തിരുവന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡിലെത്തി. കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി ഉപയോഗം റെക്കോര്‍ഡ് മറികടന്നു. 10.48 കോടി യൂണിറ്റായിരുന്നു ഉപഭോഗം. മാര്‍ച്ച് 27ന് ഉപയോഗിച്ച 10.46 കോടി യൂണിറ്റ് എന്ന റെക്കോര്‍ഡാണ് മറികടന്നത്. അതേസമയം ഈ മാസവും യൂണിറ്റിന് 19 പൈസ സര്‍ച്ചാര്‍ജ് തുടരും. ഉപഭോഗം കൂടുമ്പോള്‍ അമിത വിലയ്ക്ക് വൈദ്യുതി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി പ്രതിസന്ധി മറികടക്കുന്നത്. 300 മുതല്‍ 600 മെഗാവാട്ട് വരെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്ക് ആണ് […]
തിരുവനന്തപുരം:വേനല്‍ചൂടില്‍ കേരളം വെന്തുരുകുമ്പോള്‍ വൈദ്യുതി ഉപഭോഗവും കുതിച്ചുയരുകയാണ്. വ്യാഴാഴ്ച മാത്രം 10.46 കോടി യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. മാര്‍ച്ച് 26ന് 10.39 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച റെക്കോഡാണ് മറികടന്നത്. ഇതിനു മുമ്പ് കഴിഞ്ഞ ഏപ്രില്‍ 19ന് 10.29 കോടി യൂണിറ്റ് ഉപയോഗിച്ചതാണ് മുന്‍കാല റെക്കോഡ്. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്ന് ആവർത്തിച്ച് ആവശ്യപ്പെട്ട് കെഎസ്ഇബി. ചൂട് അതിരൂക്ഷമായതോടെ വൈദ്യുതി ഉപഭോഗവും റെക്കോർഡ് വേഗതയിൽ കുതിക്കുകയാണ്. എസി ഉപയോഗം മുമ്പില്ലാത്ത വിധം വളരെയധികം കൂടിയിട്ടുണ്ട്. ഇതുമൂലം രാത്രി […]
തിരുവനന്തപുരം: വേനൽ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയരുന്നു. ഇന്നലെ ഉപയോഗിച്ചത് 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. സര്‍വകാല റെക്കോര്‍ഡ് ആണിത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സര്‍ചാര്‍ജും വർധിക്കുമെന്നാണ് ആശങ്ക. ഉപയോഗം വര്‍ധിച്ചതോടെ ബോര്‍ഡിന്റെ ചെലവും വര്‍ധിച്ചു. പ്രതിദിനം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാകുന്നത് 9.5 കോടി രൂപയാണ്. ഈ മാസം ഇതുവരെ 256 കോടയിലധികം രൂപയാണ് വൈദ്യുതി വാങ്ങാന്‍ ബോര്‍ഡ് അധികമായി ചെലവഴിച്ചത്. വൈദ്യുതി ഉപയോഗം പരാമവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍കുട്ടി […]
വീണ്ടും കർഷകന്റെ വാഴവെട്ടി കെഎസ്ഇബി. ഇത്തവണ തൃശൂർ പുതുക്കാട് പാഷയിലെ കർഷകനായ മനോജിൻ്റെ വാഴയാണ് കെഎസ്ഇബി വെട്ടിയത്. വൈദ്യുതി ലൈനിന് അടിയിലായതിനാലാണ് വാഴ മുറിച്ചത് എന്നാണു ksed അധികൃതരുടെ വാദം. നാല് ഹെക്ടർ സ്ഥലത്താണ് മനോജ് വാഴക്കൃഷി ചെയ്യുന്നത്. ഏതാനും വാഴകൾ പൂർണമായും വെട്ടി നശിപ്പിച്ചതായി കർഷകൻ മനോജ് പറഞ്ഞു. മനോജിൻ്റെ അനുവാദം ചോദിക്കാതെയാണ് കെഎസ്ഇബി പാടത്തെത്തി വാഴ വെട്ടിയത്. വൈകിട്ട് വയലിൽ എത്തിയപ്പോഴാണ് മനോജ് ഈ വിവരം അറിയുന്നത്. വാഴ വെട്ടുന്നതുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്ന് […]
കോട്ടയം: വൈദ്യുതി കുടിശ്ശിക വരുത്തിയതിനെ തുടർന്ന് സർക്കാർ സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. കോട്ടയം നാട്ടകത്തെ ട്രാവൻകൂർ സിമന്‍റസിലെ വൈദ്യുതി കണക്ഷനാണ് കട്ട് ചെയ്തത്. സ്ഥാപനം രണ്ട് കോടി രൂപ കുടിശിക വരുത്തിയ ആയതോടെയാണ് കെഎസ്ഇബിയുടെ നടപടി. ഇത്രയധികം കുടിശ്ശിക അനുവദിക്കാനാവില്ല. ഇങ്ങനെ കെഎസ്ഇബിക്ക് മുന്നോട്ട് പോകാനാവില്ലെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കെഎസ്ഇബി കടന്നുപാകുന്നത്. വൈദ്യുതി ഉപയോഗം കൂടിയതോടെ കെഎസ്ഇബിയുടെ ചിലവും ഏറുകയാണ്. ഈ സാഹചര്യത്തിലാണ് വൈദ്യുതി കുടിശിക വരുത്തിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ക്കെതിരായി നടപടി […]
ഫോർട്ട്കൊച്ചി: ട്രാൻസ്ഫോർമറിൻറെ അറ്റകുറ്റപണിക്കിടെ തീ ഉയർന്ന് കെ.എസ്.ഇ.ബിയുടെ കരാർ വാഹനമായ മിനി വാൻ കത്തി നശിച്ചു. വെള്ളിയാഴ്ച പുലർച്ചെ അഞ്ചരക്ക് ഫോർട്ട്കൊച്ചി വൈ.എം.സി.എ റോഡിലുള്ള ട്രാൻസ്ഫോർമറാണ് ആദ്യം തകരാറിലായത്. വൈദ്യുതി ഉപഭോഗം ഏറിയതിനെ തുടർന്ന് ലോഡ് താങ്ങാനാകാതെ ഫോർട്ട്കൊച്ചിയിൽ മൂന്ന് ട്രാൻസ്ഫോർമറുകളാണ് തകരാറിലായത്. ഗ്യാസ് ഉപയോഗിച്ച് ഓടുന്ന വാഹനമാണെങ്കിലും സിലിണ്ടറിന് തീപിടിക്കാത്തത് വലിയ ദുരന്തം ഒഴിവാക്കി. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫിസർ എം.എൻ. മഹേഷ്, ഡ്രൈവർ ലിവിൻസൻ, ഫയർമാൻമാരായ മനു, പ്രജോ, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്. […]
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. സർവകാല റെക്കോർഡ് ആണിത്. 2023 ഏപ്രില്‍ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ട് ആണ് മറികടന്നത്. 100ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്തം വൈദ്യുതി ഉപഭോഗം. വൈദ്യുതി ഉപഭോഗം ഈ നിലയില്‍ തുടര്‍ന്നാല്‍ വൈദ്യുതി ക്ഷാമം, സാമ്പത്തിക ബാധ്യത അടക്കം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയേക്കുമെന്ന വിലയിരുത്തലിലാണ് കെഎസ്ഇബി. നിലവില്‍ വൈദ്യുതി […]
തിരുവനന്തപുരം: സർക്കാർ തരാനുള്ള കുടിശ്ശിക തന്നു തീർത്തില്ലെങ്കിൽ ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമെന്ന് കെഎസ്ഇബി. ഇതു സംബന്ധിച്ച് കെഎസ്ഇബി സംസ്ഥാന സർക്കാരിന് കത്ത് നൽകി. മുൻകൂർ പണമടച്ച് വൈദ്യുതി വാങ്ങിയില്ലെങ്കിൽ ഏത് ദിവസം വേണമെങ്കിലും ലോഡ് ഷെഡ്ഡിംഗ് തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകിയത്. വൈദ്യുതി ബിൽ കുടിശ്ശിക വർദ്ധിച്ചതും തുടർച്ചയായ നഷ്ടവുമാണ് കെഎസ്ഇബിയ്‌ക്ക് വായ്പ ലഭിക്കാത്തതിന്റെ പ്രധാനകാരണം. റിസർവ് ബാങ്ക് വിലക്കിയിട്ടുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ പട്ടികയിലാണ് നിലവിൽ കെഎസ്ഇബിയും. ഇനി വായ്പ കിട്ടിയാൽ തന്നെ ഇതിന് ഭീമമായ പലിശ നൽകേണ്ടതായി […]
കൊച്ചി: എറണാകുളം കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. ഉടൻ ബില്ലടയ്ക്കാമെന്ന കലക്ടറുടെ ഉറപ്പിലാണ് കലക്‌ടറേറ്റിലെ വൈദ്യുതി പുനഃസ്ഥാപിച്ചത്. വൈദ്യുതി ബില്ലില്‍ 42 ലക്ഷം രൂപയുടെ കുടിശിക വരുത്തിയതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ കലക്‌ടറേറ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. 57.95 ലക്ഷം രൂപയാണ് ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്. 30 ഓഫിസുകളുടെ വൈദ്യുതിയാണ് ചൊവ്വാഴ്ച വിച്ഛേദിച്ചിരുന്നത്. 13 കണക്‌ഷനുകളിൽ നിന്നായിരുന്നു 30 ഓഫിസുകളിലേക്ക് വൈദ്യുതി ലഭിച്ചിരുന്നത്. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസുകളുടെ പ്രവർത്തനം അവതാളത്തിലായിരുന്നു. ജില്ലാ സപ്ലൈ […]
കൊച്ചി: കാക്കനാട് കളക്ടറേറ്റിൽ ഇന്ന് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചേക്കും. വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ലക്ഷങ്ങള്‍ കുടിശിക വന്നതോടെയാണ് കെഎസ്ഇബി ഇന്നലെ ഫ്യൂസ് ഊരിയത്. ഉടൻ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് കളക്ടര്‍ ഇന്നലെ പറഞ്ഞെങ്കിലും വൈകുന്നേരമായിട്ടും വൈദ്യുതി എത്തിയില്ല. മൈനിംഗ് ആന്റ് ജിയോളജി, ജില്ലാ ലേബർ ഓഫീസ്, ജില്ലാ ഓഡിറ്റ് ഓഫീസ്, എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസ് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങിയത്. ഡെപ്യൂട്ടി എഡ്യൂക്കേഷൻ ഓഫീസ് 92,933 രൂപയാണ് കുടിശികയുള്ളത്. റവന്യൂ വിഭാഗത്തിന് 7,19,554 രൂപയാണ് കുടിശിക അടക്കാനുള്ളത്”42 ലക്ഷം […]
© Copyright News4media 2024. Designed and Developed by Horizon Digital