

പ്രതി ട്രെയിനില്‍ രക്ഷപ്പെട്ടെന്നാണ് പോലീസിന്റെ നിഗമനം തിരുവനന്തപുരം: കഠിനംകുളത്ത് യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി രക്ഷപ്പെടാനുപയോഗിച്ച യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തി. ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ്...

സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണം; യുവാവിന് ഗുരുതര പരിക്ക്

പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം തിരുവനന്തപുരം: സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ ആദിവാസി യുവാവിന് ഗുരുതര പരിക്ക്. തിരുവനന്തപുരം വിതുരയിലാണ് സംഭവം. ശിവാനന്ദൻ കാണി(46)യ്ക്കാണ് പരിക്കേറ്റത്.(Wild elephant attack; young...

തിരുവനന്തപുരത്ത് ഭാര്യയെ ആക്രമിച്ച് പോലീസുകാരൻ; കഴുത്തിന് വെട്ടേറ്റു

പതിവായി ആക്രമണം നടത്താറുള്ള രാഹുൽ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതി നൽകിയിരുന്നു തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച് പോലീസുകാരൻ. തിരുവനന്തപുരം മാരായമുട്ടം, മണലുവിള സ്വദേശിയും...

കൗമാര കലാമേളയുടെ ഒന്നാം ദിനത്തിൽ സ്വർണക്കപ്പിന് ചായ്‌വ് വടക്കോട്ട്; പോയിന്റ് പട്ടികയിൽ ഒപ്പം പിടിച്ച് കണ്ണൂരും കോഴിക്കോടും, നിറഞ്ഞൊഴുകി കാണികൾ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം ദിനം ഉറക്കത്തിലേക്ക് കടക്കുമ്പോൾ പോയിന്റ് പട്ടികയിൽ മികവ് കാട്ടി വടക്കൻ ജില്ലകൾ. 54 ഇനങ്ങളിലെ ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ 195...