web analytics

ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ ദു:ഖത്തിലാഴ്ത്തി ദീപക് ബാബുവിൻ്റെ മരണം

നോട്ടിങ്ങാം: ക്രിസ്മസ് ആഘോഷത്തിനിടെ നോട്ടിങ്ങാമിലെ മലയാളികളെ തേടി അപ്രതീക്ഷിത മരണവാർത്ത എത്തി. നോട്ടിങ്ങാം മലയാളിയായ കൊല്ലം സ്വദേശി ദീപക് ബാബുവാണ് (39) ക്രിസ്മസ് ദിനത്തിൽ കുഴഞ്ഞുവീണ് മരിച്ചത്. സംസ്കാരം പിന്നീട്.

രാത്രി വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഭാര്യ നീതു. എട്ടുവയസ്സുള്ള ഒരു മകനുണ്ട്. രണ്ടുവർഷം മുൻപാണ് ഇവർ ബ്രിട്ടനിൽ എത്തിയത്. സെവനം യുകെയുടെ സജീവ പ്രവർത്തകനായിരുന്നു ദീപക്. കുടുംബത്തിന് ആശ്വാസമായി സംഘടനാ പ്രവർത്തകർ ഒപ്പമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img