web analytics

ഇടുക്കിയിൽ നിന്നും കാണാതായ ഹൈസ്‌കൂൾ വിദ്യാർഥികളെ ചെന്നൈയിൽ നിന്നും കണ്ടെത്തി

ഇടുക്കിയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥികളെ തമിഴ്‌നാട്ടിൽ ചെന്നൈയിൽ നിന്നും രാജാക്കാട് പോലീസ് കണ്ടെത്തി. കസുഹൃത്തുക്കളായ കുട്ടികളെ ഞായറാഴ്ച വൈകീട്ട് മുതലാണ് കാണാതായത്. ഹൈറേഞ്ചിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാർഥികളായ മൂവരും സുഹൃത്തുക്കളാണ്. Missing high school students from Idukki found in Chennai

കുട്ടികളെ കാണാതായതിനെ തുടർന്ന് രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ ബോഡിനായ്ക്കന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ചെന്നൈയിലേക്ക് പോയതായി വിവരം ലഭിച്ചിരുന്നു. തുടർന്ന് ചെന്നൈയിൽ എത്തിയ പോലീസ് സംഘം തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നാലെ കുട്ടികളിൽ ഒരാൾ ഫോൺ ഓൺ ആക്കിയതോടെയാണ് പോലീസിന് ഇവരെ കണ്ടെത്താനായത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img