News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

News

News4media

സ്കൂളിൽ പോകാത്തതിനു വഴക്കുപറഞ്ഞു : പത്താം ക്ലാസ് വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

വിതുരയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വിതുര ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആത്മജ (15)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.10th class student committed suicide inside her house കഴിഞ്ഞ 5 ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിട്ടുണ്ടായിരുന്നില്ല. അതിനെ തുടർന്ന് അമ്മയുമായി വഴക്ക് ഉണ്ടാക്കിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇന്നലെ രാത്രി 10 മണിയോടെ വീടിനകത്ത് മുറിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മ […]

August 18, 2024
News4media

ഓട്ടോ സ്റ്റേറ്റ് പെർമിറ്റിനെ എതിർത്ത് സി.ഐ.ടി.യു: അപകട, സംഘർഷ സാധ്യതയെന്ന് പരാതി

സംസ്ഥാനത്ത് ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്ന് സി.ഐ.ടി.യു. സ്റ്റേറ്റ് പെർമിറ്റാക്കിയാൽ അപകട സാധ്യത കൂടും. മറ്റു തൊഴിലാളികളുമായി സംഘർഷത്തിനും സാധ്യതയുണ്ടെന്നാണ് പരാതി. (CITU against Auto State Permit: Complaint of risk of accident and conflict) ഓട്ടോയ്ക്ക് സ്റ്റേറ്റ് പെർമിറ്റ് വേണ്ടെന്നും അത് അപകടങ്ങൾക്ക് വഴിവെക്കുമെന്നും ഗതാഗതമന്ത്രിക്ക് നൽകിയ കത്തിൽ സിഐടിയു ചൂണ്ടിക്കാണിക്കുന്നു. ജില്ലാ അതിർത്തിയിൽനിന്ന് 30 കിലോമീറ്റർ സഞ്ചരിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെട്ടത്. നിലവിൽ ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്റർ പോകാൻ മാത്രമാണ് അനുമതിയുള്ളത്. […]

August 17, 2024
News4media

കൊല്ലം കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മ വീട്ടിനുള്ളിൽ മരിച്ച നിലയിൽ; മകൻ ഒളിവിൽ

കൊല്ലം കുണ്ടറയിൽ ദുരൂഹ സാഹചര്യത്തിൽ വീട്ടമ്മയെവീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടപ്പക്കര പുഷ്പവിലാസം വീട്ടിൽ പുഷ്പലത (55) ആണ് മരിച്ചത്. പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. (Housewife found dead in Kollam Kundera under mysterious circumstances) പുഷ്പലതയുടെ അച്ഛൻ ആന്റണിക്കും ഗുരുതര പരിക്കുണ്ട്. പുഷ്പലതയുടെ മകൻ അഖിൽ ഒളിവിലാണ്. അഖിൽ പണത്തിനായി ഇരുവരെയും നിരന്തരം ശല്യം ചെയ്തിരുന്നതായാണ് പൊലീസ് പറയുന്നത്. ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചിരിക്കുകയാണ്. പുഷ്പലതയെയും ആന്റണിയെയും അഖിൽ ഉപദ്രവിക്കുന്നു […]

News4media

ഓണക്കാലം ലക്ഷ്യമിട്ട് ഇടുക്കിയിൽ ചാരായം, കഞ്ചാവ് കേന്ദ്രങ്ങൾ; വേട്ടയാടി എക്സൈസ്

ഇടുക്കി രാജാക്കാട് ഉണ്ടമലയിൽനിന്നും ഓണക്കാലം ലക്ഷ്യമിട്ട് സൂക്ഷിച്ച കഞ്ചാവും വ്യാജമദ്യവും പിടികൂടി. 12 കിലോ കഞ്ചാവും 25 ലീറ്റർ വ്യാജ മദ്യവും ഇത് നിർമിക്കാൻ സൂക്ഷിച്ച കോടയുമാണ് പിടികൂടിയത്. Charayam and ganja centers in Idukki targeting Onam; Hunting Excise വ്യാജമദ്യം നിർമിക്കാൻ സൂക്ഷിച്ചിരുന്ന വാറ്റ് ഉപകരണങ്ങളും കണ്ടെത്തി. അടച്ചിട്ടിരുന്ന വീട്ടിൽ ഉടു മ്പൻചോല എക്സൈസ് സംഘം നടത്തിയപരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പ്രതിയായ കൊല്ലപ്പള്ളി സൈബു തങ്കച്ചൻ ഒളിവിലാണ്. എക്സൈസിനുലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തി […]

News4media

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ വർഷം രാജയോഗമാണ് !

പൊൻ ചിങ്ങം വരവായി. മലയാളികള്‍ക്കിത് പൊന്നിന്‍ ചിങ്ങ മാസം. സൂര്യൻ ചിങ്ങം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് ചിങ്ങമാസം. മലയാളികളുടെ പ്രിയങ്കരമായ ഉത്സവമായ ഓണം ചിങ്ങമാസക്കാലത്താണ്. മാസങ്ങൾക്ക് പേരുകൊടുത്തിരിക്കുന്നത് നക്ഷത്രരാശികൾക്ക് അനുസരിച്ചാണ്. സിംഹം എന്ന പദം ലോപിച്ചുണ്ടായ ചിങ്ങം സിംഹത്തിന്റെ രൂപത്തിലുള്ള ലിയോ എന്ന നക്ഷത്രഘടനയെ സൂചിപ്പിക്കുന്നു. these 9 zodiac sign people will get wealth in chingam ചിങ്ങമാസം ഒന്നാം തീയതി ഐശ്വര്യം എത്തുന്ന നാളുകാരെക്കുറിച്ച് അറിയാം. തിരുവോണം- ചിങ്ങപ്പുലരി തിരുവോണ നക്ഷത്രക്കാർക്ക് സമയമാറ്റത്തിന്റേതാണ്. […]

August 16, 2024
News4media

ഹേമ കമ്മിറ്റി റിപ്പോർട്ട് തടയാൻ വീണ്ടും നീക്കം? ഹർജിയുമായി നടി രഞ്ജിനി രംഗത്ത്

ജസ്റ്റിസ് ഹേമ കമ്മിറ്റി നൽകിയ റിപ്പോർട്ട് പുറത്തുവരുന്നത് തടയാൻ വീണ്ടും നീക്കമെന്നു റിപ്പോർട്ട്.Actress Ranjini moves again to block the Hema committee report, petitions റിപ്പോർട്ട് പുറത്തുവിടുന്നത് തടയണമെന്ന ഹർജിയുമായി നടി രഞ്ജിനി രംഗത്തെത്തി. നേരത്തെ ഹേമ കമ്മിറ്റി റിപ്പോർട്ട് ഓ​ഗസ്റ്റിന് 17-ന് പുറത്തുവിടുമെന്നാണ് അറിയിച്ചിരുന്നത്. ​ഹേമ കമ്മിറ്റിക്കുമുൻപിൽ താൻ മൊഴി കൊടുത്തതാണെന്ന് നടി പറയുന്നു. മുമ്പ് കോടതിയെ സമീപിക്കാത്ത ഹർജിക്കാരിക്ക് അപ്പീൽ സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് അനുമതി നൽകി. സർക്കാർ ശനിയാഴ്ച (ഓ​ഗസ്റ്റ് […]

© Copyright News4media 2024. Designed and Developed by Horizon Digital