web analytics

ഷോപ്പിംഗ് മാളിൽ കത്തിയാക്രമണം; അഞ്ചുപേർ കൊല്ലപ്പെട്ടു; സംഭവം ഓസ്ട്രേലിയയിലെ സിഡ്നിയിൽ

ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഷോപ്പിംഗ് മാളിൽ ഉണ്ടായ കത്തിയാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. അക്രമി എന്നു സംശയിക്കുന്നയാളെ പോലീസ് വെടിവെച്ചു കൊന്നു. ഓസ്‌ട്രേലിയൻ സമയം ശനിയാഴ്ച വൈകിട്ടാണ് സിഡ്നിയിലെ വെസ്റ്റ് ഫീൽഡ് ബോണ്ടി ജംഗ്ഷൻ മാളിൽ അക്രമിയുടെ അഴിഞ്ഞാട്ടമുണ്ടായത്. കത്തിയുമായി മാളിൽ എത്തിയ അക്രമി ആ സമയം അവിടെയുണ്ടായിരുന്ന നിരവധി പേരെ പ്രകോപനമൊന്നുമില്ലാതെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഷോപ്പിംഗ് മാൾ അടച്ചു. ജനങ്ങൾ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.

അക്രമിയെ ഭയന്നു ഓടിയ ആളുകൾ മാളിലെ സൂപ്പർമാർക്കറ്റിൽ അഭയം തേടുകയായിരുന്നു. അക്രമി കത്തിയുമായി മാളിനുള്ളിലൂടെ ഓടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതും പരിക്കേറ്റ് പലരും തറയിൽ വീഴുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

Read also: സഞ്ജു സാംസണെ തൊടാനാവില്ല മക്കളെ, സഞ്ജുവിന് മുന്നിൽ തകർന്നടിഞ്ഞു ഋഷഭ് പന്ത് ; ഇന്ത്യൻ വിക്കറ്റ് കീപ്പർമാരിൽ മുന്നിൽ സഞ്ജു തന്നെ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img