News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

രാവണൻ കോട്ട ചുവന്നുതന്നെ; ശ്രീലങ്കയിൽ ദിസനായകെയുടെ എൻപിപിക്ക് പാർലമെന്റിൽ ഭൂരിപക്ഷം

ശ്രീലങ്കൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് അനുര കുമാര ദിസനായകെ നയിക്കുന്ന ഇടത് സഖ്യത്തിന് ഉജ്വല ജയം. 225 അംഗ പാർലമെന്റിൽ 137 സീറ്റുകളാണ് ദിസനായകെയുടെ എൻപിപി നേടിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ സമാഗി ജന ബാലവേഗയേക്കാൾ‌ (എസ്‌ജെബി) 62 ശതമാനം വോട്ട് നേടിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയുടെ സമാഗി ജന ബലവേഗയ (എസ് ജെ ബി) ആണ് രണ്ടാം സ്ഥാനത്ത്. പതിമൂന്നുസീറ്റുകൾ മാത്രമാണ് ഇവർക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പുനടന്ന എല്ലാ സീറ്റുകളുടെയും ഔദ്യോഗിക ഫല പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാവും. […]

November 15, 2024
News4media

യുകെയിൽ മലയാളി ദമ്പതികളുടെ മകന്റെ വിയോഗത്തിൽ ദുഃഖർത്തരായി മലയാളി സമൂഹം ; ഒൻപതു വയസ്സുകാരൻ വിടവാങ്ങിയത് യു.കെ മലയാളികളെ കണ്ണീരിലാഴ്ത്തി: സംസ്കാരം നവംബർ 5ന്

യുകെയിലെ മലയാളികളെ വേദനായിലാഴ്ത്തിയ മറ്റൊരു വിടവാങ്ങൽ കൂടി. യുകെയിലെ മലയാളി ദമ്പതികളുടെ മകന്‍ വിടവാങ്ങി. കണ്ണൂര്‍ ഇരിട്ടി ആനപ്പന്തിയില്‍ വാഴക്കാലായില്‍ വീട്ടില്‍ സന്തോഷിന്റെയും ചെമ്പത്തൊട്ടി മേലേമുറിയില്‍ ബിന്ദുവിന്റെയും മകന്‍ ഏബല്‍ ആണ് മരണത്തിനു കീഴടങ്ങിയത്. ഒന്‍പതു വയസ്സാണ് ഏബലിന്റെ പ്രായം. The son of a Malayali couple passed away in UK ജന്മനാ ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള കുട്ടിയായിരുന്നു ഏബല്‍. ഞായറാഴ്ചയാണ് അന്ത്യം സംഭവിച്ചത്. ഹോളിബ്രൂക്ക് സെമിത്തേരിയിലാണ് സംസ്‌കാരം നടക്കുക. നവംബര്‍ അഞ്ചിന് ചൊവ്വാഴ്ച […]

November 1, 2024
News4media

മുകേഷ് അംബാനിയുടെ ഡ്രൈവറും പാചകക്കാരനും ഹാപ്പിയാണ്; ശമ്പളം എത്രയെന്നറിയാമോ?

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. ബിസിനസ് ലോകത്തെ തിരക്കിലും വീട്ടിലെ ഭക്ഷണം കഴിക്കാൻ ഇഷ്ടപ്പെടുന്ന, കർശനമായ ഡയറ്റ് പിന്തുടരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഭാര്യ നിത അംബാനിയും അതുപോലെതന്നെ. മുംബൈയിലെ അംബാനിയുടെ ആഡംബര വസതിയായ ‘ആന്റില’യിൽ ഇത്തരം ഭക്ഷണമെല്ലാം ഒരുക്കാൻ പ്രത്യേക പാചകക്കാരുമുണ്ട്. അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം ഒരു സ്വകാര്യ കമ്പനിയിലെ മുതിർന്ന എക്സിക്യൂട്ടിവിന് കിട്ടുന്ന തുകയെക്കാൾ ഉയർന്നതാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ‘ആന്റില’യിലെ പ്രധാന പാചകക്കാരന്റെ മാസശമ്പളം ഏകദേശം രണ്ടുലക്ഷം രൂപയാണെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത് […]

October 20, 2024
News4media

ഡോ​ക്ട​റേ​റ്റ് കിട്ടിയിട്ടും ജോലി കിട്ടിയില്ല, കാരണം പേര് തന്നെ; കഞ്ചാവ് പെപ്സി എന്ന് പേര് കേട്ടാൽ ആര് ജോലി കൊടുക്കാനാണ്! മ​രി​ജു​വാ​ന പെ​പ്സിക്ക് പേരിട്ടത് അമ്മ ബ്രാ​ണ്ടി ‘മാ​ഗി’ ജോ​ൺ​സ​ൺ

ഈ ​ലോ​ക​ത്ത് 800 കോ​ടി​യോ​ളം മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. പോ​രാ​ഞ്ഞ് കോ​ടാ​നു​കോ​ടി പേർ ജ​നി​ച്ചു​മ​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​ർ​ക്കെ​ല്ലാം കൂ​ടി​യു​ള്ള പേ​രു​ക​ൾ ഒ​ന്നാ​ലോ​ചി​ച്ചെ.. ഇ​തൊ​ന്നും കൂ​ടാ​തെ പ​ക്ഷി​ക​ൾ​ക്കും മ​ര​ങ്ങ​ൾ​ക്കും മ​ല​ക​ൾ​ക്കും ക​ല്ലു​ക​ൾ​ക്കും​വ​രെ പേ​രു​ക​ളു​ണ്ട്. എ​ന്നാ​ൽ ചി​ല പേ​രു​ക​ൾ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​രി​ക്കും. അ​തി​നാ​ൽ​ത്ത​ന്നെ ഇ​ത്ത​രം പേ​രു​കാ​രെ നാം ​കൗ​തു​ക​ത്തോ​ടെ ഒ​ന്ന് ശ്ര​ദ്ധി​ക്കും. എ​ങ്കി​ലും ചി​ല വി​ചി​ത്ര പേ​രു​ക​ൾ അ​തി​ൻറെ ഉ​ട​മ​ക​ളെ വ​ല്ലാ​തെ കു​ഴ​യ്ക്കും. അ​ത്ത​ര​മൊ​രു പേ​രി​ൻറെ ഉ​ട​മ​യാ​ണ് അ​മേ​രി​ക്ക​യി​ൽ നി​ന്നു​ള്ള ഒ​രു 52 കാ​രി. മ​രി​ജു​വാ​ന പെ​പ്സി വാ​ൻ​ഡി​ക്ക് എ​ന്നാ​ണ​വ​രു​ടെ പേ​ര്. […]

October 18, 2024
News4media

ഇന്ന് ന്യൂസിലൻഡ്- ഓസ്‌ട്രേലിയ പോരാട്ടം; ദൈവമെ, കങ്കാരുക്കൾ തോറ്റ് തുന്നംപാടണെ… പ്രാർഥനയോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ; കാരണം ഇതാണ്

ഷാർജ: കയ്യെത്തും ദൂരത്ത് പലപ്പോഴും നഷ്ടമായ ലോകകിരീടം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഹർമൻപ്രീത് കൗറും സംഘവും ഇത്തവണ ദുബായിലെത്തിയത്. എന്നാൽ പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ഇന്ത്യൻ ടീമിനെ കാത്തിരുന്നത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ 58 റൺസിന്റെ കൂറ്റൻ തോൽവി വഴങ്ങേണ്ടി വന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും നിലവാരത്തിനൊത്തുയരാൻ ഇന്ത്യൻ താരങ്ങൾക്ക് സാധിച്ചില്ല. തോൽവി ഇന്ത്യയുടെ സെമിഫൈനൽ സാധ്യതകൾക്കും തിരിച്ചടിയായി. നെറ്റ് റൺറേറ്റ് -2 ലേക്കും വീണിരുന്നു.Here are India’s semi chances ന്യൂസിലൻഡിനോടേറ്റ പരാജയത്തിൽ നിന്ന് തിരിച്ചുവരാൻ […]

October 8, 2024
News4media

മകൾക്ക് വേണ്ടി ഉച്ചത്തിൽ കൈ അടിച്ചില്ല; ബിരുദദാന ചടങ്ങിൽ വിലക്കുമെന്ന് വിദ്യാർത്ഥികൾക്ക് നേരെ ഭീഷണി; സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി

കാലിഫോര്‍ണിയ: മകള്‍ പങ്കെടുത്ത പരിപാടിയില്‍ ഉച്ചത്തില്‍ കയ്യടിക്കാത്ത വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തിയ സ്കൂള്‍ സൂപ്രണ്ടിനെ പുറത്താക്കി. കാലിഫോര്‍ണിയ സ്കൂള്‍ ഡിസ്ട്രിക്ട് സൂപ്രണ്ടായ മരിയൻ കിം ഫെൽപ്‌സിനെതിരെയാണ് നടപടി. ചൊവ്വാഴ്ച നടന്ന മീറ്റിംഗില്‍ സാൻ ഡീഗോയിലെ 35,000 വിദ്യാർഥികളുള്ള പോവെ യൂണിഫൈഡ് സ്‌കൂൾ ഡിസ്ട്രിക്റ്റിൻ്റെ മേൽനോട്ടം വഹിക്കുന്ന ബോർഡ് മരിയൻ കിം ഫെൽപ്‌സിനെ പുറത്താക്കാൻ ഏകകണ്ഠമായി വോട്ട് ചെയ്ത് തീരുമാനിച്ചത്. മരിയന്റെ മകൾ പങ്കെടുത്ത സ്പോര്‍ട്സ് ഇവന്‍റില്‍ മകള്‍ക്കു വേണ്ടി ഉച്ചത്തില്‍ കയ്യടിക്കാത്തതിന് ബിരുദദാന ചടങ്ങുകളിൽ നിന്ന് വിലക്കുമെന്ന് തങ്ങളെ […]

May 7, 2024
News4media

ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു; സംഭവം ഓസ്ട്രേലിയയിലെ സിഡ്നിയിൽ

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിംഗ് മാളിൽ ഉണ്ടായ കത്തിയാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അക്രമി എന്നു സംശയിക്കുന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. ഓസ്‌ട്രേലിയൻ സമയം ശനിയാഴ്ച വൈകിട്ടാണ് സിഡ്നിയിലെ വെസ്റ്റ് ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാളിൽ അക്രമിയുടെ അഴിഞ്ഞാട്ടമുണ്ടായത്. കത്തിയുമായി മാളിൽ എത്തിയ അക്രമി ആ സമയം അവിടെയുണ്ടായിരുന്ന നിരവധി പേരെ പ്രകോപനമൊന്നുമില്ലാതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷോപ്പിംഗ് മാൾ അടച്ചു. ജനങ്ങൾ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. അക്രമിയെ ഭയന്നു ഓടിയ ആളുകൾ മാളിലെ […]

April 13, 2024
News4media

ഗോൾഡൻ വീസ; വസ്തു ഉടമകൾ നൽകേണ്ട മിനിമം തുക ദുബൈ ഒഴിവാക്കുമെന്ന് സൂചന

യു.എ.ഇ.യിൽ നിക്ഷേപം നടത്തുന്നവർക്ക് ദുബൈ നൽകുന്ന ഗോൾഡൻ വീസയ്ക്ക് അടയ്‌ക്കേണ്ട മിനിമം തുക ഒഴിവാക്കാൻ ദുബൈ തയാറെടുക്കുന്നതായി സൂചന. സൗകര്യപ്രദമായ നീക്കത്തിലൂടെ കൂടുതൽ നിക്ഷേപകരേ ആകർഷിക്കുകയാണ് ലക്ഷ്യം. ഇതോടെ രണ്ടു മില്യൺ ദിർഹമോ അതിലധികമോ മൂല്യമുള്ള നിക്ഷേപം നടത്തുന്ന മുഴുവനാളുകൾക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാനാകും. ഗോൾഡൻ വീസ ലഭിയ്ക്കുന്നവർക്ക് കുടുംബാംഗങ്ങളെ 10 വർഷത്തേയ്ക്ക് സ്‌പോൺസൺ ചെയ്യാനാകുമെന്നത് ഗോൾഡൻ വീസയെ കൂടുതൽ ആകർഷകമാക്കുന്നു. വീസയ്ക്ക് അപേക്ഷിക്കുന്നവർ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ, ഡെവലപ്പറുടെ കത്ത് / ബാങ്കിൽ നിന്നുള്ള മോർട്ടഗേജ് […]

January 25, 2024
News4media

ഇസ്രയേൽ ആക്രമണത്തിൽ വീണ്ടും ഹമാസ് തടവിലാക്കിയ ബന്ദികൾ കൊല്ലപ്പെട്ടു

വടക്കൻ ഗാസയിൽ ഹമാസിനെതിേൈര ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ വീണ്ടും ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേൽ പൗരന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ബന്ദികൾ കൊല്ലപ്പെട്ടതായാണ് ഹമാസ് പറയുന്നതെന്ന് സംഭവത്തെക്കുറിച്ച് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. യോസി ഷറാബി (53) ഇറ്റായ് സ്വിർസ്‌കി (38) എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ദികൾ കൊല്ലപ്പെട്ട വിവരം പുറത്തു വന്നതോടെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ അവസ്ഥ കൂടുതൽ പരുങ്ങലിലാകുമെന്നാണ് സൂചന. ഡിസംബറിൽ ഹമാസിന്റെ കൈയ്യിൽ നിന്നും രക്ഷപെട്ടുവന്ന മൂന്ന് ഇസ്രയേൽ പൗരന്മാരെ ഇസ്രയേൽ തന്നെ […]

January 16, 2024
News4media

വൻ അഗ്നിപർവത സ്‌ഫോടനത്തിൽ ഒലിച്ചുപോയ 22 ദശലക്ഷം വർഷം പഴക്കമുള്ള കണ്ടൽ വനം ഗവേഷകർ വീണ്ടും കണ്ടെത്തി !

വൻ അഗ്നിപർവത സ്‌ഫോടനത്തിൽ ഒലിച്ചുപോയ 22 ദശലക്ഷം വർഷം പഴക്കമുള്ള കണ്ടൽ വനം ഗവേഷകർ വീണ്ടും കണ്ടെത്തി. പനാമ കനാലിലെ ഒരു ദ്വീപിൽ ഒരിക്കൽ വൻ മരങ്ങളും പച്ചപ്പുല്ലും കൊണ്ട് തഴച്ചുവളർന്ന വനമാണ് പ്രകൃതിദുരന്തങ്ങൾക്ക് ഇരയായി സമ്പൂർണ നാശത്തിലേക്ക് വീണത്. സ്മിത്‌സോണിയൻ ട്രോപ്പിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് വീണ്ടും കണ്ടെത്തൽ നടത്തിയത്. ഗവേഷക സംഘം കൊളറാഡോ ദ്വീപിൽ മരങ്ങളുടെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. ആകെ 112 ഫോസിലേറ്റ് ചെയ്ത മരക്കഷണങ്ങൾ ആണ് ഇവർ കണ്ടെത്തിയത്. കണ്ടെത്തിയ ഫോസിലുകൾ […]

January 4, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]