News4media TOP NEWS
തെലുങ്കര്‍ക്കെതിരായ അപകീര്‍ത്തി പരാമർശം, നടി കസ്തൂരിയ്ക്ക് തിരിച്ചടി; മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം

News

News4media

ഇനി നഷ്ടത്തിലോടുന്നത് 20 ഡിപ്പോകൾ മാത്രം; 73 എണ്ണം ലാഭത്തിൽ; ആനവണ്ടികളുടെ ശനിദശ മാറുന്നു

കേരളത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോകള്‍ പ്രവര്‍ത്തനലാഭത്തിലേക്ക്. 73 ഡിപ്പോകളാണ് ജൂലൈ ഒന്നുമുതല്‍ സെപ്റ്റംബര്‍ 17 വരെയുള്ള കണക്കുപ്രകാരം ലാഭത്തിലായത്. പ്രവര്‍ത്തനനഷ്ടമുള്ളവ 20 ആയി കുറഞ്ഞുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.KSRTC Depots in Kerala to Operating Profit ജൂലൈയില്‍ 41 ഡിപ്പോകളാണ് നഷ്ടത്തിലോടിയിരുന്നത്. അതില്‍നിന്ന് 21 ഡിപ്പോകള്‍ ലാഭകരമായി. ടിക്കറ്റ് വരുമാനത്തിന്റെ അടിസ്ഥാനത്തിലാണിത്. നെടുങ്കണ്ടം, കുമളി, മല്ലപ്പളളി, കട്ടപ്പന, പൊന്‍കുന്നം, നിലമ്പൂര്‍, കല്‍പ്പറ്റ, കാഞ്ഞങ്ങാട്, തലശേരി, മൂന്നാര്‍, മൂലമറ്റം, കോന്നി, പിറവം, പയ്യന്നൂര്‍, തിരുവമ്പാടി, കൂത്താട്ടുകുളം, എരുമേലി, വടകര, കൊടുങ്ങല്ലൂര്‍, […]

September 21, 2024
News4media

കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം; 9 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം

പത്തനംതിട്ട: കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരിക്ക്. രണ്ടു പേരുടെ നില ഗുരുതരമാണ്. പത്തനംതിട്ട എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ വെച്ചാണ് അപകടം നടന്നത്.(KSRTC bus and pick-up collided; 9 people were injured) ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ഫർണീച്ചറുമായി പോയ പിക്ക് അപ്പ് വാഹനം കെഎസ് ആർടിസിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പിക്കപ്പ് വാനിലുണ്ടായിരുന്ന ഡ്രൈവർ കൊല്ലം അഞ്ചൽ സ്വദേശി വിജയൻ, സഹായി അഞ്ചൽ സ്വദേശി അജയൻ എന്നിവർക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. […]

September 19, 2024
News4media

രക്തം വാർന്ന് നടുറോഡിൽ കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ; സമയോചിത ഇടപെടലിൽ രക്ഷിക്കാനായത് അഭിജിത്തിന്റെ ജീവൻ, കയ്യടിച്ച് ജനം

കോട്ടയം: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് നടുറോഡിൽ ചോര വാർന്നു കിടന്ന യുവാവിന് രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ. ഇന്നലെ രാവിലെ 9.15ന് കോട്ടയം – കുമളി റോഡിൽ ചോറ്റി നിർമലാരം കവലയുടെ സമീപമായിരുന്നു അപകടം നടന്നത്. വണ്ടിപ്പെരിയാർ സ്വദേശി കൂടത്തിൽ അഭിജിത്തി (24) നാണ് പരിക്കേറ്റത്.(KSRTC Driver and conductor rescued man seriously injured in accident) അഭിജിത്ത് ഓടിച്ച ബൈക്ക് ഓട്ടോയിലും മറ്റൊരു സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മറ്റു വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും അവ നിർത്താതെ […]

September 17, 2024
News4media

യാത്രയ്ക്കിടെ കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ ഡോർ അടർന്നുവീണു; പുറത്തേക്കു വീഴാനാഞ്ഞ ഡ്രൈവർക്ക് രക്ഷകയായി യുവതിയുടെ ധീരത !

കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതിൽ യാത്രയ്ക്കിടെ അടർന്നുവീണപ്പോൾകെ.എസ്.ആർ.ടി.സി. ഡ്രൈവറുടെ ജീവൻ രക്ഷിച്ചത് വനിതാ ജനപ്രതിനിധിയുടെ മനസ്സാന്നിധ്യം. The bravery of the young woman saved the driver who could not get out കുട്ട്യാടി പുതിയ ബസ് സ്റ്റാൻഡിൽനിന്ന്‌ യാത്രക്കാരുമായി തൊട്ടിൽപ്പാലത്തേക്കു പോകാൻ സ്റ്റാൻഡ്‌ ചുറ്റുന്നതിനിടെയാണ് സംഭവം. ചൊവ്വാഴ്ച രാവിലെ കോഴിക്കോട്ടുനിന്ന്‌ തൊട്ടിൽപ്പാലത്തേക്ക് പോകുകയായിരുന്നു ബസ് ഡോർ വീണതോടെ ഡ്രൈവർ പുറത്തേക്ക് വീഴാനാഞ്ഞു. ഈ സമയം ബസിലെ യാത്രക്കാരിയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തംഗവുമായ […]

September 11, 2024
News4media

അയ്യപ്പ ഭക്തർക്ക് ആശ്വാസം; ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുമായി കെഎസ്ആർടിസി

പത്തനംതിട്ട: ഓണം- കന്നിമാസ പൂജ തിരക്കുകൾ കണക്കിലെടുത്ത് ശബരിമലയിലേക്ക് സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി. തീർഥാടകരുടെ സൗകര്യാർഥം പമ്പയിലേക്ക് ഒരാഴ്ച മുൻപ് സീറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, ചെങ്ങന്നൂർ, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്നും പമ്പയിലേയ്ക്ക് സർവീസുകൾ ഉണ്ടാകും.(KSRTC with special service to Sabarimala) ഓണത്തോടനുബന്ധിച്ചും കന്നിമാസ പൂജകൾക്കുമായി വെള്ളിയാഴ്ച വൈകുന്നേരം 05:00 മണിക്ക് ശബരിമല തിരുനടതുറക്കുകയും അടുത്ത ശനിയാഴ്ച രാത്രി 10:00 മണിക്ക് നട അടയ്ക്കുകയും ചെയ്യും. ഇത് കണക്കിലെടുക്കാണ് പ്രത്യേക […]

September 10, 2024
News4media

വാഹനത്തിന് സൈഡ് നൽകിയില്ല; കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ അതിക്രമം

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ് തടഞ്ഞു നിർത്തി ഡ്രൈവർക്ക് നേരെ യുവാവിൻ്റെ അതിക്രമം. ആര്യനാട് ഡിപ്പോയിലെ ജീവനക്കാരൻ മന്‍സൂറാണ് ക്രൂരമർദ്ദനത്തിന് ഇരയായത്.KSRTC stopped the bus and assaulted the driver പിക്കപ്പ് വാൻ ഡ്രൈവറായ നൗഫലാണ് വാഹനത്തിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവറെ തല്ലിയത്. മൂക്കിനും ശരീരത്തിന് പുറത്തും മൻസൂറിന് പരുക്കേറ്റ മൻസൂറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുന്നിൽ കയറ്റമായതിനാൽ സിഗ്നൽ നൽകിയിട്ടും പിക്കപ്പ് വാൻ നിർത്തിയില്ല. അപകട സാധ്യത ഏറിയ മേഖല ആയതിനാൽ […]

September 2, 2024
News4media

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം; സ്പോട്ടിൽ പ്രതികരിച്ച് യുവതി; വിഡിയോ

കെഎസ്ആര്‍ടിസി ബസില്‍ വച്ച് യുവതിക്ക് നേരെ യുവാവിന്റെ ലൈംഗിക അതിക്രമം. അതിക്രമം നേരിട്ടതിന്‍റെ വിഡിയോ യുവതി സമൂഹമാധ്യമത്തിൽ പങ്കുവെച്ചതോടെയാണ് സംഭവം ലോകമറിഞ്ഞത്.Sexual assault on woman in KSRTC bus; The young woman responded on the spot; Video വീഡിയോയിൽ, സീറ്റില്‍ ഇരിക്കുന്ന യുവതിയെ തൊട്ടടുത്ത് നില്‍ക്കുന്ന ഒരാള്‍ സ്പര്‍ശിക്കുന്നതായി കാണാം. ഇയാളുടെ പ്രവൃത്തികള്‍ യുവതി ചിത്രീകരിക്കുകയും ഇതിന് ശേഷം പ്രതികരിക്കുന്നതും കാണാം. യുവതിയുടെ വാക്കുകൾ: ”കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് എന്തിനാണ് പ്രത്യേകം സീറ്റ്, […]

August 29, 2024
News4media

ഓണത്തിരക്കിന് ആശ്വാസം; അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി

തിരുവനന്തപുരം: ഓണക്കാലത്തെ തിരക്ക് പ്രഖ്യാപിച്ച് അധികമായി 58 അന്തര്‍ സംസ്ഥാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി. ബംഗളുരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഉദ്ദേശിച്ചാണ് സര്‍വീസ് അനുവദിച്ചത്. സെപ്റ്റംബര്‍ 9 മുതല്‍ 23 വരെയാകും ഓണം സ്‌പെഷല്‍ സര്‍വീസുകള്‍ നടത്തുക.(onam demand 58 more inter state ksrtc bus services announced) പ്രത്യേക റൂട്ടിലേക്ക് അധികമായി യാത്രക്കാര്‍ ബുക്കിങ്ങ് ഉണ്ടായാല്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു. ഉത്സവകാലം പ്രമാണിച്ച് […]

August 24, 2024
News4media

പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മുൻ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം; കെഎസ്ആർടിസിയോട് വീഴ്ച ഇനി ആവർത്തിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: പെൻഷൻ മുടങ്ങിയതിനെ തുടർന്ന് കെഎസ്ആർടിസി റിട്ട.ജീവനക്കാരന്റെ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ഹൈക്കോടതിയിലെ കെഎസ്ആർടിസി അഭിഭാഷകനെ തുറന്ന കോടതിയിൽ വിളിച്ച് വരുത്തി സിംഗിൽ ബെഞ്ച് വിശദീകരണം തേടി. പെൻഷൻ എന്ത് കൊണ്ട് നൽകിയില്ലെന്ന് അഭിഭാഷകനോട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.(Ex-KSRTC employee commits suicide due to suspension of pension; High Court intervened) രണ്ട് ദിവസത്തിനകം പെൻഷൻ നൽകാൻ നടപടിയെടുക്കും എന്നായിരുന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചത്. പെൻഷൻ നൽകുന്നതിൽ വീഴ്ച ഇനി […]

August 22, 2024
News4media

കെഎസ്ആര്‍ടിസി 2 വര്‍ഷത്തിനിടെ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികൾ; പെൻഷൻ മുടങ്ങിയതിന്റെ പേരിലെ ആത്മഹത്യ വേറെ

പെന്‍ഷന്‍ വിതരണത്തിലും ശമ്പളക്കാര്യത്തിലും താളംതെറ്റി കെഎസ്ആര്‍ടിസി. മുൻ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാത്തതിന്‍റെ പേരില്‍ രണ്ടു വര്‍ഷത്തിനിടെ സര്‍ക്കാര്‍ നേരിട്ടത് 15 കോടതിയലക്ഷ്യ നടപടികളാണ്. ഇതിനിടെ, പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേർ ആത്മഹത്യ ചെയ്തു.KSRTC faced 15 contempt proceedings in 2 years സഹകരണ ബാങ്കുകള്‍ വഴിയുള്ള പെന്‍ഷന്‍ വിതരണത്തില്‍ സര്‍ക്കാര്‍ പലിശ ഇനത്തില്‍ മാത്രം ചെലവഴിച്ചത് മുന്നൂറ് കോടിയോളം രൂപയാണ്. 2022 ആഗസ്ത് അഞ്ചിന്‍റെ ഉത്തരവ് പ്രകാരം എല്ലാമാസവും ഏഴാം തീയതിക്ക് മുമ്പ് പെന്‍ഷന്‍ നല്‍കണം. […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]