web analytics

ഗോൾഡൻ വീസ; വസ്തു ഉടമകൾ നൽകേണ്ട മിനിമം തുക ദുബൈ ഒഴിവാക്കുമെന്ന് സൂചന

യു.എ.ഇ.യിൽ നിക്ഷേപം നടത്തുന്നവർക്ക് ദുബൈ നൽകുന്ന ഗോൾഡൻ വീസയ്ക്ക് അടയ്‌ക്കേണ്ട മിനിമം തുക ഒഴിവാക്കാൻ ദുബൈ തയാറെടുക്കുന്നതായി സൂചന. സൗകര്യപ്രദമായ നീക്കത്തിലൂടെ കൂടുതൽ നിക്ഷേപകരേ ആകർഷിക്കുകയാണ് ലക്ഷ്യം. ഇതോടെ രണ്ടു മില്യൺ ദിർഹമോ അതിലധികമോ മൂല്യമുള്ള നിക്ഷേപം നടത്തുന്ന മുഴുവനാളുകൾക്കും ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാനാകും. ഗോൾഡൻ വീസ ലഭിയ്ക്കുന്നവർക്ക് കുടുംബാംഗങ്ങളെ 10 വർഷത്തേയ്ക്ക് സ്‌പോൺസൺ ചെയ്യാനാകുമെന്നത് ഗോൾഡൻ വീസയെ കൂടുതൽ ആകർഷകമാക്കുന്നു. വീസയ്ക്ക് അപേക്ഷിക്കുന്നവർ വസ്തുവിന്റെ ഉടമസ്ഥാവകാശ രേഖ, ഡെവലപ്പറുടെ കത്ത് / ബാങ്കിൽ നിന്നുള്ള മോർട്ടഗേജ് രേഖ പാസ്‌പോർട്ടിന്റെ പകർന്ന് ഫോട്ടോ എന്നിവ നൽകേണ്ടിവരും.

ഗോൾഡൻ വീസയ്ക്കുള്ള മിനിമം തുക ഒഴിവാക്കുന്നതോടെ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ വൻ കുതിച്ചുചാട്ടമുണ്ടാകും. നിക്ഷേപ സൗഹൃദ നീക്കങ്ങളുടെ ഫലമായി 2023 ൽ ദുബൈയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ആഡംബരത്തിന് പേരുകേട്ട പാം ജുമൈറ, ഡൗൺടൗൺ എന്നിവിടങ്ങളിൽ വസ്തുവില ഇരട്ടിയായിരുന്നു.

Also read: തുർക്കി അംഗീകാരം നൽകി: സ്വീഡന്റെ നാറ്റോ പ്രവേശനത്തിനുള്ള തടസം നീങ്ങി

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു; തിരുവനന്തപുരം എസ്എടി ആശുപത്രിക്ക് എതിരെ ഗുരുതര ചികിത്സാപിഴവ് പരാതി

പ്രസവത്തിന് പ്രവേശിപ്പിച്ച യുവതി അണുബാധ മൂലം മരിച്ചു തിരുവനന്തപുരം: എസ്‌എടി ആശുപത്രിയിൽ പ്രസവത്തിനായി...

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ

ഗണഗീതത്തിന് പകരം ദേശീയ ഗാനം പാടിയിരുന്നുവെങ്കിൽ തിരുവനന്തപുരം: എറണാകുളം–ബെംഗളൂരു വന്ദേഭാരത് ട്രെയിൻ ഉദ്ഘാടനം...

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കോതമംഗലം∙...

കാട്ടുപന്നി കുറുകെച്ചാടി;നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ മരിച്ചു....

മദ്യം ദേഹത്തേക്ക് തളിച്ചത് ചോദ്യംചെയ്തു; ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ

ആലപ്പുഴയിൽ ടാക്‌സി ഡ്രൈവറുടെ പല്ല് ഇടിച്ച് തെറിപ്പിച്ചു യുവാക്കൾ ആലപ്പുഴ: വിനോദസഞ്ചാരികളുമായി പുന്നമടയിലെത്തിയ...

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം

പട്ടികളെ ഓടിക്കാൻ കുട്ടികളുടെ യന്ത്രം പാലക്കാട്: റോഡിലൂടെ കുരച്ചുചാടുന്ന നായ്ക്കളെ തുരത്താനായുള്ള റിഫ്ളക്ടർ...

Related Articles

Popular Categories

spot_imgspot_img